കൊപ്പം പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളും മാതൃഭൂമി സീഡ് പദ്ധതിയുംചേർന്ന് നടപ്പാക്കുന്ന എന്റെ വീട്ടിലും അയൽപക്കത്തും അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി.ഓണത്തിന് ഒരുമുറം പച്ചക്കറിയെന്ന സംസ്ഥാനസർക്കാരിന്റെ…..
Seed News

കണ്ണൂർ: മാതൃഭൂമി സീഡ് ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുമോദന കത്തെഴുതൽ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടിയവർ: കെ.നിത്യശ്രീ (മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ),…..

വീയപുരം: വനമഹോത്സവ വാരാചരണത്തിന്റെ ഭാഗമായി വീയപുരം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സീഡ് ക്ലബ്ബ് വീയപുരത്തെ സംരക്ഷിത വനത്തിൽ വൃക്ഷത്തൈ നട്ടു. വനവത്കരണത്തിന്റെ സാമൂഹികബാധ്യതകൾ എന്ന വിഷയത്തിൽ നടന്ന വെബിനാർ മലിനീകരണ നിയന്ത്രണബോർഡ്…..
കരുവാറ്റ: ‘ടി.ബി. ജങ്ഷന് അടുത്തുള്ള റോഡിൽ നിറയെ കുഴികളാണ്. സ്‌കൂട്ടർ യാത്രക്കാർ ഈ കുഴികളിൽവീണ് അപകടത്തിൽപ്പെടുകയാണ്. കഴിഞ്ഞദിവസം ഞങ്ങളുടെ ടീച്ചർ സ്‌കൂട്ടർ ഓടിച്ചുവരുമ്പോൾ കുഴിയിൽ വീണു. ടീച്ചറിന്റെ ശരീരത്ത് മുറിവുണ്ട്.…..

മുതലാക്കോടം :സെന്റ്. ജോർജ് സ്കൂളിൽ മധുരമി ജീവനം പദ്ധതി ആരംഭിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 100 -മാവിൻ തൈകളും പ്ലാവിൻ തൈകളും സ്കൂൾ പരിസരത്തു നട്ട് പിടിപ്പിക്കുന്നതാണ് പദ്ധതി.സ്കൂൾ മാനേജർ റവ.ഡോക്ടർ ജോർജ് താനത്തു പറമ്പിൽ…..
തൊടുപുഴ: ഡയറ്റ് ലാബ് യുപി സ്കൂളിൽ വായന വാരാഘോഷ സമാപനം നടത്തി.ഡയറ്റ് പ്രിൻസിപ്പൽ ഡോ.ലോഹിതദാസ് ഉദ്ഘാടനം ചെയ്തു.വിശിഷ്ട അതിഥിയായ സാഹിത്യകാരനും എഴുത്തുകാരനുമായ ജോസ് കോനാട്ട് വായനയുടെ പ്രാധാന്യത്തെ കുറിച്ചും ആവശ്യകതയെക്കുറിച്ചുo…..

"ബഷീർ മരണമില്ലാത്ത മഹാപ്രതിഭ"-പെരുമ്പടവം ശ്രീധരൻകോതമംഗലം: തൃക്കാരിയൂർ ദേവസ്വംബോർഡ് ഹൈസ്കൂളിലെ ബഷീർ അനുസ്മരണം പ്രശസ്ത സാഹിത്യകാരൻ ശ്രീ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വ്യക്തിജീവിതത്തിലും സാഹിത്യ ജീവിതത്തിലും…..
കായംകുളം: പ്ലാസ്റ്റിക് ബാഗ് രഹിത ദിനാചരണത്തിന്റെ ഭാഗമായി കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. നല്ല നാളെക്കായി നമ്മുക്ക് ഒരുമിക്കാം, പ്ലാസ്റ്റിക്…..

വീയപുരം: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനത്തിൽ വീയപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വൃക്ഷത്തൈ നട്ടു. മാതൃഭൂമി സീഡ് ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യവേദിയും ചേർന്നാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാങ്കോസ്റ്റിൻ തൈ നട്ടത്.…..
ഡോക്ടേഴ്‌സ് ദിനത്തിൽ സീഡ്ക്ലബ്ബ് സെമിനാർ മാവേലിക്കര: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ് ദിനത്തിൽ കോവിഡ് കാലത്ത് ഡോക്ടർമാർ നേരിടുന്ന സുരക്ഷാഭീഷണിയെപ്പറ്റി സെമിനാർ നടത്തി.…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ