കുത്തിയതോട്: ചമ്മനാട് ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിലെ പെൺകുട്ടികൾക്കായി ഷീറോ എന്ന പേരിൽ വെബിനാർ നടത്തി. സ്ത്രീശാക്തീകരണം ലക്ഷ്യംവച്ചാണ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടി നടത്തിയത്. സമൂഹത്തിൽ സ്ത്രീകൾക്കുള്ള…..
Seed News

നല്ലൂർ: നല്ലൂർ എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്ത് വിതരണം ചെയ്തു. ചടങ്ങ് ഫറോക്ക് നഗരസഭ അധ്യക്ഷൻ എൻ.സി. അബ്ദുൾറസാഖ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡിവിഷൻ കൗൺസിലർ കെ.ടി.എ. മജീദ് അധ്യക്ഷനായി.…..

തളീക്കര: തളീക്കര എൽ.പി. സ്കൂളിൽ സീഡ് ഹോം ഗാർഡൻ പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ മുഴുവൻകുട്ടികളുടെ വീട്ടിലും പൂന്തോട്ടം ഒരുക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മനോഹരമായ പൂന്തോട്ടം ഒരുക്കുന്ന കുട്ടികൾക്ക്…..
കായിപ്പുറം ഗവ.ആസാദ് മെമ്മോറിയൽ എൽ.പി.സ്കൂൾ വിദ്യാർഥികൾ 75 പ്ലാവിൻതൈ നട്ടാണ് ദയാലിനോടുള്ള ആദരം വ്യക്തമാക്കിയത്. ആദ്യ തൈ അദ്ദേഹം വീട്ടുമുറ്റത്തു നട്ടു. സീഡ് കോ-ഓർഡിനേറ്റർമാരായ പി.ജെ. അനുപമ, അഞ്ജു തിലകൻ, അധ്യാപകൻ ഷിജു, വിദ്യാർഥികളായ…..
ചാരുംമൂട് : ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന മായം കണ്ടെത്തുന്നതിനെപ്പറ്റി താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്‌കൂളിലെ സീഡ് വിദ്യാർഥികൾക്കു പരിശീലനം നൽകി. ഭക്ഷ്യദിനവുമായി ബന്ധപ്പെട്ടാണു തളിര് സീഡ് ക്ലബ്ബ് പരിശീലന പരിപാടി…..

കൊച്ചി: കോവിഡുകാലത്ത് സ്കൂളുകൾ തുറക്കുമ്പോൾ ക്ലാസ് മുറികളിലെ വായുസഞ്ചാരത്തിനാണ് മുഖ്യപ്രാധാന്യം നൽകേണ്ടതെന്ന് ഐ.എം.എ. കേരള റിസർച്ച് സെൽ വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ. 'കോവിഡുകാലത്തെ സ്കൂൾ തുറപ്പും സുരക്ഷയും' എന്ന വിഷത്തിൽ…..

പേരാമ്പ്ര: മാതൃഭൂമി സീഡ് ക്ലബ്ബ്, സി.ഡബ്ല്യു.ആർ.ഡി.എം. എന്നിവ ചേർന്ന് ദേശീയ ഹരിതസേന പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ച് പേരാമ്പ്ര ഒലീവ് പബ്ളിക് സ്‌കൂളിൽ കുടിവെള്ള ഗുണനിലവാര പരിശോധന നടത്തി. സി.ഡബ്ല്യു.ആർ.ഡി.എം. റിസർച്ച് അസോസിയേറ്റ്…..

കോഴിക്കോട്: ഓസോൺ ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് സംഘടിപ്പിച്ച പോസ്റ്റർ രചനാമത്സരത്തിൽ വിദ്യാർഥികൾ ആശയവും ആശങ്കകളും അവതരിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള അറുനൂറോളം വിദ്യാർഥികളാണ് മത്സരത്തിൽ…..

കക്കട്ടിൽ:മാതൃഭൂമി സീഡ് സ്കൂൾതല പച്ചക്കറി വിത്ത് വിതരണം നടത്തി. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുന്നുമ്മൽ കൃഷി ഓഫിസർ ആർദ്ര എസ്. രഘുനാഥ് ഉദ്ഘാടനം ചെയ്തു. കെ. പ്രഭാനന്ദിനി അധ്യക്ഷയായി. എലിയാറ ആനന്ദൻ , വി. വിജേഷ്, മനോജ്…..

തിരുവമ്പാടി: തിരുവമ്പാടി കൃഷിഭവന്റെ സഹകരണത്തോടെ പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് യു.പി. സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശുദ്ധജല മത്സ്യക്കൃഷി പദ്ധതി ആരംഭിച്ചു. 20 വിദ്യാർഥികൾക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണംചെയ്തു.…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി