മുതുകുറ്റി: മുതുകുറ്റി യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യ വേദിയും ചേർന്ന് നടപ്പാക്കിയ പുസ്തകവണ്ടിയുടെ പ്രയാണം തുടങ്ങി. സ്കൂൾ വിദ്യാർഥികളുടെ വീടുകളിലേക്ക് സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളും, അധ്യാപകരുടെ…..
Seed News

ചാരുംമൂട്: നൂറനാട് സി.ബി.എം. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ വായനദിനം ആഘോഷിച്ചു. കുട്ടികൾ അവരവരുടെ വീടുകളിൽത്തന്നെ ഇഷ്ടപുസ്തകവുമായി മരച്ചുവടുകളിൽ പ്രകൃതിയോടിണങ്ങിച്ചേർന്ന് വായനയുടെ പുതിയൊരു ആസ്വാദനതലം കണ്ടെത്തി.…..

ചാരുംമൂട്: കിട്ടിയപുസ്തകങ്ങൾ മുഴുവൻ ഞങ്ങളുടെ കുട്ടികൾ വായിച്ചുതീർത്തു സർ... എന്തെങ്കിലും മാർഗമുണ്ടോ കുറച്ചുപുസ്തകങ്ങൾ കിട്ടാൻ... മിടുക്കരായ കുട്ടികളാണ്... ചങ്ങനാശ്ശേരി പ്രത്യാശഭവനിലെ സിസ്റ്റർ തെരേസാ മാർട്ടിന്റെ അഭ്യർഥന…..

കണ്ണൂർ: വായനപക്ഷാചരണത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് വെബിനാർ നടത്തി. അടഞ്ഞ ലോകം; തുറന്ന വായന എന്ന വിഷയത്തിലായിരുന്നു വെബിനാർ. കണ്ണൂർ, കാസർകോട് ജില്ലകളിലെ സീഡ് വിദ്യാർഥികളും അധ്യാപകരുമായി 180-ഓളം പേർ പങ്കെടുത്തു. കണ്ണൂർ…..

കോതമംഗലം: മാർ ബേസിൽ സ്കൂൾ സീഡ് ക്ലബ്ബ് വായന ദിനത്തിൽ വെബിനാറും വിവിധ മത്സരങ്ങളും നടത്തി. അധ്യാപക അവാർഡ് ജേതാവ് പി.ഡി. സുഗതൻ മാഷ് വായന ദിന സന്ദേശം നൽകി. പുതുതലമുറ സ്മാർട്ട് ഫോണിലെയും കംപ്യൂട്ടർ സ്ക്രീനിലെയും ചുരുക്കെഴുത്തുകളിലേക്ക്…..

കൊച്ചി: കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകണമെന്ന് സന്തോഷ് ജോർജ് കുളങ്ങര. മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പിലാക്കുന്ന 'സീഡ്' പദ്ധതിയുടെ ഭാഗമായി അധ്യാപകർക്ക് നടത്തിയ വെബിനാറിൽ…..

കൊച്ചി :മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കായി വെബിനാർ നടത്തുന്നു. സന്തോഷ് ജോർജ് കുളങ്ങരയാണ് വെബിനാർ നയിക്കുന്നത്. ശനിയാഴ്ച രാവിലെ 10.30 മുതൽ 11.30 വരെയാണിത്.വെബിനാറിൽ…..
ഹരിപ്പാട്: മാതൃഭൂമി- മരുവത്കരണവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മണ്ണാറശാല യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേർന്ന്് വെബിനാർ നടത്തി. കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ്…..

പേരിശ്ശേരി: ലോക്ഡൗൺ കാരണം വീട്ടിലകപ്പെട്ട കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ പദ്ധതിയുമായി പേരിശ്ശേരി ഗവ. യു.പി.സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബ്. ‘പുസ്തക കൂട്ട്- 2021’ എന്നപേരിൽ സ്കൂളിലെ ഹരിതശോഭ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ…..

ചേർത്തല: സെയ്ന്റ് മേരീസ് ജി.എച്ച്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറിപദ്ധതിക്കു തുടക്കമായി. സ്കൂൾ മാനേജർ ഡോ. ആന്റോ ചേരാംതുരുത്തി വിത്തുകൾ വിതരണംചെയ്ത് പദ്ധതി ഉദ്ഘാടനംചെയ്തു. …..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി