Seed Reporter

   
ചിങ്ങേലിക്കുളം ദയനീയാവസ്ഥയില്..

അപര്‍ണ്ണ, സീഡ് റിപ്പോര്ട്ടര്, ഹയര് സെക്കന്ഡറി സ്‌കൂള്, കടയ്ക്കല്.കടയ്ക്കല്‍: കുമ്മിള് പഞ്ചായത്തിലെ ചിങ്ങേലിക്കുളം ഉപയോഗിക്കാന് പറ്റാതായി. ആനപ്പാറ വാര്ഡിലാണ് കുളം സ്ഥിതി ചെയ്യുന്നത്.  വേനല്ക്കാലത്ത് സമീപവാസികള്ക്ക്…..

Read Full Article
   
ആസ്‌ബെസ്റ്റൊസ് അപകടകാരി ..

ആസ്‌ബെസ്റ്റൊസ് കാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ആസ്‌ബെസ്റ്റൊസ് കമ്പനിക്കാര്‍ വളരെ സമര്‍ഥമായി ഇത് പൊതുജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുകയായിരുന്നു.  നമ്മുടെ നാട്ടിലെ സ്‌കൂളുകളുള്‍പ്പെടെ…..

Read Full Article
   
നന്ദി നായയോടും വേണം..

അവധിക്കാലമാണ് . കുട്ടികളുടെ കാലമാണ്. പക്ഷേ ഈഅവധിക്കാലത്ത് കുട്ടികളെങ്ങനെ പുറത്തിറങ്ങിക്കളിക്കും... തെരുവുനായ്ക്കളുടെ ശല്യം പള്ളിമുക്കിലും പരിസരത്തും ഏറിവരികയാണ്. നായ്ക്കളെ സംരക്ഷിക്കുന്നെന്ന് പറയുമ്പോഴും വര്‍ഷങ്ങളോളം…..

Read Full Article
   
ഉപയോഗിച്ച സിറിഞ്ചുകള് പൊതുവഴിയില്..

 സിജ എസ്. പിള്ള, സീഡ് റിപ്പോര്ട്ടര് ജി.ജി.എച്ച്.എസ്., ചവറ  ചവറ: ഉപയോഗിച്ച സിറിഞ്ച് ഉള്‌പ്പെടെയുള്ള മാലിന്യങ്ങള് പൊതുനിരത്തിനടുത്ത് തള്ളിയിരിക്കുന്നു. ചവറ കെ.എം.എം.എല്ലിന് മുമ്പിലെ റോഡിലാണ് ഇത് കാണാന് കഴിഞ്ഞത്. കെ.എം.എം.എല്ലിന്റെ…..

Read Full Article
പ്ലാസ്റ്റിക് മുക്തമാക്കാം റെയില്വേ…..

പ്ലാസ്റ്റിക് മുക്തമാക്കാം റെയില്വേ സ്റ്റേഷന് അഭയ് രാജ്, സീഡ് റിപ്പോര്ട്ടര്ചെവ്വള്ളൂര് സെന്റ് ജോര്ജ് വി.എച്ച്.എസ്.എസ്.  കുണ്ടറ: കൂടിവരുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം പരിഹരിക്കാന് വിദ്യാര്‍ഥികള്‍ റെയില്വേ അധികൃതര്ക്ക്…..

Read Full Article
   
റ്റി.എസ്.കനാല്‍ സംരക്ഷിക്കണം..

ചെറിയഴീക്കല്‍: നദികള്‍ നാടിന്റെ രക്തക്കുഴലുകളാണ് അവ നശിപ്പിക്കാന്‍ പാടില്ല, ഇത് പാഠപുസ്തകത്തില്‍ മാത്രമൊതുങ്ങുകയാണോ? ചെറിയഴീക്കല്‍, മുക്കാലുവട്ടത്ത് ഗണപതിക്ഷേത്രത്തിന് തെക്ക് കിഴക്ക്‌വശം റ്റി.എസ്.കനാല്‍ തികച്ചും…..

Read Full Article
   
ശാസ്താംകോട്ടക്കായല്‍ മരണപ്പെടുമ്പോള്‍.....

എസ്.കൃഷ്ണ, സീഡ് റിപ്പോര്‍ട്ടര്‍, ഗവ. എച്ച്.എസ്.എസ്. അഞ്ചാലുംമൂട്.പ്രകൃതിയുടെ കൈക്കുമ്പിളില്‍ ഒരു ശുദ്ധജല തടാകം. ജില്ലയെ മുഴുവന്‍ ജീവജലം നല്‍കി സംരക്ഷിക്കുന്ന ജലസ്രോതസ്സ്. നിറയെ ശുദ്ധജലമത്സ്യങ്ങളുണ്ടായിരുന്നു. മത്സ്യബന്ധനം…..

Read Full Article
   
എടവണ്ണപ്പാറയില്‍ ഗതാഗതകുരുക്ക്…..

മലപ്പുറo/ എടവണ്ണപ്പാറ: എടവണ്ണപ്പാറയിലെ ഗതാഗതക്കുരുക്ക് വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടക്കാര്‍ക്കും വിനയാകുന്നു. നാല്‍ക്കവലയില്‍ സിഗ്നല്‍ സ്ഥാപിച്ചിട്ടും അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. വാഴക്കാട്, അരീക്കോട്,…..

Read Full Article
   
ഇതിന് കാരണം തീക്കാറ്റോ അതോ അമ്ല…..

 പരിസ്ഥിതിക്ക് വിഘാതമായി ആലപ്പാട് പഞ്ചായത്തിലും വൃക്ഷങ്ങള്‍ കരിഞ്ഞുണങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത തീക്കാറ്റ് പ്രതിഭാസം ആലപ്പാട് പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും…..

Read Full Article
   
മാലിന്യം തള്ളുന്നവരെ ശിക്ഷിക്കണം…..

നെടുങ്ങോലം: കോട്ടേക്കുന്ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം തള്ളുന്നു. ചീഞ്ഞളിഞ്ഞ ഭക്ഷണസാധനങ്ങളും മത്സ്യമാംസാദികളുടെ അവശിഷ്ടങ്ങളുമാണ് ഈ വഴിയില് കുന്നുകൂടുന്നത്. ഇത്തരം പ്രവൃത്തികള്…..

Read Full Article