മുതുകുറ്റി: മുതുകുറ്റി യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യ വേദിയും ചേർന്ന് നടപ്പാക്കിയ പുസ്തകവണ്ടിയുടെ പ്രയാണം തുടങ്ങി. സ്കൂൾ വിദ്യാർഥികളുടെ വീടുകളിലേക്ക് സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളും, അധ്യാപകരുടെ…..
Seed News

കണിച്ചുകുളങ്ങര: നിർധനരായ വിദ്യാർഥികൾക്ക് ഓൺലൈൻപഠനത്തിനു സഹായവുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസിലെ ഹൈസ്കൂൾവിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബാണ് സ്മാർട്ട് ഫോണുകൾ വിതരണംചെയ്തത്. ടോപ്പ് ഹെവൻ ടി.വി.എസിന്റെ…..

ചാരുംമൂട് : നൂറനാട് സി.ബി.എം. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഞായറാഴ്ച ഡ്രൈഡേയായി അചരിച്ചു. മാതൃഭൂമിയിൽ വന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ സന്ദേശം കുട്ടികൾ ഏറ്റെടുക്കുകയായിരുന്നു. മുഴുവൻ വിദ്യാർഥികളും…..

ചാരുംമൂട്: നൂറനാട് സി.ബി.എം. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ വായനദിനം ആഘോഷിച്ചു. കുട്ടികൾ അവരവരുടെ വീടുകളിൽത്തന്നെ ഇഷ്ടപുസ്തകവുമായി മരച്ചുവടുകളിൽ പ്രകൃതിയോടിണങ്ങിച്ചേർന്ന് വായനയുടെ പുതിയൊരു ആസ്വാദനതലം കണ്ടെത്തി.…..

ചാരുംമൂട്: കിട്ടിയപുസ്തകങ്ങൾ മുഴുവൻ ഞങ്ങളുടെ കുട്ടികൾ വായിച്ചുതീർത്തു സർ... എന്തെങ്കിലും മാർഗമുണ്ടോ കുറച്ചുപുസ്തകങ്ങൾ കിട്ടാൻ... മിടുക്കരായ കുട്ടികളാണ്... ചങ്ങനാശ്ശേരി പ്രത്യാശഭവനിലെ സിസ്റ്റർ തെരേസാ മാർട്ടിന്റെ അഭ്യർഥന…..

കണ്ണൂർ: വായനപക്ഷാചരണത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് വെബിനാർ നടത്തി. അടഞ്ഞ ലോകം; തുറന്ന വായന എന്ന വിഷയത്തിലായിരുന്നു വെബിനാർ. കണ്ണൂർ, കാസർകോട് ജില്ലകളിലെ സീഡ് വിദ്യാർഥികളും അധ്യാപകരുമായി 180-ഓളം പേർ പങ്കെടുത്തു. കണ്ണൂർ…..

കോതമംഗലം: മാർ ബേസിൽ സ്കൂൾ സീഡ് ക്ലബ്ബ് വായന ദിനത്തിൽ വെബിനാറും വിവിധ മത്സരങ്ങളും നടത്തി. അധ്യാപക അവാർഡ് ജേതാവ് പി.ഡി. സുഗതൻ മാഷ് വായന ദിന സന്ദേശം നൽകി. പുതുതലമുറ സ്മാർട്ട് ഫോണിലെയും കംപ്യൂട്ടർ സ്ക്രീനിലെയും ചുരുക്കെഴുത്തുകളിലേക്ക്…..

കൊച്ചി: കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകണമെന്ന് സന്തോഷ് ജോർജ് കുളങ്ങര. മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പിലാക്കുന്ന 'സീഡ്' പദ്ധതിയുടെ ഭാഗമായി അധ്യാപകർക്ക് നടത്തിയ വെബിനാറിൽ…..

കൊച്ചി :മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കായി വെബിനാർ നടത്തുന്നു. സന്തോഷ് ജോർജ് കുളങ്ങരയാണ് വെബിനാർ നയിക്കുന്നത്. ശനിയാഴ്ച രാവിലെ 10.30 മുതൽ 11.30 വരെയാണിത്.വെബിനാറിൽ…..
ഹരിപ്പാട്: മാതൃഭൂമി- മരുവത്കരണവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മണ്ണാറശാല യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേർന്ന്് വെബിനാർ നടത്തി. കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ്…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ