Seed News

   
പകർച്ചപ്പനി ബോധവത്കരണം ലഘുലേഖ വിതരണം…..

പാണ്ടനാട് :  എസ്.വി.എച്ച്.എസ്.എസിലെ ഹരിതം മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പകർച്ചപ്പനി ബോധവത്കരണ കാമ്പയിൻ നടത്തി. സമീപപ്രദേശത്തെ ആളുകൾക്കു ലഘുലേഖ വിതരണം ചെയ്തു. സീഡ് ക്ലബ്ബ് ഭാരവാഹികളായ കൃഷ്ണപ്രിയ, ദേവിക…..

Read Full Article
   
പുസ്തകത്തൊട്ടിൽ പദ്ധതിയുമായി കൊട്ടക്കാട്ടുശ്ശേരി…..

ചാരുംമൂട് : വായനവാരാഘോഷത്തിന്റെ ഭാഗമായി കൊട്ടക്കാട്ടുശ്ശേരി എ.പി.എം. എൽ.പി. സ്‌കൂളിലെ ഉണർവ് മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികൾക്കു പുസ്തകം വായിക്കുന്നതിനു നൽകാനായി പുസ്തകത്തൊട്ടിൽ പദ്ധതി തുടങ്ങി. ഇതിനായി കുട്ടികൾ, അധ്യാപകർ,…..

Read Full Article
   
‘എന്റെ സ്കൂളിൽ എന്റെ പച്ചക്കറിത്തോട്ടം’…..

ചാരുംമൂട് : താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിൽ മാതൃഭൂമി ഇതൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘എന്റെ സ്‌കൂളിൽ എന്റെ പച്ചക്കറിത്തോട്ടം’ പദ്ധതി തുടങ്ങി. ആദ്യഘട്ടത്തിൽ വെണ്ട, പച്ചമുളക്, വഴുതന, കോവൽ എന്നിവയാണു കൃഷി ചെയ്യുന്നത്.…..

Read Full Article
   
കട്ടച്ചിറ സ്കൂളിൽ സീഡ് ക്ലബ്ബിന്റെ…..

കറ്റാനം: കട്ടച്ചിറ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ കൈക്കുമ്പിൾ ജീവൻ എന്ന പേരിൽ മാതൃഭൂമി ജീവന സീഡ് ക്ലബ്ബ് ഒരുവർഷം നീണ്ടു നിൽക്കുന്ന ജലസംരക്ഷണ പദ്ധതികൾ തുടങ്ങി. ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്തിലെ…..

Read Full Article
   
പഠനോപകരണങ്ങൾ കൈമാറി..

ചെങ്ങന്നൂർ: പാണ്ടനാട് എസ്.വി.എച്ച്.എസ്.എസിൽ പഠനോപകരണം സമാഹരിച്ച് ഹരിതം സീഡ് ക്ലബ്ബ് പ്രവർത്തനം തുടങ്ങി. നിർധന വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ നൽകുന്നത്. സമാഹരിച്ച പഠനോപകരണം പ്രഥമാധ്യാപിക സ്മിത എസ്. കുറുപ്പിനു കൈമാറി. പി.ടി.എ.…..

Read Full Article
   
പയ്യനല്ലൂർ ഗവ. ഹൈസ്‌കൂളിൽ മയക്കുമരുന്നിനെതിരേ…..

ചാരുംമൂട് : നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്‌കൂളിൽ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബും വിമുക്തി ക്ലബ്ബും ചേർന്ന്  മയക്കുമരുന്നിനെതിരേ  ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയായിരുന്നു ക്ലാസ്.…..

Read Full Article
   
കപ്പക്കൃഷി വിളവെടുത്ത്‌ കാവിൽ സ്കൂളിലെ…..

തുറവൂർ: കാവിൽ സെയ്ന്റ് മൈക്കിൾസ് ഹൈസ്കൂളിൽ കപ്പക്കൃഷിയിൽ നൂറുമേനി വിളയിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. അരയേക്കർ സ്ഥലത്താണ് 300 ചുവടു കപ്പനട്ടത്. കപ്പക്കമ്പുകൾ നട്ട് വളമിട്ടു വെള്ളമൊഴിച്ചു പരിപാലിച്ചത് കുട്ടികൾ തന്നെയാണ്. രണ്ടുവർഷം…..

Read Full Article
   
ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുമായി…..

ചാരുംമൂട് : കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം.എൽ.പി. സ്കൂളിലെ ഉണർവ് മാതൃഭൂമി സീഡ് ക്ലബ്ബ് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്കു തുടക്കമായി. താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു തൈനട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം…..

Read Full Article
പരിസ്ഥിതിദിനമാചരിച്ചു..

കറ്റാനം: കട്ടച്ചിറ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ജീവന ക്ലബ്ബ് പരിസ്ഥിതിദിനം ആഘോഷിച്ചു. ഭരണിക്കാവ് പഞ്ചായത്തിലെ ജലസ്രോതസ്സുകളുടെ പഠനത്തോടെയാണു സീഡ് പ്രവർത്തനം തുടങ്ങിയത്.…..

Read Full Article
   
സീഡ്’ അധ്യാപക ശില്പശാല സമാപിച്ചു..

പൊൻകുന്നം: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായുള്ള ഈ അധ്യയനവർഷത്തെ അധ്യാപകശില്പശാല സമാപിച്ചു. 15  വർഷത്തിലേക്ക് പ്രവേശിക്കുന്ന സീഡിന്റെ ഇക്കൊല്ലത്തെ പ്രവർത്തനം പ്രധാനമായും…..

Read Full Article

Related news