Seed News

കഞ്ഞിക്കുഴി: ഊർജസംരക്ഷണദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് സ്ലോ സൈക്ലിങ് റേസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ഇമ്മാനുവൽ ജോസ് ഒന്നാംസ്ഥാനവും…..

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും എസ്.പി.സി. യൂണിറ്റും ചേർന്ന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി. പാലമേൽ കൃഷി ഓഫീസർ പി. രാജശ്രീ ഉദ്ഘാടനം ചെയ്തു. നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്ത്…..

ഹരിപ്പാട്: പോഷകസമ്പുഷ്ടമായ മൈക്രോഗ്രീനുമായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രദർശനം നടത്തി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീനുകളുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ…..

ചാരുംമൂട്: ജന്മദിനത്തിൽ മിഠായി വിതരണത്തിനു പകരം വൃക്ഷത്തൈകൾ നട്ട് താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് അംഗങ്ങൾ. വിദ്യാർഥികൾ മിഠായിയുടെ പ്ലാസ്റ്റിക് കവറുകൾ സ്‌കൂൾ വളപ്പിൽ ഉപേക്ഷിക്കുന്നത് തടയുന്നതിനായാണ്…..

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ.വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ലോക മണ്ണുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, സ്റ്റേറ്റ് ബാങ്ക്…..

എടത്വാ: എടത്വാ സെയ്‌ന്റ് മേരീസ് എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ്‌ക്ലബ്ബിന്റെ നേതൃത്വത്തിൽ സെയ്‌ന്റ് ജോർജ് പള്ളിക്കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സ്കൂളിലെ കുളത്തിൽ കഴിഞ്ഞകൃഷിയിൽ വിരിഞ്ഞ മത്സ്യക്കുഞ്ഞുങ്ങളെ…..

ആലപ്പുഴ: ലോക മണ്ണുദിനത്തോടനുബന്ധിച്ച് തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ആലപ്പുഴ സോയിൽസർവേ ഓഫീസ് സന്ദർശിച്ചു. മണ്ണു പര്യവേക്ഷണ സംരക്ഷണ വകുപ്പൊരുക്കിയ വിവിധയിനം പ്രദർശനം കണ്ടു. മണ്ണിന്റെ…..

മാവേലിക്കര: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ അക്കോക്ക് മാവേലിക്കരയുടെ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. മാവേലിക്കരയിലെ വിശപ്പുരഹിത ഭക്ഷണഅലമാരയിൽ അവരവരുടെ വീട്ടിൽനിന്നുള്ള ഭക്ഷണപ്പൊതികൾ…..

തുറവൂർ: നീർത്തടങ്ങളിലേക്ക് പറന്നിറങ്ങിയ നീർക്കാക്കകളും ചിറകടിച്ചുയർന്ന കൊക്കുകളും മംഗളവനത്തിലെ കണ്ടൽക്കാടുകൾക്കിടയിലൂടെ നടന്നു നീങ്ങിയ കുട്ടികൾക്കു വേറിട്ട കാഴ്ചയായിരുന്നു. കൊച്ചിനഗരത്തിന്റെ തിരക്കുകൾക്കപ്പുറം…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം