Seed News

 Announcements
   
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി..

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും എസ്.പി.സി. യൂണിറ്റും ചേർന്ന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി. പാലമേൽ കൃഷി ഓഫീസർ പി. രാജശ്രീ ഉദ്ഘാടനം ചെയ്തു. നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്ത്…..

Read Full Article
   
മൈക്രോഗ്രീനുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ..

ഹരിപ്പാട്: പോഷകസമ്പുഷ്ടമായ മൈക്രോഗ്രീനുമായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രദർശനം നടത്തി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീനുകളുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ…..

Read Full Article
   
പിറന്നാൾ മരം പദ്ധതിയുമായി താമരക്കുളം…..

ചാരുംമൂട്: ജന്മദിനത്തിൽ മിഠായി വിതരണത്തിനു പകരം വൃക്ഷത്തൈകൾ നട്ട് താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് അംഗങ്ങൾ. വിദ്യാർഥികൾ മിഠായിയുടെ പ്ലാസ്റ്റിക് കവറുകൾ സ്‌കൂൾ വളപ്പിൽ ഉപേക്ഷിക്കുന്നത് തടയുന്നതിനായാണ്…..

Read Full Article
   
മണ്ണുദിനം ആഘോഷിച്ചു ..

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ.വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ലോക മണ്ണുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, സ്റ്റേറ്റ് ബാങ്ക്…..

Read Full Article
   
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു..

എടത്വാ:  എടത്വാ സെയ്‌ന്റ്  മേരീസ് എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ്‌ക്ലബ്ബിന്റെ നേതൃത്വത്തിൽ   സെയ്‌ന്റ് ജോർജ് പള്ളിക്കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സ്കൂളിലെ കുളത്തിൽ കഴിഞ്ഞകൃഷിയിൽ വിരിഞ്ഞ മത്സ്യക്കുഞ്ഞുങ്ങളെ…..

Read Full Article
   
പാണ്ടനാട് സ്വാമി വിവേകാനന്ദാ ഹയർ…..

..

Read Full Article
   
സോയിൽ സർവേ ഓഫീസ് സന്ദർശിച്ച് സീഡ്…..

ആലപ്പുഴ: ലോക മണ്ണുദിനത്തോടനുബന്ധിച്ച് തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ  സീഡ് ക്ലബ്ബംഗങ്ങൾ ആലപ്പുഴ സോയിൽസർവേ  ഓഫീസ് സന്ദർശിച്ചു. മണ്ണു പര്യവേക്ഷണ സംരക്ഷണ വകുപ്പൊരുക്കിയ വിവിധയിനം പ്രദർശനം കണ്ടു. മണ്ണിന്റെ…..

Read Full Article
   
ജീവകാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായി…..

മാവേലിക്കര: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ അക്കോക്ക് മാവേലിക്കരയുടെ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. മാവേലിക്കരയിലെ വിശപ്പുരഹിത ഭക്ഷണഅലമാരയിൽ അവരവരുടെ വീട്ടിൽനിന്നുള്ള ഭക്ഷണപ്പൊതികൾ…..

Read Full Article
   
മംഗളവനം ചുറ്റി, പക്ഷികളെ കണ്ട് ഇ.സി.ഇ.കെ.…..

തുറവൂർ: നീർത്തടങ്ങളിലേക്ക് പറന്നിറങ്ങിയ നീർക്കാക്കകളും ചിറകടിച്ചുയർന്ന കൊക്കുകളും മംഗളവനത്തിലെ കണ്ടൽക്കാടുകൾക്കിടയിലൂടെ നടന്നു നീങ്ങിയ കുട്ടികൾക്കു വേറിട്ട കാഴ്ചയായിരുന്നു. കൊച്ചിനഗരത്തിന്റെ തിരക്കുകൾക്കപ്പുറം…..

Read Full Article
   
കഞ്ഞിക്കുഴി പയർ സംരക്ഷിക്കാൻ പദ്ധതിയുമായി…..

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പയറിന്റെ വിത്തുകൾ സംരക്ഷിക്കാൻ പദ്ധതിയുമായി ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ രംഗത്ത്.  സ്കൂളിൽ നെൽക്കൃഷി ചെയ്തിരുന്ന നാലുസെന്റ് കൃഷിയിടത്തിലാണ് കഞ്ഞിക്കുഴി പയർക്കൃഷി…..

Read Full Article