Seed News
ആലപ്പുഴ: ലോക നാളികേരദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി മാതൃഭൂമി സീഡ് ജില്ലയിൽ നടത്തിയ ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘കേരം തിങ്ങും കേരളനാട്’ എന്ന വിഷയത്തിലായിരുന്നു മത്സരം നടന്നത്. യു.പി.വിഭാഗം-…..
അവലൂക്കുന്ന്: പോളഭാഗം ഗവ. ജെ.ബി.എസിൽ മാതൃഭൂമി സീഡ് ക്ളബ്ബും ഗ്രീൻ ലീഫ് നേച്ചറും ചേർന്ന് ഒരുക്കിയ ഫലവൃക്ഷത്തോട്ടം നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആർ. വിനീത ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ ജമീല അധ്യക്ഷയായിരുന്നു.…..
ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻസ് ഹൈസ്കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അഗ്നി സുരക്ഷാപരിശീലനം നടത്തി. മാവേലിക്കര ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ധനേഷ് ക്ലാസ് നയിച്ചു. സീനിയർ അധ്യാപിക ടി.കെ. അനി, ശ്രീകുമാർ,…..
കൊല്ലകടവ്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിലെ മാതൃഭൂമി 'നിറകതിർ' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകദിനാചരണം നടത്തി. തലമുറകൾക്ക് അക്ഷരം പകർന്നു നൽകിയ പൂർവ അധ്യാപകരെ അവരുടെ വീട്ടിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.…..
തുറവൂർ: കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാഘോഷവും കടലാസ് കൂടുനിർമാണ ശില്പശാലയും നടത്തി. പൂർവ വിദ്യാർഥി ഗൗതമി അനഘാ ദാസ് അധ്യാപകദിനാശംസകൾ നേർന്നു. ദേവി പ്രിയ, ആദിത്യാ കിരൺ…..
ചാരുംമൂട്: പറയംകുളം കൊട്ടക്കാട്ടുശ്ശേരി എ.പി.എം. എൽ.പി.എസിലെ കുട്ടികൾ അത്തപ്പൂക്കളമൊരുക്കിയത് സ്കൂളിൽ അവർതന്നെ നട്ടുവളർത്തിയ ചെടികളിലെ പൂക്കളുപയോഗിച്ച്. സ്കൂളിലെ മാതൃഭൂമി ഉണർവ് സീഡ് ക്ലബ്ബാണ് ചെടികൾ നട്ടുപരിപാലിക്കുന്നത്.…..
പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠേശ്വരം ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സ്കൂളിൽ പദ്ധതിയാരംഭിച്ചത്. പ്രിൻസിപ്പൽ കെ. ചിത്ര ഉദ്ഘാടനം…..
ചേർത്തല: സെയ്ന്റ് മേരീസ് ഗേൾസ് സ്കൂളിൽ സ്വന്തം പൂക്കളം പദ്ധതി വിജയമാക്കി മാതൃഭൂമി സീഡ് ക്ലബ്ബ്. സ്കൂളിലും കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിലും ബന്തിത്തൈകൾ നട്ടായിരുന്നു പദ്ധതി. പൂക്കളുടെ ആദ്യഘട്ട വിളവെടുപ്പ്…..
ആലപ്പുഴ: എസ്.ഡി.വി. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ‘പ്ലാസ്റ്റിക് വിമുക്ത കേരളം’ എന്നവിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികൾ പേപ്പർ ഉപയോഗിച്ചു നിർമിച്ച കരകൗശലവസ്തുക്കളുടെ…..
താമരശ്ശേരി : മർകസ് നോളേജ് സിറ്റി അലിഫ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്യാമ്പയിൻ നടത്തി.പ്രതീകാത്മകമായി സ്കൂളിലും പരിസരപ്രദേശങ്ങളിലും ബോധവൽക്കരണ റോൾപ്ലേയ് അവതരണം നടത്തി.…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി


