Articles

മഴയും മണ്ണും ആനയും... ..

നാട്ടില്‍ അത്യുഷ്ണത്തില്‍ എല്ലാം സഹിച്ച് നില്‍ക്കുന്ന ആനകളെ കണ്ടപ്പോള്‍ മഴക്കാലം കാട്ടിലിവര്‍ എത്രമാത്രം ആഘോഷിച്ചിരിക്കാം എന്നോര്‍ത്തു. വേനല്‍ മാറി മഴമേഘങ്ങള്‍ ആകാശം നിറഞ്ഞപ്പോള്‍ മഴച്ചിത്രങ്ങളെക്കുറിച്ച് പലരും…..

Read Full Article
ആകാശത്തിലെയും ഭൂമിയിലെയും ദേശാടകർ…..

മാനത്തുനിന്ന് ഒരു മഴവില്ല് വനത്തിലെ പുല്‍ക്കൊടിയിലേക്ക് വീണു. പല വര്‍ണങ്ങളിലുള്ള ചെറിയ പക്ഷി. ഒമ്പതോളം നിറങ്ങള്‍. കാവിക്ക് പ്രാമുഖ്യമുള്ളതിനാല്‍ പക്ഷിയെ കാവി എന്ന പേരിട്ടുവിളിച്ചു. (Indian Pitta).ഹിമാലയത്തില്‍ അതിശൈത്യമാകുമ്പോള്‍…..

Read Full Article
കടുവേ, ഈ ചോരക്കുഞ്ഞിനെ നീ എന്ത് ചെയ്തു?....

കടുവയുടെ കൂർത്തപല്ലുകൾ തൂവൽസ്പർശമായിമാറുന്ന കാഴ്ച ആ ഫോട്ടോഗ്രാഫർ ശ്വാസമടക്കിപ്പിടിച്ചാണ്‌ കണ്ടത്‌. വാക്കുകൾക്കതീതമായ രംഗം - ക്യാമറയുമായി ലോകംചുറ്റുന്ന തോമസ്‌ വിജയൻ പറയുന്നു.രാജസ്ഥാനിലെ ലോകപ്രശസ്തമായ രൺതംഭോർ…..

Read Full Article
തീയിടരുതേ......

കാടും നാടും ഒരു പോലെ തീയിടുന്നവരോട് ഒരു വാക്ക് അരുത്!നാനാവിധ ജൈവാവശിഷ്ടങ്ങള്‍ മണ്ണിലെ സൂഷ്മ ജീവികളുടെ (പവര്‍ത്തനം മൂലം മണ്ണിന്റെ ഭാഗമായി തീരുമ്പോഴാണ് മണ്ണ് ഫലഭൂയിഷ്ടമായി മാറുന്നത്. എന്നാല്‍ ജൈവാവശിഷ്ടങ്ങള്‍ കത്തിക്കുമ്പോള്‍…..

Read Full Article
മാവ് മരുന്നും ഭക്ഷണവും..

ആരുടേയും നാവില്‍ വെള്ളമൂറിക്കും മാങ്ങ! നാട്ടുമാവുകള്‍ കേരളത്തിന്റെ മാത്രമല്ല ഒരു കാലത്ത് ഇന്ത്യയുടെയും പ്രത്യേകതയായിരുന്നു. അതാണ് ഇന്ത്യയുടെ ദേശിയഫലമെന്ന നാമം മാങ്ങയ്ക്ക് നല്‍കിയത്. കടും പച്ചയും മഞ്ഞയും ഇളം ഓറഞ്ചുനിറവുമുള്ള…..

Read Full Article
   
ആഗോളതാപനം..

സൂര്യപ്രകാശം പതിക്കുന്നതുമൂലം ഭൂമിയുടെ ഉപരിതലം ചൂടുപിടിക്കുമെങ്കിലും കുറെ താപം മുകളിലേക്ക് തന്നെ വികിരണം ചെയ്യപ്പെടുന്നു. ഇതില്‍ സിംഹഭാഗവും അന്തരീക്ഷത്തിലേയ്ക്ക് പോകുമ്പോള്‍ ബാക്കിയുള്ളവ മറ്റുള്ള ചില ഹരിതഗൃഹ വാതകങ്ങളുടെ…..

Read Full Article
മാലിന്യ നിര്‍മാര്‍ജനം..

ഇനി വരുന്നൊരു തലമുറയ്ക്കി- ന്നിവിടെ വാസം സാധ്യമോ മലിനമായ ജലാശയം അതി- മലിനമാമൊരു ഭൂമിയും. പാണനും പാച്ചുവും ഗുരുക്കന്‍മാരുമൊക്കെ പല ചെവികളിലൂടെയായി പകര്‍ന്നു നല്‍കിയ ആശയങ്ങള്‍ പോലെ നമ്മുടെ മനസ്സിലും നാവിന്‍ തുമ്പിലും…..

Read Full Article
   
കടലാമകള്‍..

ഭൂമുഖത്ത് മനുഷ്യരാശി ഉടലെടുക്കുന്നതിന് എത്രയോ മുന്‍പുതന്നെ കടലാമകള്‍ ഇവിടെ വാസം ഉറപ്പിച്ചു. ചിരപുരാതനമായ ജീവിവര്‍ഗ്ഗം എന്ന ഒരു വിശേഷണം കടലാമകള്‍ക്ക് കൊടുക്കുന്നതില്‍ തെറ്റുണ്ടോ എന്ന് തോന്നുന്നില്ല. ധ്രുവ പ്രദേശങ്ങളിലൊഴികെ…..

Read Full Article
   
മാരിവില്ലഴകേറും ചിത്രശലഭങ്ങള്‍.....

വര്‍ണ്ണച്ചിറകുകള്‍ വീശി പൂക്കളെ മുത്തംവയ്ക്കുന്ന ചിത്രശലഭങ്ങളെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത് കേരളത്തിലാകെ മുന്നൂറ്റി ഇരുപത്തിരണ്ടിനം ചിത്രശലഭങ്ങളുണ്ട്. 60-70 ജാതി ശലഭങ്ങളെ മിക്ക നാട്ടിന്‍പുറങ്ങളിലും കാണാം. ലപ്പിഡോപ്‌ടെറ…..

Read Full Article
മനുഷ്യനെ (നായാ)ടുമ്പോൾ..

ലോകമേ തറവാട് എന്ന ആശയത്തിന് പകരം ' തെരുവേ തവവാട് ' എന്നത് ഉൾകൊണ്ട് ജീവിക്കുന്ന ഒരു സമൂഹമാണ് നായക്കൾ. എന്നാൽ തറവാട്ടിലെ മറ്റ് ജീവജാലങ്ങളുടെ കാര്യം ഇവർ മുഖവിലക്കെന്നല്ലാ ഒരു വിലക്കും എടുക്കുന്നില്ല. പട്ടികളുടെ ആക്രമണവും…..

Read Full Article
   
കപ്പയാവുന്ന കുപ്പി..

ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ള നിർമ്മാണവും വില്പ്പനയും അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ പ്ലാസ്റ്റിക്ക് കുപ്പിയുടെയും പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെയും ദോഷവശങ്ങളെ പറ്റി ചിന്തിക്കുന്നത് നല്ലതാണ്.…..

Read Full Article
മേല്‍ക്കൂര ഇവിടെ പരിസ്ഥിതി സൗഹൃദം..

വീട് ഓരോ മലയാളികളുടെയും ഒരു സ്വപ്നമാണ്. എത്ര ചിലവുവന്നാലും വീട് ഭംഗിയാക്കുക എന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. എന്നാൽ ഭംഗിയിലുപരി പ്രകൃതിയോട് ഇണങ്ങിയ ഒരു വീട് എന്ന സ്വപ്നം കാണുന്നവർ കുറവാകും. വീട് പുതിയതാണെങ്കിലും പഴയതാണെങ്കിലും…..

Read Full Article
   
ജലസമാധി!..

കേരളത്തിലെ ജലാശയങ്ങള്‍ സമ്പൂര്‍ണ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. പുഴകളും കായലുകളും അവയുടെ അന്തിമാഭയമായ കടലുംവരെ മനുഷ്യന്റെ ചെയ്തികളാല്‍ ദുരന്തമുഖത്താണ്. മനുഷ്യനിര്‍മിത മാലിന്യങ്ങളും നാശകാരിയായ പ്ലാസ്റ്റിക്കുമാണ്…..

Read Full Article
   
കണ്ടൽ വനങ്ങളുടെ പ്രാധാന്യം ..

കടലിൽ വേലിയേറ്റ വേലിയിറക്ക പ്രദേശത്തും, നദികളുടെ കായൽ കടൽ ചേരുന്ന സ്ഥലത്തും വളരുന്ന പ്രത്യേക സവിശേഷതയുള്ള കാടുകളെയാണ് കണ്ടൽ വനങ്ങൾ എന്നു പറയുന്നത്.ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവ നിത്യ ഹരിത സ്വഭാവമുള്ളവയാണ്. വിവിധ…..

Read Full Article
വിഹിതം വയ്പിലെ ആരോഗ്യ സൂത്രം..

പുരോഗതിയുടെ പടവുകളിലൂടെ മുന്നേറിക്കൊണ്ടിരിക്കെ മലയാളി ആര്‍ജ്ജി ച്ചെടുത്ത മാനങ്ങളിലൊന്നാണ് വീടും പരിസരവും ശുചിയാക്കിയതിന്റെ ബാക്കി പത്രം പ്ലാസ്റ്റിക് കിറ്റുകളില്‍ നിറച്ച് പൊതുനിരത്തോരത്ത് ഉപക്ഷേിക്കുക എന്നത്.…..

Read Full Article
   
പ്രകൃതിയും മനുഷ്യനും..

ഇന്ത്യയിലെ സ്‌കൂളുകളില്‍ ഒരു പതിറ്റാണ്ടിലേറെയായി പരിസ്ഥിതി എന്നത് ഒരു പഠനവിഷയമാണ്. ബോംബെയിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ.എം.സി. മേത്തയുടെ ശ്രമഫലമായിട്ട് സുപ്രീം കോടതി ശക്തമായി ഇടപെട്ടതിനാലാണ് ഇത് സാദ്ധ്യമായത്.…..

Read Full Article

Related articles