കറ്റാനം: പോപ്പ് പയസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബ് ആത്മഹത്യക്കും ലഹരി ഉപയോഗത്തിനുമെതിരേ ബോധവത്‌കരണ മാജിക്കൽ മ്യൂസിക്കൽ ക്ലാസ് നടത്തി. പാട്ടുകളിലൂടെയും മാജിക്കിലൂടെയും വ്യത്യസ്തമായ രീതിയിലായിരുന്നു…..
Seed News
കാവിൽ: പാരമ്പര്യവഴികളിലേക്കുള്ള തിരിച്ചുപോക്കിന്റെ പാഠങ്ങൾ പകർന്ന് ശാരീരിക ആരോഗ്യം വർധിപ്പിക്കുന്നതിനു കാവിൽ സെയ്ന്റ് മൈക്കിൾസ് സ്കൂളിൽ ഔഷധക്കഞ്ഞി വിതരണം ചെയ്തു. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വത്തിലായിരുന്നു…..
കൊല്ലകടവ്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിൽ 'നിറകതിർ' മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പാമ്പുദിനാചാരണത്തോടനുബന്ധിച്ചു ബോധവത്‌കരണ പരിപാടി നടത്തി. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ ചെങ്ങന്നൂർ സ്വദേശി…..
ചെറിയനാട്: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ പുനർജനി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്‌കരണ ക്ലാസ് നടത്തി. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി രണ്ടുഘട്ടമായാണ് ക്ലാസ് സംഘടിപ്പിച്ചത്. ചെങ്ങന്നൂർ…..
ആലപ്പുഴ: പുതിയ അധ്യയനവർഷത്തെ മാതൃഭൂമി സീഡ് അധ്യാപക ശില്പശാലയ്ക്കു തുടക്കമായി. ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ആദ്യശില്പശാല ശനിയാഴ്ച പുന്നപ്ര യു.പി. സ്കൂളിൽ നടന്നു. കാർഷികം, ജലം ഊർജസംരക്ഷണം, സുരക്ഷ,…..
ആലപ്പുഴ: മാതൃഭൂമി സീഡിന്റെ 14-ാം വർഷത്തെ അധ്യാപക ശില്പശാല ശനിയാഴ്ച തുടങ്ങും. ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസജില്ലകളിലെ അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള ശില്പശാല പുന്നപ്ര യു.പി. സ്കൂളിൽ ശനിയാഴ്ച രാവിലെ പത്തിനു നടക്കും. ഈ…..
കായംകുളം: പത്തിയൂർ ഗവ. പഞ്ചായത്ത് ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനവും ജനസംഖ്യാദിനാചരണവും നടത്തി. സ്കൂൾ അങ്കണത്തിൽ പ്ലാവിൻ തൈനട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്റെ…..
ചാരുംമൂട്: സ്കൂളിലെ കൃഷിയിൽനിന്നു കിട്ടുന്ന ബന്തിപ്പൂക്കൾകൊണ്ട് ഇത്തവണ താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിലെ കുരുന്നുകൾ ഓണത്തിനു പൂക്കളമൊരുക്കും. ഇതൾ മാതൃഭൂമി സീഡ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് സ്കൂൾ വളപ്പിലെ…..
ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ചെറിയനാട് ദേവസ്വം ബോർഡ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് റാന്തൽ യാത്ര നടത്തി. കുളിക്കാംപാലത്തുനിന്ന് ഇടവങ്കാട് വരെയാണ് യാത്ര നടത്തിയത്. പുഴകൾ സംസ്കാര വാഹിനികളാണെന്നും…..
കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളംകെട്ടിനിൽക്കുന്ന പൊതുവിടങ്ങളിൽ ഗപ്പിക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ഫിഷറീസ്…..
Related news
- വീട്ടിലെ പശുവിനെ കറന്ന് സൊസൈറ്റിയിൽ എത്തിക്കുന്ന പാൽ
- ലവ് പ്ലാസ്റ്റിക് 2025–26’ രണ്ടാംഘട്ട ശേഖരണത്തിന്റെ ജില്ലാതല ഫ്ലാഗ് ഓഫ് നടത്തി
- പ്ലാസ്റ്റിക്കിന് ബദൽ; തുണിസഞ്ചി നിർമിച്ച് മണ്ണയ്ക്കനാട് ജി.യു.പി.എസിലെ സീഡ് കൂട്ടുകാർ
- ഗ്രീൻ സ്കോളർ എക്സാം
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്


