Seed Reporter

സൈക്കിള്‍ മാത്രം മതിയോ?..

നന്ദന മനോജ്,ട്രിനിറ്റിലൈസിയംനാന്തിരിക്കല്‍പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഞങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടത്ര പ്രാധാന്യം പ്രകടനപത്രികകളില്‍ നല്‍കിയിട്ടില്ല. അതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ ഞങ്ങളുടെ ആവശ്യം തിരഞ്ഞെടുക്കപ്പെടുന്ന…..

Read Full Article
വിഷമില്ലാത്ത പച്ചക്കറികള്‍ കൈയെത്തുംദൂരത്ത്..

ആര്‍ദ്ര ബി.കേന്ദ്രീയവിദ്യാലയം, കൊല്ലംകൊല്ലം: വിഷമില്ലാത്ത പച്ചക്കറികള്‍ കൈയെത്തും ദൂരത്തെത്തിക്കുകയാണ് ശക്തികുളങ്ങര കൃഷിഭവന്‍.ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും കാവനാട് കോര്‍പ്പറേഷന്‍ ഹാള്‍ പരിസരത്ത് എത്തിയാല്‍ ജൈവപച്ചക്കറികള്‍…..

Read Full Article
അപകടഭീഷണി മുഴക്കി കെ.എസ്.ആര്‍.ടി.സി...

ആര്‍ദ്ര എം.വിജയരാജ്കേന്ദ്രീയ വിദ്യാലയ, കൊല്ലംകൊല്ലം: ജീവനും കൈയില്‍ പിടിച്ചുവേണം ആശ്രാമം ലിങ്ക് റോഡിന് സമീപമുള്ള മത്സ്യ മാര്‍ക്കറ്റില്‍ പോകാന്‍. റോഡിന്റെ ഒരുവശത്ത് വ്യാപാരവും മറുവശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയുമാണ്. കഷ്ടിച്ച്…..

Read Full Article
സ്ഥലമില്ലാതെ വലയുന്ന വിദ്യാര്‍ഥികള്‍..

ഫാത്തിമ നൗറിന്‍ഗവ. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസ്.കരുനാഗപ്പള്ളികരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികളും അധ്യാപകരും നിന്നുതിരിയാന്‍ സ്ഥലമില്ലാതെ വലഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് മൂവായിരത്തിലധികം…..

Read Full Article
മാലിന്യക്കലവറയായി വഴിമാറിയ നെല്ലറ..

വിനായക് എസ്.നായര്‍കേന്ദ്രീയവിദ്യാലയംകൊല്ലംകൊല്ലം: കൊല്ലംതേനി ദേശീയപാതയില്‍ അഞ്ചാലുംമൂടിനും താന്നിക്കമുക്കിനും ഇടയ്ക്കായി പനയം, തൃക്കടവൂര്‍ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന ഏലായാണ് പാവൂര്‍ വയല്‍. ഒരുകാലത്ത് പെരിനാടിന്റെ…..

Read Full Article
   
സാംസ്‌കാരികഭൂമിയോ ദുരന്തഭൂമിയോ…..

പരവൂര്: നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് പുറ്റിങ്ങല് ദേവീക്ഷേത്രത്തിന്. ഗരുഡന്‍ തൂക്കം, വെടിവഴിപാട്, പൊങ്കാല, കുതിരയെടുപ്പ്, വെടിക്കെട്ട്, ഗജവീരന്മാര് എന്നിവയോടുകൂടി വര്ഷങ്ങളായി മീനഭരണി ഉത്സവം നടന്നുവരുകയാണ്. എന്നാല്,…..

Read Full Article
   
രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്..

പരവൂര്‍: പരവൂരിലുണ്ടായ വെടിക്കെട്ടപകടം ഞാനും എന്റെ കൂട്ടുകാരും നേരില്ക്കണ്ടു. ഞങ്ങള് എല്ലാവര്ഷവും കമ്പം കാണാന് മുന്നില്തന്നെ നില്ക്കാറുണ്ട്. ഈ വര്ഷവും അതുപോലെതന്നെ നിന്ന് കമ്പം കാണുകയായിരുന്നു. പെട്ടെന്നാണ് പൊട്ടിത്തെറിയുണ്ടായത്.…..

Read Full Article
   
ഞങ്ങള്‍ക്ക് ഇനി മരണമില്ല ..

     പരവൂര്: വെടിക്കെട്ടപകടത്തിന്റെ ഭീതിയിലാണ് പുറ്റിങ്ങല് ക്ഷേത്രത്തിന്റെ സമീപവാസിയായ ഹരിദാസ് ഇപ്പോഴും. ഞങ്ങള്‍ യഥാര്ഥത്തില് മരിച്ചു. ഇനി ഞങ്ങള്‍ക്ക്  മരണമില്ലനിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു. ഒരു നിമിഷംകൊണ്ട്…..

Read Full Article
   
ഇതോ ലോകാവസാനം..

പരവൂര്‍: ഞാന് വീടിനുപുറത്തിരുന്ന് കമ്പം കാണുകയായിരുന്നു. കമ്പപ്പുരയ്ക്ക് തീപ്പിടിച്ച് വലിയ ശബ്ദത്തോടുകൂടി കല്ലുകള് വന്ന് വീടുകളില് പതിച്ചു. ഓടുകള് പൊട്ടി. വീടിന്റെ ചില കതകുകളും തകര്ന്നു. ചെവി തുളച്ചുകയറുന്ന ശബ്ദമായിരുന്നു.…..

Read Full Article
   
ഇനിയൊരു കമ്പം വേണ്ട..

  പരവൂര്: സ്വന്തം വീട്ടുമുറ്റത്ത് അപകടത്തില്‌പ്പെട്ടവരെ കൊണ്ടുവന്നപ്പോള് ഒരു നിമിഷം പകച്ചുപോയെങ്കിലും പുറ്റിങ്ങല് വാര്ഡ് മെമ്പറായ ദീപയും ഭര്ത്താവ് രാജേഷും രക്ഷാപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി. ദുരന്തത്തിന്റെ…..

Read Full Article