Seed News

 Announcements
   
ചത്തിയറ വി.എച്ച്.എസ്.എസിൽ പച്ചക്കറിത്തോട്ടം…..

 ചാരുംമൂട് : താമരക്കുളം കൃഷിഭവന്റെ ‘ഞങ്ങളും കൃഷിയിലേക്ക്‌’ പദ്ധതിയുമായി സഹകരിച്ച് ചത്തിയറ വി.എച്ച്.എസ്.എസിലെ സഞ്ജീവനി സീഡ് ക്ലബ് സ്കൂളിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കി. കൃഷി ഓഫീസർ ദിവ്യശ്രീ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കു…..

Read Full Article
   
വായനമാസാചരണം തുടങ്ങി..

നെടുമുടി: വൈശ്യംഭാഗം ബി.ബി.എം. ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന മാസാചരണം ആരംഭിച്ചു. സാംസ്കാരിക പ്രവർത്തകനും ബി.ആർ.സി. ട്രെയിനറുമായ ജി. ബാബുനാഥ് ഉദ്ഘാടനം ചെയ്തു. ലിറ്റററി കമ്മിറ്റി കൺവീനർ ശ്രീജ അധ്യക്ഷയായി.…..

Read Full Article
   
എസ്.ഡി.വി. സ്കൂളിൽ മാതൃഭൂമി സീഡ്…..

എസ്.ഡി.വി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിആലപ്പുഴ: എസ്.ഡി.വി.ജി.എച്ച്.എസിൽ മാതൃഭൂമി ഹരിത സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വിദ്യാലയതല ഉദ്ഘാടനം മന്ത്രി പി. പ്രസാദ്…..

Read Full Article
   
പരിസ്ഥിതിദിനാഘോഷവും സീഡ് ക്ലബ്ബ്…..

കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷവും സീഡ് ക്ലബ്ബിന്റെ ഉദ്ഘടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം കൃഷ്ണപുരം…..

Read Full Article
അക്ഷരാർഥത്തിൽ പ്രകൃതി: ചിത്രരചനാ…..

ആലപ്പുഴ: മാതൃഭൂമി സീഡ് പതിന്നാലാം വർഷത്തെ പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ടു നടത്തിയ ‘അക്ഷരാർഥത്തിൽ പ്രകൃതി’ ചിത്രരചനാ പ്രദർശനത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പി. പദ്മപ്രിയ (എസ്.എൻ. സെൻട്രൽ സ്കൂൾ, കായംകുളം), ഗായത്രി…..

Read Full Article
   
വീയപുരം സ്കൂളിൽ മധുരവനം പദ്ധതി..

വീയപുരം: മധുരവനം പദ്ധതിയിലൂടെ വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫലവൃക്ഷത്തോട്ടം ഒരുക്കുന്നു. മാതൃഭൂമി സീഡ്, ഫോറസ്ട്രി ക്ലബ്ബ്, സ്റ്റുഡന്റ് പോലീസും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. ചാമ്പ, നെല്ലി, മാങ്കോസ്റ്റിൻ, മുട്ടപ്പഴം,…..

Read Full Article
പരിസ്ഥിതിദിനം ആഘോഷിച്ചു ..

ചാരുംമൂട്: പരിസ്ഥിതിദിനത്തിൽ കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം.എൽ.പി.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനവും ഔഷധത്തോട്ട നിർമാണവും നടത്തി. ദേശീയ ഹരിതസേന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ ആർ. രാജേഷ് ഹെഡ്മിസ്ട്രസ്…..

Read Full Article
മികച്ച പച്ചക്കറിക്കർഷകനു മാതൃഭൂമി…..

കറ്റാനം: മികച്ച കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ കർഷകനെ കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ജീവന ക്ലബ്ബ്‌ അംഗങ്ങൾ പരിസ്ഥിതി ദിനത്തിൽ കൃഷിയിടത്തിലെത്തി ആദരിച്ചു. 2019-ലെ മികച്ച…..

Read Full Article
   
സൈക്കിൾ റാലിയോടെ സീഡ് പ്രവർത്തനങ്ങൾക്കു…..

  ബുധനൂർ: ലോക സൈക്കിൾദിനത്തിൽ സൈക്കിൾ റാലിയോടെ ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തനങ്ങൾക്കു തുടക്കമായി. കുട്ടികൾ സൈക്കിളിൽ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും സന്ദർശിച്ച് പ്രാദേശിക അറിവ് നേടി. ഹെഡ്മാസ്റ്റർ…..

Read Full Article
   
മാതൃഭൂമി സീഡ് പതിനാലാം വർഷത്തിലേക്ക്..

പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്തുആലപ്പുഴ: കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൈയടിയോടെ മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾ 14-ാം വർഷത്തിലേക്കു കടന്നു. എസ്.ഡി.വി. സെന്റിനറി ഹാളിലെ നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി…..

Read Full Article