Seed News

ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്‌കൂളിൽ തുളസീവനം പദ്ധതിക്ക് തുടക്കമായി. ഇതൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്‌കൂൾ വളപ്പിൽ ഔഷധ പ്രാധാന്യമുള്ള തുളസിച്ചെടികളുടെ തോട്ടം ഒരുങ്ങുന്നത്. കൃഷ്ണ തുളസി,…..

മാന്നാർ: പാവുക്കര കരയോഗം യു.പി. സ്കൂളിൽ സീഡ് ക്ലബ്ബ് ദേശീയ ഊർജ്ജ സംരക്ഷണ ദിനം ആചരിച്ചു. മാന്നാർ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരായ പ്രദീപ്, ബിനു എന്നിവർ വൈദ്യുതിയുടെ ഉപയോഗം, വൈദ്യുതി ബിൽ ലഘൂകരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ എന്നിവ…..

എടത്വാ: തലവടി ടി.എം.ടി. ഹൈസ്കൂളിൽ ദേശീയ ഊർജസംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എടത്വാ കെ.എസ്.ഇ.ബി.യുടെ സഹകരണത്തോടെ ഊർജസംരക്ഷണ ബോധവത്കരണ ക്ലാസ് നടത്തി. കെ.എസ്.ഇ.ബി. സബ് എൻജിനിയർ എൻ.സി.…..

ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബ് ഊർജസംരക്ഷണദിനം ആചരിച്ചു. ഊർജസംരക്ഷണ ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ സ്കൂളിനു സമീപമുള്ള വീടുകളിലും കടകളിലും വിതരണം…..

പാണ്ടനാട്: പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജസംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി നടന്നു. എനർജി മാനേജ്‌മെന്റ് സെന്റർ തയ്യാറാക്കിയ ലഘുലേഖ…..

കഞ്ഞിക്കുഴി: ഊർജസംരക്ഷണദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് സ്ലോ സൈക്ലിങ് റേസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ഇമ്മാനുവൽ ജോസ് ഒന്നാംസ്ഥാനവും…..

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും എസ്.പി.സി. യൂണിറ്റും ചേർന്ന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി. പാലമേൽ കൃഷി ഓഫീസർ പി. രാജശ്രീ ഉദ്ഘാടനം ചെയ്തു. നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്ത്…..

ഹരിപ്പാട്: പോഷകസമ്പുഷ്ടമായ മൈക്രോഗ്രീനുമായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രദർശനം നടത്തി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീനുകളുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ…..

ചാരുംമൂട്: ജന്മദിനത്തിൽ മിഠായി വിതരണത്തിനു പകരം വൃക്ഷത്തൈകൾ നട്ട് താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് അംഗങ്ങൾ. വിദ്യാർഥികൾ മിഠായിയുടെ പ്ലാസ്റ്റിക് കവറുകൾ സ്‌കൂൾ വളപ്പിൽ ഉപേക്ഷിക്കുന്നത് തടയുന്നതിനായാണ്…..

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ.വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ലോക മണ്ണുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, സ്റ്റേറ്റ് ബാങ്ക്…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്‌കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്‌കൂൾ