ചെങ്ങന്നൂർ: കൊല്ലകടവ് മുഹമ്മദൻ ഹൈസ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗജദിനം ആചരിച്ചു. വനംവകുപ്പിൽനിന്നു വിരമിച്ച ചിറ്റാർ ആനന്ദൻ ക്ലാസ് നയിച്ചു. സീനിയർ അധ്യാപിക എം.ആർ. സലീന, ജി. അരുൺ, ടി.കെ. അനി, ജസ്റ്റിൻ ജയിംസ്,…..
Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
ചെറിയനാട്: കൊല്ലകടവ് മുഹമ്മദൻസ് ഹൈസ്കൂളിൽ ഹിരോഷിമ-നാഗസാക്കിദിനം മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു. ഹിരോഷിമ-നാഗസാക്കി ഒരോർമപ്പെടുത്തൽ എന്ന വിഷയത്തിൽ ഹയർ സെക്കൻഡറി അധ്യാപകനായ സുരേഷ് ക്ലാസെടുത്തു. പോസ്റ്റർ…..
പാണ്ടനാട്: പാണ്ടനാട് സ്വാമി വിവേകാനന്ദ എച്ച്.എസ്.എസിൽ കുട്ടിക്കൃഷിത്തോട്ടം പദ്ധതിക്കു തുടക്കമായി. സ്‌കൂളിലെ ഹരിതം സീഡ്ക്ലബ്ബാണു പരിപാടി സംഘടിപ്പിച്ചത്. സീഡ്ക്ലബ്ബ് വിദ്യാർഥികൾക്കു പച്ചക്കറിത്തൈകൾ നൽകി പാണ്ടനാട്…..
കടക്കരപ്പള്ളി: ഹോർത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്‌ത്രഗ്രന്ഥത്തിന്റെ രചനാസഹായിയായ കടക്കരപ്പള്ളി ഇട്ടി അച്യുതൻ വൈദ്യർ സ്മാരകമായ കുര്യാല സംരക്ഷിക്കണം. സംരക്ഷണമില്ലാത്തതിനാൽ കുര്യാല നാശത്തിന്റെ വക്കിലാണ്. കടക്കരപ്പള്ളി…..
ചേർത്തല: കൊട്ടാരം ഗവ.എൽ.പി. സ്കൂളിൽ ഓൺലൈൻ പഠനത്തോടൊപ്പം കൃഷിയിൽ പ്രോത്സാഹനം നൽകാൻ ഹരിതാമൃതം പദ്ധതി തുടങ്ങി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പദ്ധതി. വീട്ടിലെ കൃഷിയിടം വിപുലീകരിക്കുന്നതിനും കുട്ടികളിൽ കൃഷിയോടുള്ള…..
ആലപ്പുഴ: പെൺകുട്ടികൾ സ്വയംപര്യാപ്തതയിലേക്ക് ഉയരാനും പ്രതികരിക്കാനും ശീലിക്കണമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ.എം.എസ്. താര പറഞ്ഞു. എസ്.ഡി.വി.ജി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ‘കൂടെ’ എന്ന ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം…..
കോടഞ്ചേരി: ശാന്തിനഗറിലും പരിസരത്തും പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത് പതിവാകുന്നു. ശാന്തിനഗർ കോടഞ്ചേരി റോഡിന്റെ ഇരുവശങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടയുള്ള മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്.മാലിന്യം…..
ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്‌കൂളിനു മുൻപിൽ കെ.പി. റോഡിന്റെ വശങ്ങളിൽ സുരക്ഷാവേലി സ്ഥാപിക്കണമെന്ന് സീഡ് വിദ്യാർഥികൾ. ഈ ആവശ്യമുന്നയിച്ച് പൊതുമരാമത്തു മന്ത്രിക്കും എം.എസ്. അരുൺകുമാർ എം.എൽ.എ.ക്കും കുട്ടികൾ…..
ചേർത്തല: വീടുകൾ കാർഷിക പരീക്ഷണശാലയാക്കുന്ന തളിർനാമ്പുകൾ പദ്ധതിക്കു കടക്കരപ്പള്ളി ഗവ. എൽ.പി. സ്‌കൂളിൽ തുടക്കമായി. സ്‌കൂളിലെ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായ വിത്തുനഴ്‌സറിയാണ് തളിർനാമ്പുകൾ. കുട്ടികൾക്കായി തൈക്കൽ വജ്ര…..
ചാരമംഗലം: ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ മത്സ്യക്കൃഷിവിളവെടുപ്പ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ നിർവഹിച്ചു. കുട്ടികളുടെ ഭക്ഷണാവശിഷ്ടങ്ങൾ ഇട്ടാണ് മത്സ്യംവളർത്തിയത്.…..
Related news
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം


