കറ്റാനം: കട്ടച്ചിറ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ജീവന ക്ലബ്ബ് പരിസ്ഥിതിദിനം ആഘോഷിച്ചു. ഭരണിക്കാവ് പഞ്ചായത്തിലെ ജലസ്രോതസ്സുകളുടെ പഠനത്തോടെയാണു സീഡ് പ്രവർത്തനം തുടങ്ങിയത്.…..
Seed News

ചെങ്ങന്നൂർ: പാണ്ടനാട് എസ്.വി.എച്ച്.എസ്.എസിൽ പഠനോപകരണം സമാഹരിച്ച് ഹരിതം സീഡ് ക്ലബ്ബ് പ്രവർത്തനം തുടങ്ങി. നിർധന വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ നൽകുന്നത്. സമാഹരിച്ച പഠനോപകരണം പ്രഥമാധ്യാപിക സ്മിത എസ്. കുറുപ്പിനു കൈമാറി. പി.ടി.എ.…..

ചാരുംമൂട് : നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്‌കൂളിൽ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബും വിമുക്തി ക്ലബ്ബും ചേർന്ന് മയക്കുമരുന്നിനെതിരേ ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയായിരുന്നു ക്ലാസ്.…..

തുറവൂർ: കാവിൽ സെയ്ന്റ് മൈക്കിൾസ് ഹൈസ്കൂളിൽ കപ്പക്കൃഷിയിൽ നൂറുമേനി വിളയിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. അരയേക്കർ സ്ഥലത്താണ് 300 ചുവടു കപ്പനട്ടത്. കപ്പക്കമ്പുകൾ നട്ട് വളമിട്ടു വെള്ളമൊഴിച്ചു പരിപാലിച്ചത് കുട്ടികൾ തന്നെയാണ്. രണ്ടുവർഷം…..

ചാരുംമൂട് : കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം.എൽ.പി. സ്കൂളിലെ ഉണർവ് മാതൃഭൂമി സീഡ് ക്ലബ്ബ് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്കു തുടക്കമായി. താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു തൈനട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം…..

പൊൻകുന്നം: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായുള്ള ഈ അധ്യയനവർഷത്തെ അധ്യാപകശില്പശാല സമാപിച്ചു. 15 വർഷത്തിലേക്ക് പ്രവേശിക്കുന്ന സീഡിന്റെ ഇക്കൊല്ലത്തെ പ്രവർത്തനം പ്രധാനമായും…..

കോഴിക്കോട്: കുട്ടികളുടെ സാമൂഹിക,മാനസിക മുന്നേറ്റത്തിന് മാതൃഭൂമി സീഡ് വഹിക്കുന്നത് വലിയ പങ്കാണെന്ന് വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ എം.ജോഷിൽ പറഞ്ഞു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ മാതൃഭൂമി സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള…..

വടകര: സമൂഹനന്മ കുട്ടികളിലൂടെ എന്ന മുദ്രാവാക്യവുമായി മാതൃഭൂമി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രകൃതിസംരക്ഷണപദ്ധതിയായ സീഡിന്റെ 15-ാം വർഷ പ്രവർത്തനത്തിന് തുടക്കംകുറിച്ച് വടകര വിദ്യാഭ്യാസജില്ലയിൽ അധ്യാപക…..

താമരശ്ശേരി: നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾ തനിച്ചല്ലെന്ന് ഓർമ്മപ്പെടുത്തിയും, അവർക്കൊപ്പം സമൂഹമൊന്നാകെ ചേർന്ന് നിൽക്കുമെന്ന് ഉറപ്പുനൽകിയും മാതൃഭൂമി സീഡ് അധ്യാപക ശില്പശാല. പ്രകൃതിസംരക്ഷണം ലക്ഷ്യമാക്കി സമൂഹനന്മ…..
കട്ടപ്പന: മാതൃഭൂമിയുടെയും ഫെഡറൽ ബാങ്കിന്റെയും നേതൃത്വത്തിൽ സീഡ് പദ്ധതിയുടെ ഭാഗമായുള്ള അധ്യാപക ശില്പശാല സെയ്ൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. കട്ടപന എ.ഇ.ഒ. പി.ജെ. സേവ്യർ ശില്പശാല ഉദ്ഘാടനം ചെയ്തു.നാളെ രാജ്യത്തെ നയിക്കേണ്ട…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി