മരം ഏറ്റെടുക്കാനുള്ള സന്നദ്ധതയറിയിച്ച് അടുക്കത്ത്ബയൽ സ്കൂൾഇനി വേണ്ടത് ഔദ്യോഗികാനുമതി.കാസർകോട്: കവയിത്രി സുഗതകുമാരി നട്ട കാസർകോട് നഗരഹൃദയത്തിലെ മാവ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളെത്തി.‘മാതൃഭൂമി’…..
Seed News
ചാരുംമൂട് : റോഡുസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. മോട്ടോർവാഹന വകുപ്പിന്റെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.…..
മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസജില്ലാ ഹരിതവിദ്യാലയം മൂന്നാംസ്ഥാനവും സീസൺവാച്ച് ജില്ലാതല സമ്മാനവുംനേടിയ വീയപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മാതൃഭൂമി യൂണിറ്റ് മാനേജർ മനീഷ്‌കുമാർ പുരസ്കാരം നൽകുന്നു..
താമരശ്ശേരി: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് പോലീസിന്റെ നേതൃത്വത്തിൽ സ്കൂളിനുസമീപത്തെ ബസ് സ്റ്റോപ്പുകളിൽനിന്നും വഴിയോരത്തുനിന്നും 12 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ (50 കിലോ) ശേഖരിക്കുകയും…..
നരിക്കുനി: ജില്ലാപഞ്ചായത്തിന്റെ ‘ഗ്രീനിങ് കോഴിക്കോട് വൃക്ഷത്തൈ പരിപാലന’ പദ്ധതിയുടെ ഭാഗമായി പുന്നശ്ശേരി എ.എം.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.ഒട്ടുമാവിൻ തൈകളും പ്ലാവിൻ തൈകളുമാണ്…..
കോടഞ്ചേരി: സെയ്ന്റ് ജോസഫ് എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ശീതകാല പച്ചക്കറികളായ കോളിഫ്ലവർ, കാബേജ് എന്നിവയുടെ വിളവെടുപ്പ് നടത്തി.പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയാണ് വിളവെടുപ്പ് നടത്തിയത്.…..
താമരശ്ശേരി: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുഴയോര മുളവത്കരണമാരംഭിച്ചു. കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോച്ചൻ മുളത്തൈ നട്ട് ഉദ്ഘാടനംചെയ്തു.…..
പാണ്ടനാട്: പാണ്ടനാട് സ്വാമി വിവേകാനന്ദാ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായി ആചരിച്ചു. സീഡ് വിദ്യാർഥികളും അധ്യാപകരും പുഷ്പാർച്ചന നടത്തി.…..
ചാരുംമൂട് : പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് പാലമേൽ ഇളംപള്ളിൽ പ്രതീക്ഷ ഗ്രന്ഥശാലയിലേക്കു പുസ്തകങ്ങൾ നൽകി. സീഡ് അംഗങ്ങൾ സമാഹരിച്ച നൂറോളം പുസ്തകങ്ങളാണു നൽകിയത്. പഞ്ചായത്തംഗം ആർ. രതി, ഗ്രന്ഥശാലാ…..
ആലപ്പുഴ: മാതൃഭൂമി സീഡ് മണ്ണുദിനം, ശിശുദിനം എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നുമുതൽ മൂന്നുവരെ സ്ഥാനം ലഭിച്ചവരുടെ വിവരം ചുവടെ.മൺകല മത്സരം യു.പി.വിഭാഗം: 1. റോമൽ ജോസഫ് രഞ്ജു,…..
Related news
- ഗ്രീൻ സ്കോളർ എക്സാം
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം


