Seed News

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികൾ സ്കൂൾവളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ട് വസുധവന്ദൻ പരിപാടിയുടെ ഭാഗമായി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് പദ്ധതി നടത്തിയത്. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ…..

മാങ്കാംകുഴി: വെട്ടിയാർ ടി.എം.വി.എം.ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. മറിയാമ്മാ മാത്യു ഉദ്ഘാടനംചെയ്തു.…..

വള്ളികുന്നം: കടുവിനാൽ മേനി മെമ്മോറിയൽ എൽ.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് എന്റെമണ്ണ് എന്റെരാജ്യം പദ്ധതിയുടെ ഭാഗമായി സ്‌കൂൾവളപ്പിൽ ഫലവൃക്ഷത്തൈകൾനട്ടു. പ്രഥമാധ്യാപിക എസ്. സിജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.…..

ചാരുംമൂട്: ചത്തിയറ വോക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബും ജീവനം കാർഷിക ക്ലബ്ബും ചേർന്നു സ്‌കൂളിന്റെ മട്ടുപ്പാവിൽ ചെയ്ത പച്ചക്കറിക്കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പു നടന്നു. ജില്ലാ പഞ്ചായത്തംഗം നികേഷ്…..

ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്‌കൂളിൽ ‘നാട്ടിലെ കുട്ടിക്കർഷകൻ’ പദ്ധതി തുടങ്ങി. താമരക്കുളം കൃഷിഭവനും മാതൃഭൂമി ഇതൾ സീഡ് ക്ലബ്ബും ചേർന്നാണു പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ചീര, വെണ്ട, പാവൽ, വെള്ളരി,…..

മുളക്കുഴ: മുളക്കുഴ ഗവ. വി.എച്ച്.എസിൽ. നിറവ് സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച വീട്ടിൽ ഒരു കൃഷിത്തോട്ടം പദ്ധതി കൃഷി ഓഫീസർ എസ്. കവിത ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി 100 സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറിവിത്തുകളടങ്ങിയ…..

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൈവപച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബ്, എൻ.സി.സി., സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് എന്നീ…..

ചമ്പക്കുളം: അന്തർദേശീയ കണ്ടൽക്കാട് ദിനത്തിന്റെ ഭാഗമായി പ്രകൃതിയെ അടുത്തറിഞ്ഞും അനുഭവിച്ചും ചമ്പക്കുളം സെയ്‌ന്റ് മേരീസ് എൽ.പി. സ്‌കൂളിലെ വിദ്യാർഥികൾ. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചക്കച്ചന്ത്രകാവ്…..

മുളക്കുഴ: സമ്പൂർണ മാലിന്യമുക്ത ജില്ലാപദ്ധതിയുടെ ഭാഗമായി മുളക്കുഴ ജി.വി.എച്ച്.എസിലെ നിറവ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന വിദ്യാലയ ശുചീകരണം ജില്ലാപ്പഞ്ചായത്തംഗം സി.കെ. ഹേമലത ഉദ്ഘാടനംചെയ്തു. എസ്.എം.സി.…..

കോടഞ്ചേരി: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുനരുപയോഗ ശിൽപശാലയും പാഴ് വസ്തുക്കളിൽ നിന്ന് നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ