ആലപ്പുഴ: മാതൃഭൂമി സീഡ് പദ്ധതി 15-ാം വർഷത്തിലേക്ക്. ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം തിങ്കളാഴ്ച 11-ന് കളർകോട് ജി.എൽ.പി.എസിൽ നടക്കും. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. വിദ്യാർഥികളെ പരിസ്ഥിതിയോടൊപ്പം നടത്താനും പരിസ്ഥിതിസംരക്ഷണം…..
Seed News

15-ാം വർഷത്തിലേക്ക് സീഡ്; ആവേശത്തോടെ ഉദ്ഘാടനംകൊടുമൺ: സാമൂഹിക നന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി പ്രവർത്തിച്ചുവരുന്ന മാതൃഭൂമി സീഡിന്റെ പതിനഞ്ചാംവർഷത്തെ പ്രവർത്തനത്തിന് ജില്ലയിൽ ആവേശകരമായ തുടക്കം. പരിസ്ഥിതിദിനത്തിൽ…..

ജില്ലാതല ഉദ്ഘാടനം നടത്തികോട്ടയം : മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന ‘ സീഡ് ‘പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക്. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഫീൽഡ് ഡയറക്ടർ - പ്രോജക്ട് ടൈഗർ പി.പി.…..
കോഴിക്കോട് പ്രകൃതിസ്നേഹത്തിന്റെ വിത്തുകൾ മനസ്സിൽ മുളക്കണമെന്നും നാം പ്രകൃതിയോടി ണങ്ങി ജീവിക്കണമെന്നും മേയർ ഡോ. എം. ബീനാ ഫിലിപ്പ് പറഞ്ഞു. ഫെഡറൽ ബാങ്കുമായി സഹകരിച്ച് മാതൃഭൂമി സംഘടിപ്പിക്കുന്ന സീഡ് പദ്ധതിയുടെ 15-ാം വർഷത്തെ…..

പൂക്കളും പൂമ്പാറ്റകളും ചെടികളും മാത്രമല്ല, അവർ വരച്ചത്. കുരങ്ങും മുയലും മുതലയും അവർക്ക് അവധിക്കാല കളിക്കൂട്ടുകാരായി. വീടും മാനും ആനയും അണ്ണാറക്കണ്ണനും നിറംചേർത്ത് വരച്ചവർ പലർ. പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന ഗാന്ധിയപ്പൂപ്പനും…..

കോട്ടയം: അവധിയുടെ ആലസ്യത്തിൽ നിന്ന് മാറി ഒരു ദിവസം. മൊബൈൽ ഫോണിന്റെ പരിധിയിൽ നിന്നകന്ന മണിക്കൂറുകൾ. കളിയും ചിരിയും വരയുമായി സീഡ് കൂട്ടുകാർ ഏകദിന സമ്മർ ക്യാമ്പ് നന്നേ ആസ്വദിച്ചു.പ്രമുഖ ചിത്രകാരൻ ടി.ആർ. ഉദയകുമാർ നയിച്ച ചിത്രരചനാ…..
പത്തനംതിട്ട: മാതൃഭൂമി സീഡ് ഫെഡറൽ ബാങ്കുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ ജില്ലയിലെ സീഡ് അവാർഡുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഗവ. എച്ച്.എസ്. നാരങ്ങാനവും, തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ …..

കോട്ടയം: സ്കൂളങ്കണത്തിന് പുറത്തേക്കും സീഡ് പ്രവർത്തനം വ്യാപിപ്പിച്ച കോട്ടയം സി.എം.എസ്. കോളേജ് ഹൈസ്കൂളിന് ഇത്തവണത്തെ 'ശ്രേഷ്‌ഠ ഹരിതവിദ്യാലയം' പുരസ്കാരം. 'സമൂഹനന്മ കുട്ടികളിലൂടെ' എന്ന മാതൃഭൂമി സീഡ് ആപ്തവാക്യം അന്വർഥമാക്കുന്ന…..

പോത്തിൻകണ്ടം: സുരക്ഷയ്ക്കായി ‘വി.ആർ. സേഫ്’-ഉം പിറന്നാൾ ദിനത്തിലെ മിഠായിക്ക് പകരം മധുരവനത്തിലേക്ക് ഫലവൃക്ഷത്തൈകളും നൽകുന്ന ‘പിറന്നാൾച്ചെടി’ പദ്ധതി. ഓരോന്നും പുതുമയാർന്ന പ്രവർത്തനങ്ങൾ. പോത്തിന്കണ്ടം എസ്.എൻ. യു.പി.സ്കൂളിനെ…..

ആലപ്പുഴ: മുറ്റത്തെ പൂക്കളല്ല, നാട്ടിൻപുറത്ത് താനേ വളർന്ന പൂക്കളെ തേടിയാണ് ഈ കുട്ടികൾ ഇറങ്ങിയത്. തുമ്പയും മുക്കുറ്റിയും കറുകയും ആമ്പലുമെല്ലാം അവർ കണ്ടെത്തിയപ്പോൾ സ്വന്തമായത് മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം.…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി