Seed News
ആലപ്പുഴ: ലോക മണ്ണുദിനത്തോടനുബന്ധിച്ച് തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ആലപ്പുഴ സോയിൽസർവേ ഓഫീസ് സന്ദർശിച്ചു. മണ്ണു പര്യവേക്ഷണ സംരക്ഷണ വകുപ്പൊരുക്കിയ വിവിധയിനം പ്രദർശനം കണ്ടു. മണ്ണിന്റെ…..
മാവേലിക്കര: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ അക്കോക്ക് മാവേലിക്കരയുടെ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. മാവേലിക്കരയിലെ വിശപ്പുരഹിത ഭക്ഷണഅലമാരയിൽ അവരവരുടെ വീട്ടിൽനിന്നുള്ള ഭക്ഷണപ്പൊതികൾ…..
തുറവൂർ: നീർത്തടങ്ങളിലേക്ക് പറന്നിറങ്ങിയ നീർക്കാക്കകളും ചിറകടിച്ചുയർന്ന കൊക്കുകളും മംഗളവനത്തിലെ കണ്ടൽക്കാടുകൾക്കിടയിലൂടെ നടന്നു നീങ്ങിയ കുട്ടികൾക്കു വേറിട്ട കാഴ്ചയായിരുന്നു. കൊച്ചിനഗരത്തിന്റെ തിരക്കുകൾക്കപ്പുറം…..
കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പയറിന്റെ വിത്തുകൾ സംരക്ഷിക്കാൻ പദ്ധതിയുമായി ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് രംഗത്ത്. സ്കൂളിൽ നെൽക്കൃഷി ചെയ്തിരുന്ന നാലുസെന്റ് കൃഷിയിടത്തിലാണ് കഞ്ഞിക്കുഴി പയർക്കൃഷി…..
ആലപ്പുഴ: മാതൃഭൂമി സീഡ് ജില്ലാതല പച്ചക്കറിവിത്തുകളുടെ വിതരണോദ്ഘാടനം ലിയോ തേർട്ടീന്ത് എൽ.പി. സ്കൂളിൽ നടന്നു. മാതൃഭൂമി സീഡും കൃഷിവകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാലയങ്ങളിലും വീടുകളിലും അടുക്കളത്തോട്ടമൊരുക്കുന്നതിനാണിത്.…..
പുന്നപ്ര: ലഹരിക്കെതിരേ ബോധവത്കരണവുമായി പുന്നപ്ര യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സൈക്കിൾറാലി നടത്തി. നൂറിലേറെ കുട്ടികൾ പങ്കെടുത്ത റാലി പഴയനടക്കാവ് റോഡിലൂടെ തിരുവമ്പാടിയിലെത്തി ദേശീയപാതവഴി സ്കൂളിൽ…..
എടത്വാ: ശിശുദിനത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022-23 അധ്യയനവർഷത്തെ വിളവെടുപ്പുത്സവം ആഘോഷമാക്കി എടത്വാ സെയ്ന്റ് മേരീസ് സ്കൂളിലെ കുരുന്നുകൾ. സ്കൂൾ മാനേജർ ഫാ. മാത്യു ചൂരവടി വിളവെടുപ്പ് ഉദ്ഘാടനം നടത്തി. തലവടി…..
ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ നിറകതിർ മാതൃഭൂമി സീഡ് ക്ലബ്ബിലെ അംഗങ്ങൾ സ്കൂളിൽ കൃഷിചെയ്ത വിഭവങ്ങളുടെ വിളവെടുപ്പ് നടത്തി. വിളവെടുത്ത കാർഷികവിഭവങ്ങൾ വിൽപ്പന നടത്തി ലഭിച്ച തുക നിർധനരായ രോഗികൾക്കു ചികിത്സാസഹായമായി…..
എടത്വാ: സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ കരനെൽകൃഷിക്ക് തുടക്കമായി. 21 വ്യത്യസ്ത ഇനം നെൽെച്ചടികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത് അതിന്റെ വളർച്ചാ ഘട്ടങ്ങളും കുട്ടികൾക്ക്…..
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സ്കൂളിലെ ശൗചാലയവും ക്ലാസ് മുറികളും വൃത്തിയാക്കുന്നതിനായി ശുചീകരണലായനി നിർമാണം തുടങ്ങി. പുൽത്തൈലവും നേർത്ത സോപ്പ് ലായനിയും ഉപയോഗിച്ചാണു നിർമാണം.സ്കൂളിലെ…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി


