Seed News

 Announcements
   
കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ ‘നിറകതിർ’…..

ചെങ്ങന്നൂർ: വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പരിസ്ഥിതിദിനമാഘോഷിച്ചു. കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ ‘നിറകതിർ’ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനമാചരിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങൾ ഗ്രോബാഗുകളിൽ…..

Read Full Article
   
ലഹരിക്കെതിരേ ജഗ്രതാവലയം തീർത്ത്…..

ചേർത്തല: ലഹരിവിരുദ്ധ സന്ദേശം കുട്ടികളിലും സമൂഹത്തിലും എത്തിക്കാനായി ലഹരിക്കെതിരേ ജാഗ്രതാവലയം തീർത്ത് വിദ്യാർഥിനികൾ. ചേർത്തല സെയ്ന്റ് മേരീസ് ജി.എച്ച്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.…..

Read Full Article
   
മാതൃഭൂമി സീഡ് ക്ലബ്ബ് ഉദ്ഘാടനവും…..

തകഴി: പരിസ്ഥിതിസന്ദേശയാത്രയോടെ തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂളിൽ ഇക്കൊല്ലത്തെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ തുടങ്ങി. തകഴി സ്മാരകത്തിൽനിന്ന് സ്കൂളിലേക്ക് ഞങ്ങളും കൃഷിയിലേക്ക് എന്ന സന്ദേശവുമായി…..

Read Full Article
   
ചത്തിയറ വി.എച്ച്.എസ്.എസിൽ പച്ചക്കറിത്തോട്ടം…..

 ചാരുംമൂട് : താമരക്കുളം കൃഷിഭവന്റെ ‘ഞങ്ങളും കൃഷിയിലേക്ക്‌’ പദ്ധതിയുമായി സഹകരിച്ച് ചത്തിയറ വി.എച്ച്.എസ്.എസിലെ സഞ്ജീവനി സീഡ് ക്ലബ് സ്കൂളിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കി. കൃഷി ഓഫീസർ ദിവ്യശ്രീ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കു…..

Read Full Article
   
വായനമാസാചരണം തുടങ്ങി..

നെടുമുടി: വൈശ്യംഭാഗം ബി.ബി.എം. ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന മാസാചരണം ആരംഭിച്ചു. സാംസ്കാരിക പ്രവർത്തകനും ബി.ആർ.സി. ട്രെയിനറുമായ ജി. ബാബുനാഥ് ഉദ്ഘാടനം ചെയ്തു. ലിറ്റററി കമ്മിറ്റി കൺവീനർ ശ്രീജ അധ്യക്ഷയായി.…..

Read Full Article
   
എസ്.ഡി.വി. സ്കൂളിൽ മാതൃഭൂമി സീഡ്…..

എസ്.ഡി.വി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിആലപ്പുഴ: എസ്.ഡി.വി.ജി.എച്ച്.എസിൽ മാതൃഭൂമി ഹരിത സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വിദ്യാലയതല ഉദ്ഘാടനം മന്ത്രി പി. പ്രസാദ്…..

Read Full Article
   
പരിസ്ഥിതിദിനാഘോഷവും സീഡ് ക്ലബ്ബ്…..

കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷവും സീഡ് ക്ലബ്ബിന്റെ ഉദ്ഘടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം കൃഷ്ണപുരം…..

Read Full Article
അക്ഷരാർഥത്തിൽ പ്രകൃതി: ചിത്രരചനാ…..

ആലപ്പുഴ: മാതൃഭൂമി സീഡ് പതിന്നാലാം വർഷത്തെ പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ടു നടത്തിയ ‘അക്ഷരാർഥത്തിൽ പ്രകൃതി’ ചിത്രരചനാ പ്രദർശനത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പി. പദ്മപ്രിയ (എസ്.എൻ. സെൻട്രൽ സ്കൂൾ, കായംകുളം), ഗായത്രി…..

Read Full Article
   
വീയപുരം സ്കൂളിൽ മധുരവനം പദ്ധതി..

വീയപുരം: മധുരവനം പദ്ധതിയിലൂടെ വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫലവൃക്ഷത്തോട്ടം ഒരുക്കുന്നു. മാതൃഭൂമി സീഡ്, ഫോറസ്ട്രി ക്ലബ്ബ്, സ്റ്റുഡന്റ് പോലീസും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. ചാമ്പ, നെല്ലി, മാങ്കോസ്റ്റിൻ, മുട്ടപ്പഴം,…..

Read Full Article
പരിസ്ഥിതിദിനം ആഘോഷിച്ചു ..

ചാരുംമൂട്: പരിസ്ഥിതിദിനത്തിൽ കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം.എൽ.പി.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനവും ഔഷധത്തോട്ട നിർമാണവും നടത്തി. ദേശീയ ഹരിതസേന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ ആർ. രാജേഷ് ഹെഡ്മിസ്ട്രസ്…..

Read Full Article

Related news