ആലപ്പുഴ: തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് പനി, ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധ ഡോ. അൻഷ മനാഫ് ക്ലാസ് നയിച്ചു. ആലപ്പി…..
Seed News

ആലപ്പുഴ: സീഡിനു സമാനമായി 31 ലക്ഷം വിദ്യാർഥികൾ അംഗമായ മറ്റൊരു പരിസ്ഥിതിപ്രസ്ഥാനം സംസ്ഥാനത്തില്ലെന്നു മന്ത്രി പി. പ്രസാദ് പറഞ്ഞു. മാതൃഭൂമി സീഡ് ഹരിതവിദ്യാലയം അവാർഡ് വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…..

മാന്നാർ : മാതൃഭൂമി സീഡും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് ജില്ലയിലെ 600 സ്കൂളുകളിൽ നടത്തുന്ന ആയുർവേദ ബോധവത്കരണ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം പാവുക്കര കരയോഗം യു.പി. സ്കൂളിൽ എ.എം.എ.ഐ. ജില്ലാ പ്രസിഡന്റ് ഡോ.…..

തുറവൂർ: ഗവ. ടി.ഡി. എൽ.പി.എസിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ചെല്ലാനം കടപ്പുറത്തും ഹാർബറിലും ബുൾബുൾ അംഗങ്ങളുടെ സഹകരണത്തോടെ ശുചീകരണം നടത്തി. തീരത്തടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെ ശേഖരിച്ചു. പ്രധാന അധ്യാപകൻ വി.എൻ. ജയപ്രകാശ്,…..

വീയപുരം: ലോകഭക്ഷ്യദിനത്തിൽ ഹരിപ്പാട്ടെ വിശപ്പുരഹിത ഭക്ഷണ അലമാരയിൽ പൊതിച്ചോറുകൾ നിറച്ച് വീയപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ മാതൃകയായി. ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ്…..

കായംകുളം: നടയ്ക്കാവ് എൽ.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്തറിവ് പ്രദർശനം നടത്തി. മുന്നൂറിലധികം വിത്തുകളാണ് പ്രദർശിപ്പിച്ചത്. പച്ചക്കറി വിത്തുകൾ, മരങ്ങളുടെ വിത്തുകൾ, പൂച്ചെടി വിത്തുകൾ, ഔഷധസസ്യങ്ങളുടെ…..
കറ്റാനം: ലഹരിക്കെതിരേയുള്ള മഹായുദ്ധത്തിന്റെ ഭാഗമായി കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾക്കായി സംവാദം നടത്തി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, എൻ.സി.സി.…..
ആലപ്പുഴ: ഓസോൺ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ഓൺലൈനായി നടത്തിയ പോസ്റ്റർ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി., ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ആദ്യഘട്ടമത്സരവിജയികളാണ് ജില്ലാതലത്തിലേക്കു മത്സരിച്ചത്. യു.പി.…..

കരുവാറ്റ: ലോക തപാൽദിനത്തിൽ കരുവാറ്റ സെയ്ന്റ് ജോസഫ് എൽ.പി.സ്കൂളിലെ സീഡ് ക്ലബ്ബ് കുട്ടികൾ കരുവാറ്റ വടക്ക് തപാൽ ഓഫീസ് സന്ദർശിച്ചു. കത്തുകളും മണിയോർഡറുകളും അയക്കുന്നതും തപാൽ ഓഫീസിന്റെ പ്രവർത്തനക്രമങ്ങളും അസി.ബ്രാഞ്ച്…..

ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ തപാൽദിനം ആചരിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ പോസ്റ്റ് കാർഡിൽ എഴുതി സ്കൂൾക്കുട്ടികൾക്ക് അയച്ചു. തുടർന്ന്…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ