ഹരിപ്പാട്: വീയപുരം പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാറശാല യു.പി. സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയും മാതൃഭൂമി സീഡ് ക്ലബ്ബ് അംഗവുമായ കെ. അഭിഷേകിനെ സീഡ് ക്ലബ്ബ് പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. …..
Seed News

തോണ്ടൻകുളങ്ങര: ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് അംഗങ്ങൾ ഓണക്കാലത്ത് വിളവെടുത്ത പച്ചക്കറികളിൽ ഒരു ഭാഗം ബാലികാസദനത്തിലേക്കു സമ്മാനിച്ചു.ആലപ്പുഴ ആശ്രമം വാർഡിലെ ശാരദാദേവി ബാലികാസദനത്തിലേക്കാണു പച്ചക്കറികൾ…..

കൃഷ്ണപുരം: വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷിയുടെ വിളവെടുപ്പു നടന്നു. സ്കൂളിലെ അഞ്ഞൂറോളം വിദ്യാർഥികൾ അവരുടെ വീടുകളിലാണു പച്ചക്കറിക്കൃഷി…..
ചാരുംമൂട്: താമരക്കുളം വി.വി. ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബ് കർഷകദിനമാചരിച്ചു. കുട്ടികൾ കർഷകവേഷത്തിൽ വീട്ടിലെ കൃഷിത്തോട്ടത്തിൽ പരിപാലനം നടത്തി.പരിപാടിയുടെ ഭാഗമായി വെബിനാറും ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്ക് ക്വിസ്…..

കായംകുളം : കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കർഷകദിനാചരണം നടത്തി. സീഡ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ വിളയിച്ചെടുത്ത പച്ചക്കറികൾ നൽകി മുതിർന്ന കർഷകനായ സുനിൽകുമാർ പുത്തേടത്തിനെ…..

പാണ്ടനാട്: ഹരിതശോഭ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘എന്റെ കൃഷിത്തോട്ടം’ പദ്ധതി വിജയകരമായി പൂർത്തിയാക്കിയ കുട്ടിക്കർഷകർക്ക് ഹരിതമിത്ര പുരസ്കാരംനൽകി ആദരിച്ചു. സീഡ്ക്ലബ്ബിന്റെ മികച്ചപ്രവർത്തനങ്ങൾ ഏറ്റെടുത്ത…..

ഹരിപ്പാട്: കാർഷിക ദിനത്തിൽ ഗവ. ഗേൾസ് എച്ച്.എസ്.എസ്. ഇന്റർ നാഷണൽ സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും ഹരിതാഭം ജനകീയം പരിസ്ഥിതി ക്ലബ്ബും ചേർന്ന് വെബിനാർ നടത്തി. കോയമ്പത്തൂർ ഫോറസ്റ്റ് ജനിറ്റിക്‌സ് ആൻഡ് ട്രീ ബ്രീഡിങ് ഇൻസ്റ്റിറ്റൂട്ടിലെ…..

ആയാപറമ്പ്: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടിക്കർഷകൻ ചെറുതന പുത്തൻപുരയിൽ അഭിഷേകിനെ സീഡ് ക്ലബ്ബ് ആദരിച്ചു. പത്താം ക്ളാസ് വിദ്യാർഥിയായ അഭിഷേകിന്റെ അച്ഛൻ ബിജുവും മാതൃകാ കർഷകനാണ്. കരുവാറ്റ ഈഴാംകേരിയിലെ സ്വന്തം പാടത്തും…..

വീയപുരം: 75 ഫലവൃക്ഷത്തൈകൾ നട്ട് വീയപുരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മാതൃഭൂമി സീഡ് മധുരവനം പദ്ധതിയുടെ ഭാഗമായി പേര, മാവ്, പ്ലാവ്, ചാമ്പ, ആത്ത, മുള്ളാത്ത എന്നിവയുടെ തൈകളാണു നട്ടത്. ജില്ലാപ്പഞ്ചായത്തംഗം…..

ചന്തിരൂർ: ജലാശയങ്ങളുടെ നാടെന്നു വിശേഷിപ്പിക്കുന്ന ആലപ്പുഴയിലെ അരൂർമണ്ഡലത്തിലാണ് ചന്തിരൂരെന്ന ഗ്രാമം. ഇവിടെ അന്തരീക്ഷമാകെ മലിനമായിക്കെണ്ടിരിക്കുകയാണ്. ഗ്രാമത്തിലെ പുരാതനമായ പുത്തൻതോടിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല.…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി