Seed News

   
സീഡ് ക്ലബ്ബ് സംവാദപരിപാടി നടത്തി..

പേരാമ്പ്ര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒലീവ് പബ്ലിക് സ്കൂളിൽ മാതൃഭൂമി സീഡ് , ദേശീയ ഹരിതസേന, എച്ച്.എസ്.ജി. എന്നിവയുടെ നേതൃത്വത്തിൽ ഓൺലൈൻ സംവാദ പരിപാടി സംഘടിപ്പിച്ചു.കോഫി വിത്ത് ഡോ. സുഭാഷ് ചന്ദ്രബോസ് എന്ന പരിപാടിയാണ്…..

Read Full Article
സ്കൂളുകളിൽ സീഡ് പരിസ്ഥിതിദിനാചരണം…..

കടലുണ്ടി: പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയുടെ ഓർമയ്ക്കായി പരിസ്ഥിതി ദിനത്തിൽ കടലുണ്ടി ശ്രീദേവി എ.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ്‌ വൃക്ഷത്തൈ നട്ടു. തുടർന്ന് ‘ഒരു മരം, ഒരു പുസ്തകം’ എന്ന പരിപാടിക്ക് തുടക്കംകുറിച്ചുകൊണ്ട്…..

Read Full Article
   
വീയപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ…..

വീയപുരം: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വീയപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഫലവൃക്ഷത്തൈകൾ വിതരണംചെയ്തു. ആപ്പിൾ, ചാമ്പ, പേര, നെല്ലി, നാരകം എന്നിവയുടെ തൈകളാണ് ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾക്കു നൽകിയത്. ഇതിനൊപ്പം പായിപ്പാട്…..

Read Full Article
   
പ്രകൃതിക്കു കരുതലായി ‘ഒരു മരവും…..

ചാരുംമൂട്: പരിസ്ഥിതിദിനത്തിൽ നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികളുടെ വീടുകളിൽ ഒരുമരവും ഒപ്പംമഴക്കുഴിയും പദ്ധതിക്ക്‌ തുടക്കംകുറിച്ചു. തുടർന്ന് വെബിനാറും സംഘടിപ്പിച്ചു.മഴവെള്ളം ഒലിച്ചിറങ്ങുന്ന…..

Read Full Article
   
മാതൃഭൂമി സീഡ് ക്ലബ്ബ്‌ കരനെൽക്കൃഷി…..

കഞ്ഞിക്കുഴി: ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കരനെൽക്കൃഷി തുടങ്ങി. കൃഷിമന്ത്രി പി. പ്രസാദ് വിത ഉദ്ഘാടനം ചെയ്തു.  ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, ജില്ലാ പഞ്ചായത്ത്…..

Read Full Article
   
മഴയിൽ വീടുതകർന്നു കുരുന്നുകൾക്ക്…..

മാരാരിക്കുളം: മഴയിൽ വീടുതകർന്ന വിദ്യാർഥികൾക്ക് കിടപ്പാടമൊരുക്കാൻ മാതൃഭൂമി സീഡ് ക്ലബ്ബ് രംഗത്ത്. കഞ്ഞിക്കുഴി പഞ്ചായത്ത് 15-ാം വാർഡിലെ താമസക്കാരായ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിക്കും…..

Read Full Article
   
മാതൃഭൂമി സീഡ് അവധിക്കാല ഓൺലൈൻ ക്യാമ്പ്…..

ആലപ്പുഴ: വിദ്യാർഥികൾക്കാവശ്യമായ ആരോഗ്യകരമായ ജീവിതരീതിയെക്കുറിച്ച് മാതൃഭൂമി സീഡ് പദ്ധതിയുടെ നേതൃത്വത്തിൽ അവധിക്കാല ഓൺലൈൻ ക്യാമ്പ് വെള്ളിയാഴ്ച തുടങ്ങും. വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈല ഉദ്ഘാടനം ചെയ്യും. ഒന്നാംദിവസം ഭക്ഷണരീതിയെക്കുറിച്ച് …..

Read Full Article
   
വെബിനാർ സംഘടിപ്പിച്ചു .....

കോതമംഗലം :  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ സീഡ് ക്ലബ് വെബിനാർ സംഘടിപ്പിക്കുകയുണ്ടായി .പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പശ്ചിമഘട്ട റിസർച്ച് ഫൗണ്ടേഷൻ ചെയർമാനുമായ ശ്രീ ജോൺ…..

Read Full Article
   
പിണ്ടിമന ഗവ.യു.പി സ്കൂളിൽ 'തുളസീവനം'…..

  കോതമംഗലം : പരിസ്ഥിതി ദിനത്തിൽ പിണ്ടിമന ഗവ.യു.പി സ്കൂളിൽ 'തുളസീവനം' പദ്ധതി ആരംഭിച്ചു കൊണ്ട്സീഡ് ക്ലബ്ബിൻ്റേയും പരിസ്ഥിതി ക്ലബ്ബിൻ്റേയും ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി.HM ഇൻ ചാർജ് ഷിജി ഡേവിഡ് കുട്ടികളുടെ വീട്ടിൽ…..

Read Full Article
   
നാളത്തെ തണലിനായി .......

ആലുവ: വളർന്നു വലുതായി മാമ്പഴം തരുമെന്നും കിളികൾ കൂടുകൂട്ടുമെന്നും തണലും കുളിരും മനുഷ്യർക്ക് നൽകുമെന്നും സഹല കുട്ടിക്ക് നല്ല ബോധ്യമുണ്ട്.         ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഉമ്മയ്ക്കൊപ്പം വീട്ടിൽ  മാവിൻതൈ…..

Read Full Article