വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ജൈവവൈവിധ്യപഠനവും രജിസ്റ്റർ തയ്യാറാക്കലും റാലിയും നടത്തി. സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ സഹകരണത്തോടെയാണു…..
Seed News

എടത്വാ: സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ കരനെൽകൃഷിക്ക് തുടക്കമായി. 21 വ്യത്യസ്ത ഇനം നെൽെച്ചടികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത് അതിന്റെ വളർച്ചാ ഘട്ടങ്ങളും കുട്ടികൾക്ക്…..

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സ്കൂളിലെ ശൗചാലയവും ക്ലാസ് മുറികളും വൃത്തിയാക്കുന്നതിനായി ശുചീകരണലായനി നിർമാണം തുടങ്ങി. പുൽത്തൈലവും നേർത്ത സോപ്പ് ലായനിയും ഉപയോഗിച്ചാണു നിർമാണം.സ്കൂളിലെ…..

വീയപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി സീഡ് ക്ലബ്ബ് ആയുർവേദദിനമാചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. മോൾ എലിസബത്ത് ക്ലാസ് നയിച്ചു. വൈസ്…..
വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ.വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ശാസ്ത്രക്വിസും സെമിനാറും നടത്തി. ഏഴാം ക്ലാസിലെ വിദ്യാർഥികൾക്കായി നടത്തിയ പരിപാടി പ്രഥമാധ്യാപിക…..

ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമാണ പരിശീലനം നടത്തി. പ്രകൃതിക്കു ദോഷകരമായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് എന്ന മഹാവിപത്തിന്റെ ഉപയോഗം…..

എടത്വാ: പച്ച ലൂർദ്മാതാ ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും എൻ.എസ്.എസ്. യൂണിറ്റിന്റെയും നേതൃത്വത്തിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു.എടത്വാ കൃഷി ഓഫീസർ ജിഷ പച്ചക്കറിത്തെ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജെയിംസ് മാളിയേക്കൽ,…..

ചേർത്തല: ഉഴുവ ഗവ. യു.പി.സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിക്കൃഷി വിളവെടുത്തു. കിലയുടെ കീഴിൽ എട്ടുദിവസത്തെ ജൈവകൃഷിപരിശീലനം പൂർത്തിയാക്കിയ അമ്മമാരുടെ നിസ്വാർഥ പരിശ്രമത്തിന്റെ ഫലമായാണ് കുട്ടികളെ…..

വള്ളികുന്നം: അമൃത ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ലഹരിക്കെതിരേ വള്ളികുന്നം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ളാഷ് മോബ് നടത്തി.ലഹരിക്കെതിരേ മാതൃഭൂമി സീഡിനോടൊപ്പം അണിചേരുക എന്ന സന്ദേശമുയർത്തി ഗിരീഷ്…..

കറ്റാനം: കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി ജീവന സീഡ് ക്ലബ്ബ് ഒരു പൊതി സ്നേഹം എന്ന പേരിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. വിദ്യാർഥികളും അധ്യാപകരും ഉൾപ്പടെയുള്ളവർ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ