ഹരിതപരിസ്ഥിതി പരിപാലന രംഗത്തെ മികച്ച പ്രവര്ത്തനത്തിന് മാതൃഭൂമി ഫെഡറൽ ബാങ്ക് സീഡിന് പുരസ്കാരം.തിങ്കളാഴ്ച ഡല്ഹിയില് നടന്ന പത്താമത് നാഷണല് സി.എസ്.ആര് ഉച്ചകോടിയില് പുരസ്കാരം വിതരണം ചെയ്തു.സി.എസ്.ആര്.ടൈംസ് ഏര്പ്പെടുത്തിയ…..
Seed News

ചെറിയനാട്: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ കാർഷിക ക്ലബ്ബ് തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ രമേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ…..

ചാരുംമൂട്: സൈനികർക്കൊപ്പം സീഡ് ക്ലബ്ബ് അംഗങ്ങളും സ്വാതന്ത്ര്യദിനമാഘോഷിച്ചു. കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളാണ് നൂറനാട് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിനോടൊപ്പം സ്വാതന്ത്ര്യദിനമാഘോഷിച്ചത്.…..

ചാരുംമൂട്: പറയംകുളം കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം. എൽ.പി. സ്കൂളിലെ ഉണർവ് മാതൃഭൂമി സീഡ് ക്ലബ്ബ് ഔഷധക്കഞ്ഞിവിതരണം നടത്തി. പി.ടി.എ. പ്രസിഡന്റ് അശ്വതി ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥികളെത്തിച്ച ഔഷധക്കിറ്റാണ് ഉപയോഗിച്ചത്.…..

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്. വിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബും എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് നടത്തിയ ചെണ്ടുമല്ലിപ്പൂക്കൃഷിയുടെ വിളവെടുത്തു. സ്കൂൾ വളപ്പിൽ…..

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികൾ സ്കൂൾവളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ട് വസുധവന്ദൻ പരിപാടിയുടെ ഭാഗമായി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് പദ്ധതി നടത്തിയത്. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ…..

മാങ്കാംകുഴി: വെട്ടിയാർ ടി.എം.വി.എം.ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. മറിയാമ്മാ മാത്യു ഉദ്ഘാടനംചെയ്തു.…..

വള്ളികുന്നം: കടുവിനാൽ മേനി മെമ്മോറിയൽ എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് എന്റെമണ്ണ് എന്റെരാജ്യം പദ്ധതിയുടെ ഭാഗമായി സ്കൂൾവളപ്പിൽ ഫലവൃക്ഷത്തൈകൾനട്ടു. പ്രഥമാധ്യാപിക എസ്. സിജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.…..

ചാരുംമൂട്: ചത്തിയറ വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബും ജീവനം കാർഷിക ക്ലബ്ബും ചേർന്നു സ്കൂളിന്റെ മട്ടുപ്പാവിൽ ചെയ്ത പച്ചക്കറിക്കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പു നടന്നു. ജില്ലാ പഞ്ചായത്തംഗം നികേഷ്…..

ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിൽ ‘നാട്ടിലെ കുട്ടിക്കർഷകൻ’ പദ്ധതി തുടങ്ങി. താമരക്കുളം കൃഷിഭവനും മാതൃഭൂമി ഇതൾ സീഡ് ക്ലബ്ബും ചേർന്നാണു പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ചീര, വെണ്ട, പാവൽ, വെള്ളരി,…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം