Seed News

മണ്ണൂർ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എ.ബി.യു.പി. സ്കൂൾ പേരടിക്കുന്നും, ചെർപ്പുളശ്ശേരി അറ്റ്ലസ് കണ്ണാശുപത്രിയും ചേർന്ന് കുട്ടികൾക്കും പരിസരവാസികൾക്കുമായി സൗജന്യ നേത്ര പരിശോധനയും തിമിര നിർണായ ക്യാമ്പും…..

പുലാപ്പറ്റ. ശബരി.എം.വി.ട്ടി.സെൻട്രൽ യു. പി.സ്ക്കൂളിൽ കിടപ്പുരോഗികളെ സഹായിക്കുന്നതിനായി സ്നേഹ വഞ്ചിസ്ഥാപിച്ചു. സീഡ് യൂണിറ്റ് സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പ്രചോദന പ്രഭാഷകൻ കൈലാസ് മണി ഉദ്‌ഘാടനം…..

പറവൂർ ഡോ. എൻ.ഇൻറർനാഷണൽ സ്കൂളിലെ മാതൃഭൂമി സീഡിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പാലിയത്തച്ഛൻ്റെ ആവശ്യപ്രകാരം രൂപംകൊണ്ട ചേന്ദമംഗലം കൈത്തറി യൂണിറ്റുകൾ സന്ദർശിച്ചു.രണ്ടു നൂറ്റാണ്ടിൻറെ ചരിത്രമുള്ള, കേരളത്തിലെ ഏറ്റവും മികച്ച…..

കാക്കനാട് കാക്കനാട് മാർത്തോമ പബ്ലിക് സ്കൂളിൽ 29/7/ 2024 തിങ്കളാഴ്ച കരനെൽകൃഷി ആരംഭിച്ചു. കാക്കനാട് കൃഷി ഓഫീസർ ശ്രീ. സാലി മോൻ സാറും പ്രിൻസിപ്പൽ ഡോ. ഷീല സേത്തും വിത്തു വിതയ്ക്കുന്നതിന് നേതൃത്വം നൽകി. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന…..

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രകൃതി രമണീയമായ ജില്ലയാണ് വയനാട്. ഇന്ന് ആ ഭൂപ്രകൃതിയുടെ മനോഹാരിത ഒരു ഉരുൾ പൊട്ടലിന്റെ മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ച ഓരോ മനുഷ്യരുടെയും ഉള്ളിലെ തീരാനൊമ്പരമാണ്. ഒറ്റ രാത്രി…..

കാഞ്ഞിരമറ്റം സെയ്ന്റ് ഇഗ്നേഷ്യസ് വി.എച്ച്.എസ്. സ്കൂ ളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആന്റി നർക്കോട്ടിക്സ് വാൾ ക്രിയേഷൻ മത്സരം സംഘടിപ്പിച്ചു. മികച്ച വാൾ ക്രിയേഷൻ നടത്തിയ 8- ബിയിലെ വി ദ്യാർഥികൾ സമ്മാനാർഹരായി.സമൂഹത്തിൽ…..

ഇലഞ്ഞി മാതൃഭൂമി സീഡ് മൂവാ റ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഹരിത ജ്യോതി പുരസ്കാരം ഇലഞ്ഞി സെ യ്ന്റ് ഫിലോമിനാസ് സ്കൂളിന് മാ തൃഭൂമി റീജണൽ മാനേജർ പി. സിന്ധു സമ്മാനിച്ചു. ഫാ. ജോൺ എർണ്യാകുളത്തിൽ അധ്യ ക്ഷനായി. മാത്യു പീറ്റർ, ആനു് ശാലിനി…..

ജൂലൈ 29 അന്തർദേശീയ കടുവ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവൻ 'സീഡ് ക്ലബ് ' ഒരുക്കിയത്.ഇന്ന് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇടംപിടിച്ച കടുവകളെ സംരക്ഷിച്ചു നിലനിർത്തി…..

മടവൂർ:ലോക പ്രകൃതിസംരക്ഷണ ദിനത്തിൽ"കൈക്കുമ്പിളിൽ കാക്കാം നമുക്കീ നാട്ടുവനങ്ങളെ" എന്ന സന്ദേശമുയർത്തി പ്രകൃതിസമ്പർക്ക പരിപാടി സംഘടിപ്പിച്ച് മടവൂർ ഗവ.എൽ.പി.എസ് സീഡ് ക്ലബ്ബ്. മരങ്ങളെയും വനത്തെയും ജീവിതത്തിലേക്കു ചേർത്തുനിർത്തുന്ന…..

കിളിമാനൂർ : ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതി പാഠങ്ങൾ തേടിയും അവബോധത്തിന്റെ മാതൃകകൾ സൃഷ്ടിച്ചും ഗവ. എൽപിഎസ് പകൽക്കുറിയിലെ സീഡ് ക്ലബ്ബ് . സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പേപ്പർ സഞ്ചികൾ പകൽക്കുറിയിലെ…..
Related news
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ഭൂമിയുടെ അവകാശികളെ അടുത്തറിഞ്ഞ് പൊയിൽക്കാവ് ഹയർ സെക്കൻ്റെറി സ്കൂൾ സീഡ് ക്ലബ്ബ്
- പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനം ബോധവത്കരണം നടത്തി
- നാഷണൽ ഡോക്ടേഴ്സ് ഡേ - "എല്ലാ സ്കൂളിലും ഒരു ഡോക്ടർ"
- ലഹരിക്കെതിരെ തെരുവിൽ ശബ്ദമുയർത്തി പുല്ലാളൂർ എ.എൽ.പി സ്കൂൾസീഡ് ക്ലബ്
- പെരുവട്ടൂർ എൽ.പി. സ്കൂളിൽ വായനാദിനം ആഘോഷിച്ചു