തിരുവാങ്കുളം: മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമത്തിൽ കർഷകദിനം വെർച്വൽ പ്ലാറ്റ്ഫോമിൽ ആഘോഷിച്ചു. 6, 7, 8 ക്ലാസുകളിലെ കുട്ടികളുമായി സംവദിക്കാനെത്തിയത് മാരാരിക്കുളത്തെ കൃഷി ഓഫീസറും ഭവൻസ്…..
Seed News

കഞ്ഞിക്കുഴി: മഹാമാരിയുടെ നാളുകളിൽ സ്കൂളിൽനിന്ന് അകന്ന്, വീട്ടിൽക്കഴിയുന്ന കുരുന്നുകളിലെ വിരസതയകറ്റാൻ കുട്ടിത്തോട്ടം പദ്ധതിയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ സീഡ്ക്ലബ്ബാണ് പദ്ധതി തുടങ്ങിയത്.…..

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ കേരള വനംവകുപ്പ് നിർമിച്ച വിദ്യാവനം ഒരുങ്ങി. വെള്ളിയാഴ്ച രാവിലെ 10-ന് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനംചെയ്യും. എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ്…..

കട്ടിപ്പാറ: ഹോളി ഫാമിലി ഹൈസ്കൂളിൽ എസ്.എസ്.എൽ.സി., എൻ.എം.എം.എസ്. പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിൻസി തോമസ് ഉദ്ഘാടനംചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഭാഗമായി പ്രതിഭകൾക്ക്…..

പുന്നപ്ര: പുതിയ കെട്ടിടങ്ങൾ പണിയുന്നതിനുവേണ്ടി മുറിച്ചുമാറ്റിയ നാലുമരങ്ങൾക്കുപകരമായി സ്കൂൾ അങ്കണത്തിൽ 32 ഫലവൃക്ഷത്തൈകൾ നട്ട് മാതൃഭൂമി സീഡ് ക്ലബ്ബ്. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്…..
കൊച്ചി: സഹപാഠികളുടെ വീട്ടിലെ ഓണസദ്യക്ക് പച്ചക്കറികൾ നൽകി സാൻവിക. എന്റെ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായാണ് സാൻവിക കൃഷിത്തോട്ടം ആരംഭിച്ചത്. പലരും പാതിവഴിക്ക് ഉപേക്ഷിച്ചെങ്കിലും സാൻവികയുടെ ജീവിതത്തിന്റെ ഭാഗമായി കൃഷി…..
പുലിയൂർ: ചളിനിറഞ്ഞു തകർന്നുകിടക്കുന്ന പുലിയൂർ ശാസ്താംപടി കരിങ്കുളം തൈത്തറ പാടശേഖരം റോഡ് ശരിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാറിന്റെ ഉറപ്പ്. പേരിശ്ശേരി ഗവ. യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് റിപ്പോർട്ടർ…..

തോണ്ടൻകുളങ്ങര: ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് അംഗങ്ങൾ ഓണക്കാലത്ത് വിളവെടുത്ത പച്ചക്കറികളിൽ ഒരു ഭാഗം ബാലികാസദനത്തിലേക്കു സമ്മാനിച്ചു.ആലപ്പുഴ ആശ്രമം വാർഡിലെ ശാരദാദേവി ബാലികാസദനത്തിലേക്കാണു പച്ചക്കറികൾ…..

കൃഷ്ണപുരം: വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷിയുടെ വിളവെടുപ്പു നടന്നു. സ്കൂളിലെ അഞ്ഞൂറോളം വിദ്യാർഥികൾ അവരുടെ വീടുകളിലാണു പച്ചക്കറിക്കൃഷി…..
ഹരിപ്പാട്: വീയപുരം പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാറശാല യു.പി. സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയും മാതൃഭൂമി സീഡ് ക്ലബ്ബ് അംഗവുമായ കെ. അഭിഷേകിനെ സീഡ് ക്ലബ്ബ് പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. …..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം