തിക്കോടി: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ ദിനാചരണം നടത്തി. എഴുത്തുകാരനായ സോമൻ കടലൂർ മാങ്കോസ്റ്റിൻ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. സുജില അധ്യക്ഷയായി.പ്രധാനാധ്യാപിക…..
Seed News

തകഴി: തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത എട്ടു വിദ്യാർഥികൾക്ക് മൊബൈൽഫോൺ നൽകി. സ്കൂൾ അധ്യാപകരുടെയും സുമനസ്സുകളുടെയും സഹായത്തോടുകൂടിയാണ്…..

കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ‘സീഡ് ക്ലബ്ബ്’ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് 'ബഷീറിനെ അറിയാൻ' വെബിനാർ നടത്തി. എറണാകുളം മഹാരാജാസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ നാവൂർ പരീത് കുട്ടികളുമായി സംവദിച്ചു.ഓൺലൈൻ പഠനത്തിന്റെ…..

ചാരുംമൂട്: ഡോക്ടേഴ്സ് ദിനാഘോഷത്തിന്റെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ് ഡോ. പി.കെ. മാമ്മനെ ആദരിച്ചു. കോവിഡ് മൂന്നാം തരംഗവും കുട്ടികളുമെന്ന വെബിനാർ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി…..

കണിച്ചുകുളങ്ങര: ചൊരിമണലിൽ ഉള്ളിക്കൃഷി നടത്താൻ വിദ്യാർഥികൾക്കു പിന്തുണയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഉള്ളിക്കൃഷി…..

പുന്നപ്ര: വിവാഹവാർഷികദിനത്തിൽ മാതൃഭൂമി സീഡ് അംഗങ്ങൾക്കു കറിവേപ്പിൻ തൈകൾ വിതരണം ചെയ്തു ദമ്പതിമാർ. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ സൈറ വഹാബിന്റെയും സൈർ വഹാബിന്റെയും മാതാപിതാക്കളായ വഹാബും ഷെജീന വഹാബുമാണു…..
എകരൂൽ: വൈദ്യൻ കുമ്പളങ്ങയുടെ ഒരൊറ്റ വള്ളിയിൽ നിന്ന് എഴുപതിലേറെ കായ്കൾ ലഭിച്ചതിന്റെ ആവേശത്തിലാണ് ഒമ്പതാംതരം വിദ്യാർഥിനിയും ‘മാതൃഭൂമി’ സീഡ് ക്ലബ്ബ് അംഗവുമായ ദേവ്ന ദിനേശ്. അന്യം നിന്നുപോകുന്നതും ഔഷധഗുണമുള്ളതുമായ വൈദ്യൻകുമ്പളത്തിന്റെ…..
പേരാമ്പ്ര: പെരുവണ്ണാമൂഴി ഫാത്തിമ എ.യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര പ്ലാസ്റ്റിക് ഫ്രീ ഡേ ആചരിച്ചു. പ്രധാനാധ്യാപിക ജെസി ആൻഡ്രൂസ് പ്ലാസ്റ്റിക് മലിനീകരണത്തെപ്പറ്റിയും പേപ്പർ ബാഗിന്റെ ആവശ്യകതയെപ്പറ്റിയും…..

ഇരിക്കൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബ്, സാമൂഹിക ശാസ്ത്ര ക്ലബ്ബ്, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവ ചേർന്ന് ലഹരിക്കെതിരേ ഗോൾ ചലഞ്ച് നടത്തി. 'ഓരോ ഗോളും ലഹരിക്കെതിരെ' എന്ന മുദ്രാവാക്യമുയർത്തി ഓൺലൈനിലാണ് ഗോൾ ചലഞ്ച്…..

ഹരിപ്പാട്: ആയാപറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സീഡ്ക്ലബ്ബ് ഡോക്ടർദിനാഘോഷം നടത്തി. ചെറുതന പഞ്ചായത്തിലെ കോവിഡ് പ്രതിരോധത്തിന് മേൽനോട്ടംവഹിക്കുന്ന ഡോ. രഘുകുമാറിനെ ആദരിച്ചു. ജില്ലാ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ