Seed News

 Announcements
   
വീയപുരത്തെ സംരക്ഷിതവനത്തിൽ 25 ഇനം…..

മാതൃഭൂമി സീഡ്ക്ലബ്ബാണ് പക്ഷിനിരീക്ഷണം നടത്തിയത്വീയപുരം: സംരക്ഷിതവനമായ വീയപുരത്തെ സർക്കാർ തടിഡിപ്പോയിൽ കണ്ടെത്തിയത് 25 ഇനം പക്ഷികളെ. വീയപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹരിതമോഹനം പരിസ്ഥിതി സീഡ്ക്ലബ്ബ് അംഗങ്ങളാണ് ദേശീയപക്ഷി…..

Read Full Article
   
സീഡ് ക്ലബ്ബ് ഗതാഗതദിനം ആചരിച്ചു..

ചെറിയനാട്: കൊല്ലക്കടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ ഗതാഗതദിനം ആചരിച്ചു. സ്കൂളിനോട് ചേർന്നുള്ള കൊല്ലം-തേനി ദേശീയപാതയിലെ വാഹന യാത്രക്കാർക്ക് ഗതാഗത നിയമങ്ങൾ അടങ്ങിയ ലഘുലേഖ വിതരണം…..

Read Full Article
   
റോഡും സ്കൂൾമതിലും സംരക്ഷിക്കണം;…..

മണ്ണഞ്ചേരി: ബഹുമാനപ്പെട്ട പൊതുമരാമത്ത്‌ മന്ത്രി അറിയുന്നതിന്, നവംബർ ഒന്നിനു സ്കൂൾ തുറന്നപ്പോൾ ഞാനും എന്റെ കൂട്ടുകാരും ഏറെ സന്തോഷത്തോടെയാണ് എത്തിയത്. എന്നാൽ, സ്കൂളിന്റെ സമീപമുള്ള റോഡിന്റെ ശോച്യാവസ്ഥ ഞങ്ങളെ ഏറെ വേദനിപ്പിച്ചു.…..

Read Full Article
   
ഗാന്ധിജയന്തിയോടനുബന്ധിച്ച് മാതൃഭൂമി…..

ഗാന്ധിജയന്തിയോടനുബന്ധിച്ച് മാതൃഭൂമി സീഡ് നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികളും സീഡിന്റെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യമേളയിൽ സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം നേടിയ വിദ്യാർഥിയും മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ മനീഷ്…..

Read Full Article
   
തണലത്തൊരു ‘തുറന്ന ക്ലാസ്‌’ വിസ്മയമാകുന്നു..

ആലപ്പുഴ: ഗവ. മുഹമ്മദൻസ് എൽ.പി.സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനത്തിനായി തണലത്തൊരു തുറന്ന ക്ലാസ് സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കുമേറെ കൗതുകമാകുന്നു. കുട്ടികൾക്ക് സർവതോമുഖമായ…..

Read Full Article
   
ആയാപറമ്പ് സ്കൂളിൽ പച്ചക്കറിക്കൃഷി..

ഹരിപ്പാട്: ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് പച്ചക്കറിക്കൃഷി തുടങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം എൻ. പ്രസാദ്കുമാർ, ജില്ലാ പഞ്ചായത്തംഗം കെ. ശോഭ എന്നിവർ ചേർന്ന്…..

Read Full Article
   
ഓട്ടൻതുള്ളലോടെ നീർക്കുന്നം സ്കൂളിൽ…..

അമ്പലപ്പുഴ: സീനിയർ അധ്യാപിക എ. നദീറയുടെ വരികൾ പ്രശസ്ത തുള്ളൽ കലാകാരൻ അമ്പലപ്പുഴ സുരേഷ്‌വർമ ചിട്ടപ്പെടുത്തിയപ്പോൾ നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി.സ്കൂളിലെ പ്രവേശനോത്സവം വേറിട്ടതായി. കോവിഡ് ബോധവത്കരണമായിരുന്നു ഓട്ടൻതുള്ളലിന്റെ…..

Read Full Article
   
പച്ചക്കറിത്തോട്ടം പദ്ധതി ഉദ്ഘാടനംചെയ്തു..

ചെറിയനാട്: കൊല്ലകടവ് മുഹമ്മദൻ സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ‘വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം’ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. എസ്.എം.ഡി.സി. ചെയർമാൻ അൻവർ ഹുസൈൻ സീഡ് ക്ലബ്ബ്‌ നൽകിയ പച്ചക്കറിവിത്തുകൾ മദർ പി.ടി.എ.പ്രസിഡന്റ്…..

Read Full Article
സ്‌കൂൾ തുറക്കൽ ഭയംവേണ്ടാ, ജാഗ്രത…..

ആലപ്പുഴ: രണ്ടുവർഷത്തിനുശേഷം സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികളും മാതാപിതാക്കളും അധ്യാപകരും എന്തെല്ലാമാണു ശ്രദ്ധിക്കേണ്ടത്? മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടത്തിയ വെബിനാർ എല്ലാവരുടെയും സംശയങ്ങൾ ദൂരീകരിക്കുന്നതായി.…..

Read Full Article
സുരക്ഷിതരായി സ്‌കൂളിൽപ്പോകാം..

കോവിഡ് എന്ന മഹാമാരി കാരണം 2020-'21 അക്കാദമിക വർഷത്തിൽ ഇതുവരെയും സ്‌കൂൾ തുറന്നിട്ടില്ലല്ലോ.ഒന്നര വർഷത്തെ ഇടവേളക്കുശേഷം നവംബർ ഒന്നിന് നമ്മുടെ വിദ്യാലയങ്ങളെല്ലാം തുറക്കുകയാണ്സ്‌കൂൾ തുറക്കുമ്പോൾ സന്തോഷവും ഒപ്പം ആശങ്കകളും…..

Read Full Article

Related news