ആലപ്പുഴ: മാതൃഭൂമി സീഡ് പദ്ധതി 15-ാം വർഷത്തിലേക്ക്. ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം തിങ്കളാഴ്ച 11-ന് കളർകോട് ജി.എൽ.പി.എസിൽ നടക്കും. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. വിദ്യാർഥികളെ പരിസ്ഥിതിയോടൊപ്പം നടത്താനും പരിസ്ഥിതിസംരക്ഷണം…..
Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
മാതൃഭൂമി സീഡ് അധ്യാപക ശില്പശാല സംഘടിപ്പിച്ചുഅടൂർ: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പദ്ധതി കുട്ടികളുടെ കരുതലും കൈത്താങ്ങുമാണെന്നു ഹയർ സെക്കന്ററി വിഭാഗം തിരുവനന്തപുരം റീജിയണൽ…..
താമരശ്ശേരി:നാളെയുടെ വാഗ്ദാനകളായ കുട്ടികൾ തനി ച്ചല്ലെന്ന് ഓർമപ്പെടുത്തിയും അവർക്കൊപ്പം സമൂഹമൊന്നാകെ ചേർന്ന് നിൽക്കുമെന്ന് ഉറപ്പു നൽകിയും മാതൃഭൂമി ഫെഡറൽ ബാങ്ക് സീഡ് അധ്യാപക ശിൽപ്പാശാല.പ്രകൃതിസംരക്ഷണം ലക്ഷ്യമാക്കി…..
ഹരിപ്പാട്: ടാർ ചെയ്യാനായി മൂന്നുമാസം മുൻപ് പൊളിച്ചിട്ട റോഡ് എത്രയുംവേഗം നന്നാക്കണമെന്ന ആവശ്യവുമായി പൊത്തപ്പള്ളി കെ.കെ.കെ.വി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ കുമാരപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്…..
വീയപുരം: വീയപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബിന്റെ പ്രവർത്തനം തുടങ്ങി. ജില്ലാ പഞ്ചായത്തംഗം എ. ശോഭ ഉദ്ഘാടനം നിർവഹിച്ചു. വാർഡംഗം ജഗേഷ് അധ്യക്ഷത വഹിച്ചു. ദേശീയ ഹരിതസേന ജില്ലാ കോ-ഓർഡിനേറ്റർ…..
കൊല്ലകടവ് : കൊല്ലകടവ് ഗവ.മുഹമ്മദൻ ഹൈസ്‌കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനമാചരിച്ചു. സീഡ് ക്ലബ്ബംഗങ്ങൾ ചെറിയനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിസരത്ത് ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു.…..
ആലപ്പുഴ: പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി തുണിസഞ്ചി വിദ്യാർഥികൾക്കു നൽകി മാതൃഭൂമി സീഡ് പതിനഞ്ചാംവർഷ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു. പരിസ്ഥിതിദിനത്തിൽ ആലപ്പുഴ കളർകോട് ജി.എൽ.പി.എസിൽ വിദ്യാർഥികളുടെ…..
15-ാം വർഷത്തിലേക്ക് സീഡ്; ആവേശത്തോടെ ഉദ്ഘാടനംകൊടുമൺ: സാമൂഹിക നന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി പ്രവർത്തിച്ചുവരുന്ന മാതൃഭൂമി സീഡിന്റെ പതിനഞ്ചാംവർഷത്തെ പ്രവർത്തനത്തിന് ജില്ലയിൽ ആവേശകരമായ തുടക്കം. പരിസ്ഥിതിദിനത്തിൽ…..
ജില്ലാതല ഉദ്ഘാടനം നടത്തികോട്ടയം : മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന ‘ സീഡ് ‘പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക്. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഫീൽഡ് ഡയറക്ടർ - പ്രോജക്ട് ടൈഗർ പി.പി.…..
Related news
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്‌കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം


