Seed News

സ്‌കൂൾ തുറക്കൽ ഭയംവേണ്ടാ, ജാഗ്രത…..

ആലപ്പുഴ: രണ്ടുവർഷത്തിനുശേഷം സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികളും മാതാപിതാക്കളും അധ്യാപകരും എന്തെല്ലാമാണു ശ്രദ്ധിക്കേണ്ടത്? മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടത്തിയ വെബിനാർ എല്ലാവരുടെയും സംശയങ്ങൾ ദൂരീകരിക്കുന്നതായി.…..

Read Full Article
സുരക്ഷിതരായി സ്‌കൂളിൽപ്പോകാം..

കോവിഡ് എന്ന മഹാമാരി കാരണം 2020-'21 അക്കാദമിക വർഷത്തിൽ ഇതുവരെയും സ്‌കൂൾ തുറന്നിട്ടില്ലല്ലോ.ഒന്നര വർഷത്തെ ഇടവേളക്കുശേഷം നവംബർ ഒന്നിന് നമ്മുടെ വിദ്യാലയങ്ങളെല്ലാം തുറക്കുകയാണ്സ്‌കൂൾ തുറക്കുമ്പോൾ സന്തോഷവും ഒപ്പം ആശങ്കകളും…..

Read Full Article
അധ്യാപകർക്കും വീട്ടമ്മമാർക്കുംയോഗാ…..

ആലപ്പുഴ: മാതൃഭൂമി ഗൃഹലക്ഷ്മിവേദി, സീഡ് എന്നിവയുടെ നേതൃത്വത്തിൽ യോഗാപരിശീലനം നടത്തി. അധ്യാപകർ, വിദ്യാർഥികൾ, വീട്ടമ്മമാർ തുടങ്ങിയവർ പങ്കെടുത്തു. ഗൃഹലക്ഷ്മിവേദി എക്സിക്യുട്ടീവ് കമ്മിറ്റിഅംഗവും യോഗാ പരിശീലകയുമായ സനിജാ…..

Read Full Article
സീഡ് ക്ലബ്ബ് വെബിനാർ ..

കുത്തിയതോട്: ചമ്മനാട്  ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിലെ പെൺകുട്ടികൾക്കായി ഷീറോ എന്ന പേരിൽ വെബിനാർ നടത്തി. സ്ത്രീശാക്തീകരണം ലക്ഷ്യംവച്ചാണ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടി നടത്തിയത്. സമൂഹത്തിൽ സ്ത്രീകൾക്കുള്ള…..

Read Full Article
   
നല്ലൂർ എൻ.എസ്.എസ്. സ്‌കൂളിൽ വിത്ത്…..

നല്ലൂർ: നല്ലൂർ എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്ത് വിതരണം ചെയ്തു. ചടങ്ങ് ഫറോക്ക് നഗരസഭ അധ്യക്ഷൻ എൻ.സി. അബ്ദുൾറസാഖ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡിവിഷൻ കൗൺസിലർ കെ.ടി.എ. മജീദ് അധ്യക്ഷനായി.…..

Read Full Article
   
‘ഹോം ഗാർഡൻ’ പദ്ധതിയുമായി തളീക്കര…..

തളീക്കര: തളീക്കര എൽ.പി. സ്കൂളിൽ സീഡ് ഹോം ഗാർഡൻ പദ്ധതിക്ക്‌ തുടക്കമായി. സ്കൂളിലെ മുഴുവൻകുട്ടികളുടെ വീട്ടിലും പൂന്തോട്ടം ഒരുക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മനോഹരമായ പൂന്തോട്ടം ഒരുക്കുന്ന കുട്ടികൾക്ക്…..

Read Full Article
75 പ്ലാവിൻതൈ നട്ട് സീഡ് ക്ലബ്ബിന്റെ…..

കായിപ്പുറം ഗവ.ആസാദ് മെമ്മോറിയൽ എൽ.പി.സ്കൂൾ വിദ്യാർഥികൾ 75 പ്ലാവിൻതൈ നട്ടാണ്  ദയാലിനോടുള്ള ആദരം വ്യക്തമാക്കിയത്. ആദ്യ തൈ അദ്ദേഹം വീട്ടുമുറ്റത്തു നട്ടു. സീഡ് കോ-ഓർഡിനേറ്റർമാരായ പി.ജെ. അനുപമ, അഞ്ജു തിലകൻ, അധ്യാപകൻ ഷിജു, വിദ്യാർഥികളായ…..

Read Full Article
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ…..

ചാരുംമൂട് : ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന മായം കണ്ടെത്തുന്നതിനെപ്പറ്റി താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്‌കൂളിലെ സീഡ് വിദ്യാർഥികൾക്കു പരിശീലനം നൽകി. ഭക്ഷ്യദിനവുമായി ബന്ധപ്പെട്ടാണു തളിര് സീഡ് ക്ലബ്ബ് പരിശീലന പരിപാടി…..

Read Full Article
   
കോവിഡുകാലത്ത് സ്‌കൂൾ തുറക്കുമ്പോൾ'…..

കൊച്ചി: കോവിഡുകാലത്ത് സ്കൂളുകൾ തുറക്കുമ്പോൾ ക്ലാസ് മുറികളിലെ വായുസഞ്ചാരത്തിനാണ് മുഖ്യപ്രാധാന്യം നൽകേണ്ടതെന്ന് ഐ.എം.എ. കേരള റിസർച്ച് സെൽ വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ. 'കോവിഡുകാലത്തെ സ്കൂൾ തുറപ്പും സുരക്ഷയും' എന്ന വിഷത്തിൽ…..

Read Full Article
   
കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചു..

പേരാമ്പ്ര: മാതൃഭൂമി സീഡ് ക്ലബ്ബ്, സി.ഡബ്ല്യു.ആർ.ഡി.എം. എന്നിവ ചേർന്ന് ദേശീയ ഹരിതസേന പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ച് പേരാമ്പ്ര ഒലീവ് പബ്ളിക് സ്‌കൂളിൽ കുടിവെള്ള ഗുണനിലവാര പരിശോധന നടത്തി. സി.ഡബ്ല്യു.ആർ.ഡി.എം. റിസർച്ച് അസോസിയേറ്റ്…..

Read Full Article

Related news