Seed News

 Announcements
   
ചത്തിയറ സ്‌കൂൾ സീഡ് ക്ലബ്ബിന്റെ…..

ചാരുംമൂട്: ചത്തിയറ വോക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബും ജീവനം കാർഷിക ക്ലബ്ബും ചേർന്നു സ്‌കൂളിന്റെ മട്ടുപ്പാവിൽ ചെയ്ത പച്ചക്കറിക്കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പു നടന്നു. ജില്ലാ പഞ്ചായത്തംഗം നികേഷ്…..

Read Full Article
   
ചാവടി സ്‌കൂളിൽ ‘നാട്ടിലെ കുട്ടിക്കർഷകൻ’…..

ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്‌കൂളിൽ ‘നാട്ടിലെ കുട്ടിക്കർഷകൻ’ പദ്ധതി തുടങ്ങി. താമരക്കുളം കൃഷിഭവനും മാതൃഭൂമി ഇതൾ സീഡ് ക്ലബ്ബും ചേർന്നാണു പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ചീര, വെണ്ട, പാവൽ, വെള്ളരി,…..

Read Full Article
   
വീട്ടിലൊരു കൃഷിത്തോട്ടം പദ്ധതി…..

മുളക്കുഴ: മുളക്കുഴ ഗവ. വി.എച്ച്.എസിൽ. നിറവ് സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച വീട്ടിൽ ഒരു കൃഷിത്തോട്ടം പദ്ധതി കൃഷി ഓഫീസർ എസ്. കവിത ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി 100 സീഡ് ക്ലബ്ബ്‌ അംഗങ്ങൾക്ക് പച്ചക്കറിവിത്തുകളടങ്ങിയ…..

Read Full Article
   
ഇലിപ്പക്കുളം സ്‌കൂളിൽ ജൈവപച്ചക്കറിത്തോട്ടം…..

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൈവപച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബ്, എൻ.സി.സി., സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് എന്നീ…..

Read Full Article
   
പ്രകൃതിയെ അടുത്തറിഞ്ഞ് സീഡ് ക്ലബ്ബ്…..

ചമ്പക്കുളം: അന്തർദേശീയ കണ്ടൽക്കാട് ദിനത്തിന്റെ ഭാഗമായി പ്രകൃതിയെ അടുത്തറിഞ്ഞും അനുഭവിച്ചും ചമ്പക്കുളം സെയ്‌ന്റ് മേരീസ് എൽ.പി. സ്‌കൂളിലെ വിദ്യാർഥികൾ. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചക്കച്ചന്ത്രകാവ്…..

Read Full Article
   
സീഡ് ക്ലബ്ബ് വിദ്യാലയം ശുചീകരിച്ചു..

മുളക്കുഴ: സമ്പൂർണ മാലിന്യമുക്ത ജില്ലാപദ്ധതിയുടെ ഭാഗമായി മുളക്കുഴ ജി.വി.എച്ച്.എസിലെ നിറവ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന വിദ്യാലയ ശുചീകരണം ജില്ലാപ്പഞ്ചായത്തംഗം സി.കെ. ഹേമലത ഉദ്ഘാടനംചെയ്തു. എസ്.എം.സി.…..

Read Full Article
   
പ്രകൃതിസംരക്ഷണ സന്ദേശവുമായ് പുനരുപയോഗ…..

കോടഞ്ചേരി: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുനരുപയോഗ ശിൽപശാലയും പാഴ് വസ്തുക്കളിൽ നിന്ന് നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു.  സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി…..

Read Full Article
   
ഡെങ്കിപ്പനിക്കെതിരേ സീഡ് ക്ലബ്ബിന്റെ…..

ചാരുംമൂട്: നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്‌കൂൾ  സീഡ് ക്ലബ്ബ് ഡെങ്കിപ്പനിക്കെതിരേ ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു. പാലമേൽ പഞ്ചായത്തംഗം ആർ. രതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ജയകുമാരപ്പണിക്കർ, സ്റ്റാഫ് സെക്രട്ടറി റീന, എസ്.ആർ.ജി.…..

Read Full Article
   
സ്‌കൂൾ ടെറസിൽ പച്ചക്കറിക്കൃഷിയുമായി…..

ചാരുംമൂട്: സ്‌കൂളിന്റെ ടെറസിൽ പച്ചക്കറിക്കൃഷിയുമായി ചത്തിയറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബ്‌ കുട്ടികൾ. വിഷരഹിത പച്ചക്കറികൾ സ്‌കൂൾ ഭക്ഷണത്തിനെന്ന ഉദ്ദേശ്യത്തോടെയാണ് കൃഷിക്കു  തുടക്കംകുറിച്ചത്.…..

Read Full Article
   
ലോകപാമ്പുദിനം ആചരിച്ചു ..

കൊല്ലകടവ് : കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്‌കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പാമ്പുദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് പാമ്പുപിടിത്ത വിദഗ്ധൻ സാം ജോണിനെ സീഡ് ക്ലബ്ബ് അംഗങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചു.…..

Read Full Article