Seed News
മറ്റക്കര : മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ അയർക്കുന്നം ഗ്രാമീണ ശർക്കര നിർമ്മാണ യൂണിറ്റ് മറ്റക്കര സെന്റ് ആന്റണീസ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. കരിമ്പിൽ നിന്നും ശർക്കര നിർമ്മിക്കുന്ന രീതികൾ സംരംഭകൻ ജോസ്…..
എലിക്കുളം : നെൽപ്പാട സന്ദർശനം നടത്തി എലിക്കുളം സെന്റ്. മാത്യൂസ് യു. പി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ 45 ഏക്കർ വരുന്ന കാപ്പ്കയം പാടശേഖരത്തിലെ ഒരു കണ്ടം സ്കൂൾ പാട്ടത്തിനു…..
കോട്ടയം : കോട്ടയം സെന്റ് ജോസഫ്സ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു. "ഉണ്ണുന്ന ചോറിന്റെ നേരറിയാൻ കർഷകന്റെ വിയർപ്പിന്റെ നേരറിയാൻ…..
വലവൂർ : വലവൂർ ഗവണ്മെന്റ് യു. പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ ഊർജ്ജസംരക്ഷണ ദിനം ആചരിച്ചു. ഊർജസംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രചരിപ്പിക്കാൻ പോസ്റ്ററുകൾ നിർമ്മിച്ച് ബോധവൽക്കരണം നടത്തി. സ്കൂൾ പ്രധാനാധ്യാപകൻ,…..
അലനല്ലൂർ: അലനല്ലൂർ ഗവ ഹൈസ്കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സഹപാഠിക്കൊരു ആട് പദ്ധതിയുടെ ഭാഗമായി ആറാമതൊരു ആടിനെ കൂടി വിതരണം ചെയ്തു. 2019ൽ തുടങ്ങിയ ഈ പദ്ധതിയിലൂടെ ആറോളം കുടുംബങ്ങൾക്ക് ജീവിത…..
മൈക്കാവ് :സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ,മൈക്കാവ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാത്തിപ്പാറ ഗോത്രവർഗ്ഗ കോളനിയിൽ ക്രിസ്തുമസ് സ്നേഹ സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കരോൾ ഗാനങ്ങൾ ആലപിച്ചും, ആശംസകൾ നൽകിലും…..
പേരാമ്പ്ര : ഒലീവ് പബ്ളിക് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്, ദേശിയ ഹരിത സേന, ഹിന്ദുസ്ഥാൻ സ്കൗട്ട് എൻഡ് ഗൈഡ്സ്. ജൈവ വൈവിധ്യക്ലബ് എന്നിവ സംയുക്തമായി വിദ്യാർത്ഥികൾക്കായി മണ്ണ് സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസും മണ്ണ്…..
പെരുവണ്ണാമൂഴി: ഫാത്തിമ എയുപി സ്കൂളിൽ സീഡംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പച്ചക്കറി വിളവെടുത്തു. കുട്ടികളുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷി നൂറുമേനി വിളവെടുപ്പിനു സാധിച്ചു.പയർ,വേണ്ട,പച്ചമുളക്,വഴുതിന…..
ഷൊർണൂർ കല്ലിപ്പാടം ആരിയഞ്ചിറ എ.യു.പി സ്കൂളിലെ സ്നേഹിത സീഡ് ക്ലബ് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല യിലെ ഹരിത വിദ്യാലയം രണ്ടാം സ്ഥാനം നേടിയ ഒറ്റപ്പാലം സർക്കാർ ബധിര-മൂക വിദ്യാലയം സന്ദർശിച്ചു. അവിടുത്തെ HM ആൻസി ടീച്ചറോടൊപ്പം…..
ഭീമനാട് :'ചെറുതല്ല ചെറുധാന്യം' എന്ന പേരിൽ നടത്തുന്ന ശാസ്ത്ര ഗവേഷണ പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിന് നിവേദനം നൽകി.നിവേദനം കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അക്കര ജസീന, സെക്രട്ടറി ബിന്ദു…..
Related news
- ഗ്രീൻ സ്കോളർ എക്സാം
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം


