ചാരമംഗലം: ചാരമംഗലത്ത് ആഫ്രിക്കൻ ഒച്ചുകൾ വൻതോതിൽ കൃഷിനാശത്തിന് കാരണമാകുന്നു. കഞ്ഞിക്കുഴിയിലെ പച്ചക്കറി, വാഴ, പപ്പായ തോട്ടങ്ങളിൽ വലിയ നാശമാണ് ഇവകാരണം ഉണ്ടാകുന്നത്. കൃഷിയിടങ്ങളിൽ നിന്ന് വീടുകളുടെ അടുക്കളയിലേക്കുവരെ…..
Seed Reporter

കൈനകരി: വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു സ്കൂളാണ് ഞങ്ങളുടേത്. അതിനൊപ്പം മടവീഴ്ചയും കൂടിയായപ്പോൾ പഠനംമുടങ്ങുന്ന ദിവസങ്ങൾ കൂടിയിരിക്കുകയാണ്. കൈനകരിയിലെ കനകാശ്ശേരി പാടശേരത്തിന്റെ മടവീഴ്ചയാണ് ഇപ്പോൾ ഏറെ…..

അമ്പലപ്പുഴ: വീട്ടിലും വിദ്യാലയങ്ങളിലും തൊഴിൽസ്ഥാപനങ്ങളിലും മൂക്കുപൊത്തി കഴിയേണ്ട ജനതയാണ് കാപ്പിത്തോടിന്റെ ഇരുവശങ്ങളിലുമായി താമസിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി തുടരുന്ന ദുരിതത്തിന് പരിഹാരം തേടി ശ്വസിക്കാൻ ശുദ്ധവായുവിനായി…..
വെളിയനാട്: ജില്ലയിലെ പുരവഞ്ചികൾ ടൂറിസം മേഖലയിൽ വൻ കുതിപ്പുകൾ നടത്തുന്നു. വിദേശനാണ്യം ഒഴുകിയെത്തുന്നു. അനേകം പേർക്ക് തൊഴിലും നൽകുന്നു. എന്നാൽ, ഇതിന്റെ മറുപുറം നമ്മൾ നോക്കേണ്ടതാണ്. പുരവഞ്ചിയിൽനിന്ന് കുഞ്ഞുങ്ങൾ കായലിൽ…..

പേരിശ്ശേരി: ചെങ്ങന്നൂർ പുലിയൂർ റോഡിലെ ചിറയിൽപ്പടി ഭാഗം മാലിന്യമേറുകാരുടെ ഇഷ്ടതാവളമായിക്കഴിഞ്ഞു. പ്രദേശത്തൊന്നും വീടുകളില്ലാത്തതാണ് മാലിന്യം എറിയുന്നവർക്ക് സൗകര്യമാകുന്നത്. വഴിയിലൂടെ സ്‌കൂളിലേക്ക് പോകുമ്പോൾ മൂക്കുപൊത്തിപ്പിടിച്ചേ…..
മടവിളാകം: ആണിതറച്ച് പരസ്യം തൂക്കി മരങ്ങളെ കൊല്ലരുത്. ഇത്തരത്തിൽ പരസ്യം തൂക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണം. മനുഷ്യജീവിതം പോലെ പ്രധാനമാണ് മരങ്ങളുടെ ജീവിതവും. മരങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിലൂടെ അവയുടെ…..

ഇരവിപേരൂർ.സ്കൂളിലേക്കുള്ള പ്രധാന വഴികളെല്ലാം മാലിന്യ ഇടാനുള്ള സ്ഥലമാക്കി സാമൂഹിക വിരുദ്ധർ മാറ്റുന്നതിന്റെ ആശങ്കയിലാണെല്ലാവരും.ഇറച്ചി,ആഹാര അവശിഷ്ടങ്ങൾ പലയിടത്തും നാളുകളായി കുന്നുകൂടി കിടക്കുന്നു.ദുർഗ്ഗന്ധവും അസ്സഹനീയമാണ്.രോഗ…..

റാന്നി: നൂറ്റാണ്ടുകൾ പഴക്കമുള്ള ഞങ്ങളുടെ വിദ്യാലയത്തിന്റെ കളിസ്ഥലം റോഡ് വികസനത്തിനായി നഷ്ടപ്പെടുവാൻ പോകുകയാണ്. റോഡ് വികസനം വന്നോട്ടെ. ഒപ്പം എല്ലാവരും ഒരുകാര്യംകൂടി ഓർക്കണം. എൽ.കെ.ജി. മുതൽ ഏഴാംക്ലാസ് വരെ മുന്നൂറിലധികം…..

തൃശൂർ : കോലോത്തുപാടം റോഡിൽ സംരക്ഷണ വേലികൾ മരങ്ങൾക്ക് ഭീഷണിയാവുന്നു.തൈകൾ വെച്ച് പിടിപ്പിക്കുമ്പോൾ വെച്ച സംരക്ഷണ വലയങ്ങൾ മരങ്ങൾ വലുതായപ്പോഴും അറുത്ത് മാറ്റാത്തതാണ് വിനയായത്.കോലോത്തുപാടം ജില്ലാസഹകരണ ബാങ്കിന്റെ വശങ്ങളിലായി…..

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പള്ളിക്കലാറിന്റെ ചന്തകയാൽ ഭാഗം അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നിറയുന്നു. ചന്തകായലിന്റെ ഒഴുക്ക് കുറഞ്ഞ ഭാഗങ്ങളിലാണ് മാലിന്യങ്ങൾ നിറഞ് ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ…..
Related news
- ഭീതി പരത്തുന്ന തണൽ മരങ്ങൾ
- തെരുവ് നായ ശല്യം
- മാലിന്യം നിറഞ്ഞു രാമൻപുഴ
- ശാപമോക്ഷo കിട്ടാതെ വെള്ളറക്കാട്
- പറമ്പുകളിലും വേലിയോരത്തും ഭീഷണിയായി അധിനിവേശ സസ്യങ്ങൾ
- എടത്തനാട്ടുകര മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം.
- പണി ഫയലിൽ ഉറങ്ങുന്നു... കളക്ടർ നിർദേശിച്ചിട്ടും ഉദ്യോഗസ്ഥരെന്താ ചെയ്യാത്തത്?
- തെരുവുനായ ശല്യം രൂക്ഷം
- ചുനക്കര കോട്ടമുക്ക്-ഗവ. വി.എച്ച്.എസ്.എസ്. റോഡ് ഗതാഗതയോഗ്യമാക്കണം
- പനച്ചിമൂട്ടിൽക്കടവ് പാലം സംരക്ഷിക്കണം