Seed News

 Announcements
   
സീഡിനു പകരംവെക്കാൻ മറ്റൊന്നില്ല…..

ആലപ്പുഴ: സീഡിനു സമാനമായി 31 ലക്ഷം വിദ്യാർഥികൾ അംഗമായ മറ്റൊരു പരിസ്ഥിതിപ്രസ്ഥാനം സംസ്ഥാനത്തില്ലെന്നു മന്ത്രി പി. പ്രസാദ് പറഞ്ഞു.  മാതൃഭൂമി സീഡ് ഹരിതവിദ്യാലയം അവാർഡ് വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…..

Read Full Article
   
ആയുർവേദ ബോധവത്കരണം തുടങ്ങി ..

മാന്നാർ :  മാതൃഭൂമി സീഡും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് ജില്ലയിലെ 600 സ്കൂളുകളിൽ നടത്തുന്ന ആയുർവേദ ബോധവത്കരണ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം പാവുക്കര കരയോഗം യു.പി. സ്കൂളിൽ എ.എം.എ.ഐ. ജില്ലാ പ്രസിഡന്റ് ഡോ.…..

Read Full Article
   
കടലോരം ശുചിയാക്കി സീഡ് ക്ലബ്ബ്..

തുറവൂർ: ഗവ. ടി.ഡി. എൽ.പി.എസിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ചെല്ലാനം കടപ്പുറത്തും ഹാർബറിലും ബുൾബുൾ അംഗങ്ങളുടെ സഹകരണത്തോടെ ശുചീകരണം നടത്തി. തീരത്തടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെ  ശേഖരിച്ചു. പ്രധാന അധ്യാപകൻ വി.എൻ. ജയപ്രകാശ്,…..

Read Full Article
   
വിശപ്പുരഹിത അലമാരയിലേക്ക് കുട്ടികളുടെ…..

വീയപുരം: ലോകഭക്ഷ്യദിനത്തിൽ ഹരിപ്പാട്ടെ വിശപ്പുരഹിത ഭക്ഷണ അലമാരയിൽ പൊതിച്ചോറുകൾ നിറച്ച് വീയപുരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ മാതൃകയായി. ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബ്‌, ഹെൽത്ത് ക്ലബ്ബ്‌, സ്റ്റുഡന്റ് പോലീസ്…..

Read Full Article
സീഡ് ക്ലബ്ബ് ബോധവത്കരണ ക്ലാസ്..

ആലപ്പുഴ: തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് പനി, ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധ ഡോ. അൻഷ മനാഫ് ക്ലാസ് നയിച്ചു. ആലപ്പി…..

Read Full Article
   
വിത്തറിവ് പ്രദർശനം..

കായംകുളം: നടയ്ക്കാവ് എൽ.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്തറിവ് പ്രദർശനം നടത്തി. മുന്നൂറിലധികം വിത്തുകളാണ് പ്രദർശിപ്പിച്ചത്. പച്ചക്കറി വിത്തുകൾ, മരങ്ങളുടെ വിത്തുകൾ, പൂച്ചെടി വിത്തുകൾ, ഔഷധസസ്യങ്ങളുടെ…..

Read Full Article
പോപ്പ് പയസ് സ്‌കൂളിലെ സീഡ് വിദ്യാർഥികൾക്കായി…..

കറ്റാനം: ലഹരിക്കെതിരേയുള്ള മഹായുദ്ധത്തിന്റെ ഭാഗമായി കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾക്കായി സംവാദം നടത്തി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, എൻ.സി.സി.…..

Read Full Article
മാതൃഭൂമി സീഡ് ഓസോൺ ദിനാചരണം: പോസ്റ്റർ…..

ആലപ്പുഴ: ഓസോൺ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ഓൺലൈനായി നടത്തിയ പോസ്റ്റർ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി., ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ആദ്യഘട്ടമത്സരവിജയികളാണ് ജില്ലാതലത്തിലേക്കു മത്സരിച്ചത്. യു.പി.…..

Read Full Article
   
ലോക തപാൽദിനം ആചരിച്ചു..

കരുവാറ്റ: ലോക തപാൽദിനത്തിൽ കരുവാറ്റ സെയ്ന്റ് ജോസഫ് എൽ.പി.സ്‌കൂളിലെ സീഡ് ക്ലബ്ബ്‌ കുട്ടികൾ കരുവാറ്റ വടക്ക് തപാൽ ഓഫീസ് സന്ദർശിച്ചു. കത്തുകളും മണിയോർഡറുകളും അയക്കുന്നതും തപാൽ ഓഫീസിന്റെ പ്രവർത്തനക്രമങ്ങളും അസി.ബ്രാഞ്ച്…..

Read Full Article
   
തപാൽദിനം ആചരിച്ചു..

ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ തപാൽദിനം ആചരിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ പോസ്റ്റ്‌ കാർഡിൽ എഴുതി സ്കൂൾക്കുട്ടികൾക്ക് അയച്ചു. തുടർന്ന്…..

Read Full Article

Related news