Seed News

 Announcements
   
മട്ടുപ്പാവ് കൃഷിക്ക് തുടക്കമായി...

കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മട്ടുപ്പാവ് കൃഷിക്ക് തുടക്കമായി. ഒഴിഞ്ഞ പെയിന്റ് ബക്കറ്റിലാണ് കൃഷി. ഇതിനായി 50 ബക്കറ്റ് സീഡ് ക്ലബ്ബ് അംഗങ്ങൾ ശേഖരിച്ചു.ഒരു യൂണിറ്റിൽ പത്ത്…..

Read Full Article
   
കൂർക്കയാണ് താരം ..

വരാപ്പുഴ: ‘കൂർക്ക’ കൃഷിയിൽ മികച്ച തുടക്കവുമായി ചേരാനല്ലൂർ ലിറ്റിൽ ഫ്ളവർ യു.പി. സ്കൂളിലെ വിദ്യാർഥികൾ. വിവിധ പച്ചക്കറികൾക്കൊപ്പം ഇക്കുറി ആദ്യമായാണ് വിദ്യാർഥികൾ ‘കൂർക്ക’ കൃഷി ഒരുക്കിയത്. ഇതിനാവശ്യമായ കൂർക്കവിത്ത് സ്കൂളിലെ…..

Read Full Article
   
പ്ളാസ്റ്റിക്മാലിന്യ രഹിത ഇല്ലിത്തോട്…..

കാലടി: ഇല്ലിത്തോട് ഗവ. യു.പി. സ്കൂളിലെ ‘മാതൃഭൂമി സീഡ് ക്ളബ്ബ്’ അംഗങ്ങൾ ‘പ്ളാസ്റ്റിക്മാലിന്യ രഹിത ഇല്ലിത്തോട് ഗ്രാമം’ എന്ന ലക്ഷ്യത്തിനായി നടപ്പാക്കിവരുന്ന ‘ലൗ പ്ളാസ്റ്റിക്’ പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക്…..

Read Full Article
   
മാതൃഭൂമി സീഡ് തൂവൽ സ്പർശം ..

മട്ടാഞ്ചേരി: അങ്ങാടിക്കുരുവികൾക്ക് കൂടുകളൊരുക്കി പനയപ്പിള്ളി എം.എം.ഒ.വി. എച്ച്.എസ്.സ്കൂളിലെ കുട്ടിക്കൂട്ടം ശ്രദ്ധ നേടുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കീഴിലുള്ള ‘തൂവൽസ്പർശം’ എന്ന കൊച്ചു പക്ഷിനിരീക്ഷക ടീമിന്റെ പ്രവർത്തനങ്ങൾ…..

Read Full Article
   
പരിസ്ഥിതി സംരക്ഷണത്തിനായി സൈക്കിളിൽ…..

കണിച്ചുകുളങ്ങര: പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനായി കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ സൈക്കിളുമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. വായു മലിനീകരണം കുറക്കാൻ സൈക്കിൾ ഉപയോഗം വർധിപ്പിക്കണമെന്ന…..

Read Full Article
   
കുമാരവിലാസം ഗവ. എല്‍.പി. സ്‌കൂളില്‍…..

പറവൂര്‍: പ്രകൃതിയോടിണങ്ങാം ആഹാരരീതിയിലൂടെ' എന്നതിനെ മുന്‍നിര്‍ത്തി വെടിമറ കുമാരവിലാസം ഗവ. എല്‍.പി. സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഭക്ഷ്യവിഭവങ്ങള്‍ ഇവിടെ…..

Read Full Article
‘അറിയാം സർക്കാർ സേവനങ്ങൾ’..

കരുമാല്ലൂർ: ഓരോ പൗരനും സർക്കാർ ഓഫീസുകളിൽ ലഭിക്കേണ്ട സേവനങ്ങളെന്തെന്ന് ആലങ്ങാട് ജമാഅത്ത് പബ്ലിക്‌ സ്‌കൂളിലെ വിദ്യാർഥികൾ കണ്ടറിഞ്ഞു. ആലുവ മിനി സിവിൽ സ്റ്റേഷനിലെത്തി അവർ ഓരോ വകുപ്പ്സ്ഥാപനങ്ങളുടേയും പ്രവർത്തനങ്ങൾ മനസ്സിലാക്കി.…..

Read Full Article
പച്ചകറി കൃഷിയുടെ വിളവെടുപ്പ്..

വൈപ്പിൻ: മാലിപ്പുറം സെയ്‌ന്റ് പീറ്റേഴ്‌സ് എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ഹരിത ക്ലബ്ബ് നടത്തിയ  പച്ചകറി കൃഷിയുടെ വിളവെടുപ്പ് നടത്തി. എളങ്കുന്നപ്പുഴ കൃഷിഭവന്റെ സഹകരണത്തോടെ സ്കൂൾവളപ്പിൽ തക്കാളി, വഴുതന, വെണ്ടക്ക, പച്ചമുളക്,…..

Read Full Article
   
രുചിയുടെ വിസ്മയലോകമൊരുക്കി ടൈനി…..

ആലപ്പുഴ: പുതുതലമുറയെ പാചകത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്‌കൂളിലെ സീഡ് ക്ലബ്ബ്‌ പാചകമത്സരവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. പഴമയുടെ രുചിക്കൂട്ടുകളായ പപ്പട ചമ്മന്തി, കടുമാങ്ങ,…..

Read Full Article
കടവൂർ ഗവ. എൽ.പി. സ്കൂളിലെ കൊത്സയ്ത്തുവം…..

പോത്താനിക്കാട്: കടവൂർ ഗവ. എൽ.പി. സ്കൂളിലെ കരനെൽകൃഷിയുടെ കൊത്സയ്ത്തുവം പൈങ്ങോട്ടൂർ കൃഷി ഓഫീസർ മീരാ മോഹൻ നിർവഹിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ്‌ സ്കൂളിൽ കരനെൽ കൃഷി ചെയ്യുന്നത്. വിത്ത് വിതയ്ക്കുന്നത് മുതൽ വിളവെടുപ്പിന്‍റെ…..

Read Full Article

Related news