ആലപ്പുഴ: തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് പനി, ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധ ഡോ. അൻഷ മനാഫ് ക്ലാസ് നയിച്ചു. ആലപ്പി…..
Seed News

ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമാണ പരിശീലനം നടത്തി. പ്രകൃതിക്കു ദോഷകരമായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് എന്ന മഹാവിപത്തിന്റെ ഉപയോഗം…..

എടത്വാ: പച്ച ലൂർദ്മാതാ ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും എൻ.എസ്.എസ്. യൂണിറ്റിന്റെയും നേതൃത്വത്തിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു.എടത്വാ കൃഷി ഓഫീസർ ജിഷ പച്ചക്കറിത്തെ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജെയിംസ് മാളിയേക്കൽ,…..

ചേർത്തല: ഉഴുവ ഗവ. യു.പി.സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിക്കൃഷി വിളവെടുത്തു. കിലയുടെ കീഴിൽ എട്ടുദിവസത്തെ ജൈവകൃഷിപരിശീലനം പൂർത്തിയാക്കിയ അമ്മമാരുടെ നിസ്വാർഥ പരിശ്രമത്തിന്റെ ഫലമായാണ് കുട്ടികളെ…..

വള്ളികുന്നം: അമൃത ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ലഹരിക്കെതിരേ വള്ളികുന്നം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ളാഷ് മോബ് നടത്തി.ലഹരിക്കെതിരേ മാതൃഭൂമി സീഡിനോടൊപ്പം അണിചേരുക എന്ന സന്ദേശമുയർത്തി ഗിരീഷ്…..

കറ്റാനം: കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി ജീവന സീഡ് ക്ലബ്ബ് ഒരു പൊതി സ്നേഹം എന്ന പേരിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. വിദ്യാർഥികളും അധ്യാപകരും ഉൾപ്പടെയുള്ളവർ…..

ആലപ്പുഴ: സീഡിനു സമാനമായി 31 ലക്ഷം വിദ്യാർഥികൾ അംഗമായ മറ്റൊരു പരിസ്ഥിതിപ്രസ്ഥാനം സംസ്ഥാനത്തില്ലെന്നു മന്ത്രി പി. പ്രസാദ് പറഞ്ഞു. മാതൃഭൂമി സീഡ് ഹരിതവിദ്യാലയം അവാർഡ് വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…..

മാന്നാർ : മാതൃഭൂമി സീഡും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് ജില്ലയിലെ 600 സ്കൂളുകളിൽ നടത്തുന്ന ആയുർവേദ ബോധവത്കരണ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം പാവുക്കര കരയോഗം യു.പി. സ്കൂളിൽ എ.എം.എ.ഐ. ജില്ലാ പ്രസിഡന്റ് ഡോ.…..

തുറവൂർ: ഗവ. ടി.ഡി. എൽ.പി.എസിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ചെല്ലാനം കടപ്പുറത്തും ഹാർബറിലും ബുൾബുൾ അംഗങ്ങളുടെ സഹകരണത്തോടെ ശുചീകരണം നടത്തി. തീരത്തടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെ ശേഖരിച്ചു. പ്രധാന അധ്യാപകൻ വി.എൻ. ജയപ്രകാശ്,…..

വീയപുരം: ലോകഭക്ഷ്യദിനത്തിൽ ഹരിപ്പാട്ടെ വിശപ്പുരഹിത ഭക്ഷണ അലമാരയിൽ പൊതിച്ചോറുകൾ നിറച്ച് വീയപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ മാതൃകയായി. ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം