അമ്പലപ്പുഴ: കൃഷിപാഠങ്ങൾ പഠിക്കാനും മണ്ണിനെയറിയാനും കാർഷികസംസ്കാരം വളർത്താനുമായി നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി.സ്കൂളിലെ കുട്ടികൾ പച്ചക്കറിക്കൃഷി തുടങ്ങി. സ്കൂളിലെ ലഹരിവിരുദ്ധസേവനസംഘടനയായ തണലും മാതൃഭൂമി സീഡ് ക്ലബ്ബുമായി…..
Seed News

ചാരുംമൂട്: നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂൾ സീഡ് ക്ലബ്ബ് ഡെങ്കിപ്പനിക്കെതിരേ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പാലമേൽ പഞ്ചായത്തംഗം ആർ. രതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ജയകുമാരപ്പണിക്കർ, സ്റ്റാഫ് സെക്രട്ടറി റീന, എസ്.ആർ.ജി.…..

ചാരുംമൂട്: സ്കൂളിന്റെ ടെറസിൽ പച്ചക്കറിക്കൃഷിയുമായി ചത്തിയറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബ് കുട്ടികൾ. വിഷരഹിത പച്ചക്കറികൾ സ്കൂൾ ഭക്ഷണത്തിനെന്ന ഉദ്ദേശ്യത്തോടെയാണ് കൃഷിക്കു തുടക്കംകുറിച്ചത്.…..

കൊല്ലകടവ് : കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പാമ്പുദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് പാമ്പുപിടിത്ത വിദഗ്ധൻ സാം ജോണിനെ സീഡ് ക്ലബ്ബ് അംഗങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചു.…..

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്കൂളിലെ റൂട്ട്സ് സീഡ് ക്ലബ്ബ് വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ പരിസരത്തുള്ള അമ്പതോളം വീടുകളിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. കൃഷിവകുപ്പിന്റെ ഓണത്തിന്…..

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികൾക്കു പേപ്പർബാഗ് നിർമാണ പരിശീലനം നൽകി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി…..

ചാരുംമൂട്: പടനിലം ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സ്കൂൾമുറ്റത്തൊരു ഔഷധത്തോട്ടം പദ്ധതി തുടങ്ങി. പ്രഥമാധ്യാപിക എസ്. രാജി ഔഷധസസ്യം നട്ട് ഉദ്ഘാടനം ചെയ്തു. ഔഷധസസ്യങ്ങളുടെ ഗുണങ്ങൾ വിദ്യാർഥികളിലും അതുവഴി…..

കറ്റാനം: കട്ടച്ചിറ ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സീഡ് ജീവന ക്ലബ്ബ് സമൃദ്ധം പദ്ധതിയുടെ ഭാഗമായി പച്ചക്കറിക്കിറ്റു വിതരണം നടത്തി. പട്ടിണിക്കെതിരേ പോരാടുകയെന്ന മുദ്രാവാക്യമുയർത്തി 25 നിർധന കുടുംബങ്ങൾക്ക്…..

ചാരുംമൂട് : പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യാദിനാചരണം നടത്തി. ജനസംഖ്യാദിന അറിവുപകർന്ന് സീഡ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടന്നു. വിവിധ രാജ്യങ്ങളിലെ…..

ചാരുംമൂട്: ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരേ ബോധവത്കരണക്ലാസുമായി ചത്തിയറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് കുട്ടികൾ. കുട്ടികളിൽനിന്ന് മുതിർന്നവരിലേക്കെന്ന ലക്ഷ്യവുമായി…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ