Seed News

   
സർക്കാർസേവനങ്ങളറിയാൻ.....

ചളവ: പൊതുസ്ഥാപനങ്ങളിൽനിന്ന് സാധാരണജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചറിയാൻ ചളവ ഗവ. യു.പി. സ്കൂളിലെ കുട്ടികൾ. ആദ്യ ഘട്ടത്തിൽ അലനല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രമാണ് കുട്ടികൾ സന്ദർശിച്ച് വിവരം ശേഖരിച്ചത്. അലനല്ലൂർ…..

Read Full Article
   
വാഴക്കൃഷി വിളവെടുത്തു..

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്‌കൂളിലെ സീഡ് വിദ്യാർഥികൾ പച്ചക്കറി വിളവെടുപ്പ് നടത്തി. വാഴ, ചേന, ചേമ്പ് എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. സ്വർണമുഖി, ഞാലി, മൈസൂർപ്പൂവൻ തുടങ്ങിയ വാഴകൾ നട്ടു. സ്‌കൂളിൽ മുന്നൂറോളം…..

Read Full Article
   
തേനീച്ച പഠനവുമായി മാതൃഭൂമി സീഡ്…..

കായണ്ണബസാർ: തേനീച്ചകളെ കണ്ടും തൊട്ടും കായണ്ണ ജി.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പഠനക്ലാസ് നടത്തി. പ്രകൃതിയിൽ തേനീച്ചകളുടെ പങ്ക്, വിവിധയിനം തേനീച്ചകളെ വളർത്തുന്നവിധം, തേനിന്റെ ഔഷധമൂല്യം എന്നിവയെക്കുറിച്ച് മലബാർ…..

Read Full Article
   
വിജിലൻസ് ബോധവത്കരണ ക്ലാസ് നടത്തി..

ചടയമംഗലം : ചടയമംഗലം ഗവ. എം.ജി.എച്ച്.എസ്.സ്കൂളിലെ സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി.കേന്ദ്ര വിജിലൻസ് കമ്മിഷൻ ഒക്ടോബർ 28 മുതൽ നവംബർ…..

Read Full Article
   
വിഷ രഹിത ജൈവ പച്ചക്കറി വിളവെടുപ്പ്…..

കൊട്ടാരക്കര: സെന്റ് ഗ്രീഗോറിയോസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ സീഡ് യൂണിറ്റും കൃഷി ഭവനുമായി ചേർന്നു നടത്തുന്ന വിഷ രഹിത ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി..കൊട്ടാരക്കര കൃഷി ഓഫീസർ റോഷൻ ജോർജ് ഉദ്ഘാടനം നിർവഹിച്ചു..പ്രിസിപ്പാൽ…..

Read Full Article
   
ക്ലീൻ കേരളം പദ്ധതിയുമായി കോതപുരം…..

കോതപുരം: കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സ് കേരളയുടെ ആഭിമുഖ്യത്തിൽ നവംബര് ഒന്നിന് സ്പീക്കർ ശ്രീ പി രാമകൃഷ്ണൻ ക്ലീൻ കേരളം പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വടക്കുമുതൽ തെക്കുവരെയുള്ള 1000 കിലോമീറ്റര് ശുചിയാക്കുമെന്നുള്ളതാണ്…..

Read Full Article
   
പടയണിയുടെ ചുവടുറപ്പിച്ച് കേരളപ്പിറവി…..

പന്തളം:തപ്പിന്റെ താളത്തിനൊത്ത് ചുവടുവെച്ച്, പച്ചപ്പാളയിൽ കോലമെഴുതി, കാലനും മറുതയും കളത്തിലിറങ്ങി. വ്യത്യസ്തതകൾ നിറഞ്ഞ കേരളപ്പിറവി ദിനാഘോഷം പൂഴിക്കാട് ഗവ. യു.പി. സ്‌കൂളിലെ കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി. മാതൃഭൂമി-സീഡ്…..

Read Full Article
   
പറവൂർ വെടിമറ കുമാരവിലാസം ഗവ. എൽ.പി.…..

പറവൂർ: ‘പ്രകൃതിയോടിണങ്ങാം ആഹാരരീതിയിലൂടെ’ എന്നതിനെ മുൻനിർത്തി വെടിമറ കുമാരവിലാസം ഗവ. എൽ.പി. സ്കൂളിൽ ഭക്ഷ്യമേള നടത്തി. പ്രകൃതിയിൽ നിന്ന്‌ ലഭിക്കുന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയത്.‘മാതൃഭൂമി സീഡി’ന്റെ…..

Read Full Article
   
പിണ്ടിമന ഗവ. യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ…..

കോതമംഗലം: വിഷരഹിത പച്ചക്കറിക്കും പുതുതലമുറയെ കൃഷിയോട് അടുപ്പിക്കുന്നതിനുമായി പിണ്ടിമന ഗവ. യു.പി. സ്കൂൾ സീഡ് ക്ലബ്ബ് പച്ചക്കറികൃഷിക്ക് തുടക്കമിട്ടു. സ്കൂൾ വളപ്പിൽ അമ്പത് ഗ്രോബാഗുകളിലായാണ് കൃഷി ചെയ്യുന്നത്. തക്കാളി,…..

Read Full Article
   
ആലുവ കീഴ്മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡിൽ…..

ആലുവ: പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരേ അകക്കണ്ണിന്റെ വെളിച്ചവുമായി വിദ്യാർഥിസംഘം രംഗത്ത്.ആലുവ കീഴ്മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡിലാണ് ‘ലൗ പ്ലാസിറ്റ്’ പദ്ധതി ആരംഭിച്ചത്. മാതൃഭൂമി സീഡിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.കാഴ്ച…..

Read Full Article

Related news