Seed Reporter
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
അമ്പലപ്പുഴ: കാടുകളില്ലാത്ത ജില്ലയെന്നു പേരുകേട്ട ആലപ്പുഴയിലെ ജൈവവൈവിധ്യകലവറയായ വണ്ടാനം കാവ് മാലിന്യംതള്ളുന്ന കേന്ദ്രമായി. നൂറ്റാണ്ടുകൾ പഴക്കമുള്ള കാവ് അപൂർവയിനത്തിൽപ്പെട്ട വൻമരങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ,…..
മുഹമ്മ: മഴക്കാലം ദുരിതപൂർണമാവുകയാണു കായിക്കരയിലെ മുപ്പതോളം വീട്ടുകാർക്ക്. കിഴക്കേ ഗുരുമന്ദിരത്തിനു സമീപപ്രദേശങ്ങളിൽ ആനേക്കാട്ട് വെളിവരെയുള്ള പ്രദേശമാണു വെള്ളക്കെട്ടുമൂലം ദുരിതത്തിലായത്. ഇവിടെ രൂപപ്പെടുന്ന…..
നിർമല്ലൂർ: പനങ്ങാട് പഞ്ചായത്ത് കൊട്ടാരംമുക്കിലെ പാറക്കുളത്തിൽ മാലിന്യംതള്ളുന്നത് ഗുരുതര പരിസ്ഥിതിപ്രശ്നങ്ങളുണ്ടാക്കുന്നു. ഹോട്ടലിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും കോഴിമാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞ കുളത്തിൽനിന്ന്…..
കോതമംഗലം: ആയക്കാട് പുലിമലയിൽ നിന്ന് ആയപ്പാറയിലേക്ക് പോകുന്ന റോഡ് തകർന്നുതരിപ്പണമായി. റോഡ് നന്നാക്കാൻ നടപടിയുണ്ടാവുന്നില്ല.ഈ റോഡിലൂടെ യാത്ര ചെയ്യുന്നത് പ്രായമായവർക്കും വാഹനമോടിക്കുന്നവർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.ഇതിലൂടെ…..
വില്യാപ്പള്ളി: വില്യാപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ മയ്യന്നൂർ ടൗൺമുതൽ മയ്യന്നൂർ-നടേമ്മൽ റോഡിൽ എം.സി.എം.യു.പി. സ്കൂൾവരെയുള്ള ഏകദേശം അരക്കിലോമീറ്റർ വർഷങ്ങളായി കാൽനടയാത്രപോലും സാധ്യമാകാതെ ശോച്യാവസ്ഥയിലാണ്. 800- ഓളം കുട്ടികൾ…..
കാന്തപുരം: ഉണ്ണികുളം കാന്തപുരം -കുന്നത്ത്പാറ റോഡ് ഏറെക്കാലമായി ശോചനീയാവസ്ഥയിൽ തുടരുന്നു. തടായിൽ പ്രദേശത്തുകൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കേണ്ടതാണ്. ചോയിമഠംവഴി…..
കോഴിക്കോട്: ഭാരതപ്പുഴയെയും സാഹിത്യത്തെയും കോർത്തിണക്കി സംസ്ഥാനബജറ്റിൽ പ്രഖ്യാപിച്ച ‘മലബാർ ലിറ്റററി സർക്യൂട്ട്’ ടൂറിസം പദ്ധതിയിൽ ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയംകൂടി ഉൾപ്പെടുത്തണം. മലയാള ഭാഷാപിതാവിന്റെ തുഞ്ചൻപറമ്പ്…..
പൂനൂർ: പൂനൂരിൽ ഗതാഗതക്കുരുക്ക് പതിവാണ്. പൂനൂരിന്റെ ഹൃദയഭാഗത്ത് ഉമ്മിണികുന്ന് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും എളേറ്റിൽ വട്ടോളി ഭാഗത്തുനിന്ന് വരുന്നവയും സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്നവയും കൂടിച്ചേരുന്ന ഭാഗം എന്നും…..
കുറ്റ്യാടി: വയനാട്-കുറ്റ്യാടി ചുരത്തിലെ പത്താം വളവിലെ വ്യൂ പോയന്റ് വളരെ മനോഹരമാണ്. എന്നാൽ, വ്യൂ പോയന്റിൽ മാലിന്യം തള്ളുന്നത് പതിവാണ്. കാവിലുംപാറയിൽനിന്ന് തുടങ്ങി പതിനൊന്ന് വളവുകളോടുകൂടിയ വയനാടിനെ ബന്ധിപ്പിക്കുന്ന…..
കൊല്ലം: കൊല്ലം വില്ലജ് ഓഫീസ് മുതൽ പിഷാരികാവ് ക്ഷേത്രം വരെയുള്ള റോഡ് ഉയർന്നതോടെ റോഡിന്റെ ഇരുവശങ്ങളിലും അപകടങ്ങൾ വർധിക്കാൻ തുടങ്ങി.ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടത്തിൽ പെടാറുള്ളത്. കഴിഞ്ഞമാസം നടന്ന അപകടത്തിൽ രണ്ടു…..
Related news
- ബസ് സ്റ്റോപ്പിലെ പൊട്ടിപ്പൊളിഞ്ഞ ഓടകൾ ഭീഷണിയാകുന്നു.
- സ്കൂൾ കവാടത്തിൽ അപകടഭീഷണി; കൈവരി വേണം- സീഡ് ക്ലബ്ബ്
- മാലിന്യപ്ലാന്റ് ശാപം; പഠനം തടസ്സപ്പെടുന്നു, രോഗഭീതിയും
- സ്കൂൾ കോമ്പൗണ്ടിൽ മാലിന്യ കൂമ്പാരം; കൃഷിത്തോട്ടം തകർക്കുന്ന സാമൂഹ്യ വിരുദ്ധർ – അടിയന്തിര നടപടി വേണമെന്ന് ആവശ്യം
- ദിശാ ബോർഡ് സ്ഥാപിക്കണം
- മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ് 2025-26
- ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ഓട നിർമിക്കണം
- ഭീതി പരത്തുന്ന തണൽ മരങ്ങൾ
- തെരുവ് നായ ശല്യം
- മാലിന്യം നിറഞ്ഞു രാമൻപുഴ


