Seed News

 Announcements
   
വിദ്യാ പബ്ലിക് സ്‌കൂളിൽ സാംസ്‌കാരിക…..

കരുവാറ്റ: വിദ്യാ പബ്ലിക് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്‌ സാംസ്‌കാരികസമ്മേളനം നടത്തി. ചെറിയപ്രായത്തിൽത്തന്നെ കാർഷികവൃത്തിയിലേർപ്പെട്ട സ്‌കൂൾ വിദ്യാർഥിയായ ആശിഷ് സി. ജോയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് തെങ്ങിൻതൈ നൽകി. പഞ്ചായത്തംഗങ്ങളായ…..

Read Full Article
   
വീയപുരം സ്‌കൂളിൽ മധുരം ഹരിതം പദ്ധതി…..

വീയപുരം: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും എസ്.പി.സി.യൂണിറ്റും ചേർന്ന് മധുരം ഹരിതം പദ്ധതി തുടങ്ങി. സ്‌കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികൾ പത്ത് മിഠായി കടലാസുകൾ…..

Read Full Article
   
ഇലിപ്പക്കുളം സ്കൂളിൽ ഔഷധസസ്യത്തോട്ടം…..

വള്ളികുന്നം: ഇലിപ്പക്കുളം കെ.കെ.എം. ജി.വി.എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ജൈവവൈവിധ്യ പഠനകേന്ദ്രം നിർമാണത്തിന്റെ ഭാഗമായി ഔഷധ സസ്യത്തോട്ടം നിർമിച്ചു. സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ സഹായത്തോടെയാണിത്.ഔഷധ സസ്യബോർഡ് എക്സിക്യുട്ടീവംഗം…..

Read Full Article
   
മന്ത്രി കൊയ്യാനിറങ്ങി; പിന്നാലെ…..

മണ്ണഞ്ചേരി: കൈലിമുണ്ട് മടക്കിക്കുത്തി കൈയിൽ കൊയ്ത്തരിവാളുമേന്തി മന്ത്രി പി. പ്രസാദ് പാടത്തിറങ്ങി.  മന്ത്രിക്കൊപ്പം നെല്ലുകൊയ്യാൻ വിദ്യാർഥികളും ചേർന്നതോടെ പെരുന്തുരുത്ത് കരിയിൽ കണ്ടത് കൊയ്ത്തുത്സവം.മണ്ണഞ്ചേരി…..

Read Full Article
   
നാട്ടറിവുകളും നവീന കൃഷിരീതിയും…..

മാന്നാർ: പാവുക്കര കരയോഗം യു.പി. സ്കൂളിൽ മാതൃഭൂമി കരുതൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഴമയുടെ രുചിയും ആരോഗ്യവും ആഹാരവും തരുന്ന ഇലകളുടെ അറിവുകളും നവീന കൃഷിരീതികളും കുട്ടികൾ പരിചയപ്പെടുത്തി. വാഹനയാത്രകാർക്കും സമീപവാസികൾക്കുമാണ്…..

Read Full Article
   
പ്ലാസ്റ്റിക് സംഭരണകേന്ദ്രം സന്ദർശിച്ച്…..

കുത്തിയതോട്: എഴുപുന്ന പഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രം സന്ദർശിച്ച് ചമ്മനാട് ഇ.സി.ഇ.കെ.യൂണിയൻ ഹൈസ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. പ്ലാസ്റ്റിക് സംഭരിക്കുന്നതും വേർതിരിക്കുന്നതും പുനരുപയോഗിക്കുന്നതുമെല്ലാം…..

Read Full Article
   
വീയപുരം സ്കൂളിൽ ജലസന്ദേശറാലി..

വീയപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബും ജലശ്രീ ക്ലബ്ബും ചേർന്ന് ജലസന്ദേശറാലി നടത്തി. വീയപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ജഗേഷ് അധ്യക്ഷനായി. സീനിയർ…..

Read Full Article
മാതൃഭൂമി സീഡ് സംസ്ഥാനതല ക്വിസ്‌…..

തൃശ്ശൂർ: മാതൃഭൂമി സീഡും മങ്ങാട്ട് പുരുഷോത്തമമേനോൻ ഫൗണ്ടേഷനും ചേർന്ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫൈനൽ റൗണ്ട് ക്വിസ് മത്സരം ശനിയാഴ്ച നടക്കും. തൃശ്ശൂർ ഹോട്ടൽ പേൾ റീജൻസിയിൽ രാവിലെ 11-നാണ് പരിപാടി.…..

Read Full Article
   
ഇലിപ്പക്കുളം സ്കൂളിൽ സീഡ് ക്ലബ്ബിന്റെ…..

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഔഷധ നെൽക്കൃഷി തുടങ്ങി. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ പഠനകേന്ദ്രം ഒരുക്കുന്നതിനായി…..

Read Full Article
   
സീഡ് ക്ലബ്ബിന്റെ ക്രിസ്മസ് സമ്മാനം;…..

പുന്നപ്ര: പൊതു, സ്വകാര്യ വാഹനങ്ങളിൽ അടിയന്തരഘട്ടങ്ങളിൽ വനിതകൾക്കു വിളിക്കാനുള്ള നമ്പരുകൾ പ്രദർശിപ്പിച്ച് പുന്നപ്ര യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ പ്രവർത്തകർ.    ചൈൽഡ് ഹെൽപ്പ് ലൈൻ, നിർഭയ, മിത്ര, സഖി, സ്നേഹിത, വനിതാ…..

Read Full Article