Articles

 Announcements
Aakashapacha December Volium 27..

..

Read Full Article
കവിത ..

ഒരു നിശബ്ദമായി ഒഴുകി ഒഴുകി നിന്നരികിലേക്ക്‌ എത്തിപ്പെടാൻ ഞാനിതാ വെമ്പൽ കൊള്ളുന്നു കളകളാരവത്തോടെ നിൻ തലോടലിനായി! ഹിമപർവത ശൃഖത്തിൽനിന്ന് അമ്മയുടെ മടിത്തട്ടിൽനിന്ന അലിഞ്ഞു മുറിവേറ്റു കൊണ്ട് പ്രകൃതിയെ രോമാഞ്ച പുളകിതമാക്കുന്നു…..

Read Full Article
World Wetlands Day..

ലോക തണ്ണീർത്തട ദിനം എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോകതണ്ണീർത്തട ഉടമ്പടി ഒപ്പ് വെക്കുകയുണ്ടായി. ഈ ദിവസത്തിൻറെ ഓർമ്മ…..

Read Full Article
   
കൗതുകമുണർത്തി നാഗ ശലഭം.....

പേരാമ്പ്ര: അപൂർവങ്ങളിൽ അപൂർവമായ നിശാ ശലഭത്തെ പേരാമ്പ്രയ്ക്കടുത്തുള്ള മൂരികുത്തിയിൽ വീട്ടുവളപ്പിൽ കണ്ടെത്തി. ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് കോബ്ര മോത്ത് (Atlas cobra moth) എന്ന നാഗശലഭമാണിത്. ചിത്രശലഭമായി തോന്നുമെങ്കിലും സൂക്ഷിച്ചുനോക്കിയാൽ…..

Read Full Article
മുളയും നമ്മുടെ പരിസ്ഥിതിയും..

ഭാരത സംസ്ക്കാര ചരിത്രത്തിൽ മുളയ്ക്ക് അഭേദ്യമായ പങ്കുള്ളതായി കാണാം. നമ്മുടെ പുരാണേതിഹാസങ്ങളിലും , വേദങ്ങളിലും , ആയുർവേദ ചികിത്സാ രംഗത്തും മുളയ്ക്കുള്ള പ്രാധാന്യം വിസ്മരിക്കത്തക്കതല്ല. ഓടക്കുഴൽ എന്നു കേൾക്കുമ്പോൾ ത്തന്നെ…..

Read Full Article
HUMAN HEALTH AND NATURAL ENVIRONMENT..

Human health and Natural environment are interrelated aspects. The natural environment is the thin layer of life and life supports , called the biosphere,that contains the Earth's air,soil,water and living organisms.The connection between protecting the natural environment and safeguarding human health has been identifying and regulating environmental toxins to reduce harmful human exposures,such as toxic chemicals, air pollution and biological agents on the human body is commonly perceived as the central problem in environmental health.However, maintaining a healthy environment…..

Read Full Article
മഞ്ഞിൽ വിരിയുന്ന ആപ്പിൾ പൂക്കൾ..

മഞ്ഞ് വീഴ്ച പതിവിലും കനത്തിരിക്കുന്നു.കൊടും ശൈത്യക്കാറ്റും വീശിയടിക്കുകയാണ്.സുന്ദ൪ദാനിലെ ജനങ്ങളെല്ലാം ആശങ്കയിലാണ്.ഹിമാലയ൯ താഴ്വരയിലെ വളരെ മനോഹരമായ ഗ്രാമമാണ് സുന്ദ൪ദാ൯.കന്നുകാലിമേയ്ക്കലും ആപ്പിൾ കൃഷിയുമാണ് ഇവിടുത്തെ…..

Read Full Article
സമ്പൂർണ്ണ അടച്ചു പൂട്ടൽ സ്മരണകൾ..

കൊറോണ വൈറസ് എന്ന മാരകമായ വൈറസ് വിതച്ച കൊവിഡ് -19 എന്ന രോഗം ലോകത്താകമാനം നിരവധി ജീവനുകൾ കവ൪ന്നത് എന്നെ വളരെയധികം വിഷമിപ്പിച്ചു.കാരണം,അവ൪ക്കോരോരുത്ത൪ക്കും നിരവധി സ്വപ്നങ്ങൾ ഉണ്ടായിരിക്കാം.അപ്രതീക്ഷിതമായി പരീക്ഷ മാറ്റിവെച്ചപ്പോൾ…..

Read Full Article
ഒരു കൊറോണക്കാലത്ത് ..

വൻ മതിലിന്റെ നാട്ടിൽ ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിൽ ഒരു മഹാമാരി ഉണ്ടായപ്പോൾ ആരും ഒട്ടും തന്നെ പ്രതീക്ഷിച്ച് കാണില്ല കോവിഡ്-19 എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കൊറോണ ലോകമെമ്പാടും വ്യാപിച്ച് ലോകജനസംഖ്യയിൽ തന്നെ വ്യത്യാസമുണ്ടാക്കുമെന്ന്.…..

Read Full Article
മായുമീ പ്രപഞ്ചം..

പ്രകൃതി തൻ അകലം മനുഷ്യ മനസ്സിൽ .... മനുഷ്യരിൽ എന്നും മായാതെ നിൽക്കുന്നു, മാതൃസ്നേഹത്തിൽ മാധുരൃം.... പ്രകൃതി തൻ സ്നേഹം , ഉണർന്നീടും മനുഷൃ മനസ്സിൽ എന്നെന്നും.... പക്ഷേ , ഒരു നാൾ വിഴുങ്ങീടും ഭൂമിയെ ,കാത്തു നിൽക്കുന്നൊരാ ദുരന്തം....…..

Read Full Article
ഐക്യത്തോടെ മുന്നേറാം, രോഗ വ്യാപനം…..

ലോകം ഈ 2020 എന്ന വർഷം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് രോഗ വ്യാപനം. ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ് കൊറോണ വൈറസ്. വൈറസ് വളരെ പെട്ടെന്ന് ആളുകളിലേക്ക് പടരുന്നു എന്നതാണ് ഈ രോഗത്തിന്റെ പ്രേത്യേകത. ലോകമെമ്പാടുമുള്ള…..

Read Full Article
കവിത - ഭൂമിയിലേക്ക് ഒരു മടക്കയാത്ര..

അകലെ ആകാശത്തിൽ നിന്നൊരാ വെളിച്ചം തൻ കണ്ണിൽ പതിഞ്ഞപ്പോൾ .... ആരും കാണാ കാഴ്ച തൻ കണ്ണിൽ നിറഞ്ഞപ്പോൾ.. മിഴിയറിയാതെ കണ്ണീരു കടലായപ്പോൾ... ദൂരെ നിന്നൊരു ശബ്ദം കേട്ടുണർന്നയാൾ... തൻ കണ്ണീരാൽ ഉതിർന്ന കവിളുകളിൽ..... കൈപ്പത്തി കൊണ്ടൊരു…..

Read Full Article
പ്രകൃതി സംരക്ഷണം..

പ്രകൃതി അമ്മയാണ്.അങ്ങനെ ഉള്ള നമ്മുടെ അമ്മയെ നശിപ്പിക്കരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് തന്നെ കാരണമാകും.പ്രകൃതിദത്ത പ്രക്രിയയിൽ നിന്ന് ഒരു പ്രധാന സംഭവം ആണ് പ്രകൃതി ദുരന്തം.ഇത്…..

Read Full Article
വിചാരണ- കവിത..

ഊഴിയെ കാക്കുന്ന ദൈവത്തിനെ കാപ്പാൻ ആയുധമേന്തിയിറങ്ങുന്നൂ ചിലർ! പീഠനമേറ്റു പിടഞ്ഞൊരാ പെണ്ണിനേ വാർത്തയിൽ വളച്ചൊടിച്ചീടുന്നൂ ചിലർ! അമ്മയാം ഭൂമിതൻ നൊമ്പരം കേൾക്കാതെ മാറു പിളർന്നുരക്തമൂറ്റുന്നൂ ചിലർ! വിദ്യയ്ക്കായ് കേണിടും…..

Read Full Article
നിണമണിഞ്ഞ നിനവുകൾ..

എത്രനാൾ നമ്മളൊത്തു,കളിചിരി വർത്തമാനങ്ങൾ കൊച്ചു കലഹങ്ങൾ. എത്രമാങ്ങ,നാമുപ്പു കൂട്ടിച്ചത- ച്ചെത്രതിന്നതെന്നോർക്കുക തോഴരേ. കല്ലിനാൽമാങ്ങയെന്നതു പോലെന്നെ- ത്തല്ലിയങ്ങു തകർത്തിടാനെങ്ങനെ സാധ്യമായന്നു നിങ്ങൾക്കു കൂട്ടരേ…..

Read Full Article
   
പരിസ്ഥിതി - എന്താണ് പരിസ്ഥിതി?..

പരിസ്ഥിതി - എന്താണ് പരിസ്ഥിതി? നമുക്കു ചുറ്റും കാണുന്ന തികച്ചും പ്രകൃതിദത്തമായ ഘടകം. ഇതാണ് പരിസ്ഥിതി എന്ന് ഒറ്റവാക്കിൽ പറയാം. വൈവിധ്യമാർന്ന ജന്തുക്കളും സസ്യങ്ങളും എല്ലാം നമ്മുടെ ഭൂമിയിലുണ്ട്‌. ഒന്നു മറ്റൊന്നിനെ ആശ്രയിച്ചാണ്…..

Read Full Article
ഒരു കൊറോണകഥ..

സൂര്യരശ്മികൾ ജനാല ജില്ലയിലൂടെ കണ്ണുകളെ തഴുകിയപ്പോൾ അറിയാതെ കണ്ണുതുറന്നു. ഓ ....നേരം വെളുത്തു. കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു പെട്ടെന്നാണ് ഓർത്തത് ഇന്ന് ജോലിക്ക് പോകണ്ടല്ലോ. അതെ കൊറോണ അല്ല covid 19 ലോകാരോഗ്യ സംഘടന നൽകിയ…..

Read Full Article
POEM-Mother is calling..

Mother is calling Can you hear, a soft call coming from no where. Can you hear, a silent scream that rumbling in the void. Can you hear, the clouds roaring in pain. Can you hear nature's call. Sounds are slowly fading out. Colours are slowly erasing. Earth is no green any more. Nature won't cry again. Because her tears have dried . Her children are crying out their stomach. But do they know, They are the ones who chopped her hands. Destroyed her lungs injecting virus of pollution. Suffocating on the verge of death, Mother is calling us . Can you hear her loud whisper. Open your…..

Read Full Article
   
കാത്തിരിപ്പ്..

ചെറുകഥ കാത്തിരിപ്പ് സമയം രാവിലെ 7 മണി." ഇന്നാണോ അമ്മേ അച്ഛൻ വരുന്നത്?."... കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു അമ്മു അഹ്ലാദത്തോടെ അമ്മയോട് ചോദിച്ചു.അമ്മ ഒരു നനുത്ത പുഞ്ചിരിയോടെ പറഞ്ഞു;" ഇന്നല്ല അമ്മു,അടുത്ത തിങ്കളാഴ്ചയാണ്".…..

Read Full Article
കഥ ആഞ്ഞിലി..

കഥ ആഞ്ഞിലി- ഞെട്ടിയുണര്‍ന്നപ്പോള്‍,പട്ടി കുരച്ചുകൊണ്ടേയിരിക്കുകയാണ്.രാത്രിയുടെ മൂര്‍ദ്ധന്യത്തില്‍ പട്ടി എന്തിനെയാണ് അധിക്ഷേപിക്കുന്നത്.പൊടുന്നനെ മനസ്സിലേക്ക് ഒരു വേദന അരിച്ചിറങ്ങി വന്നു.അത് മനസ്സിന്‍റെ ഉള്‍വശം…..

Read Full Article
മഴയെ കാത്ത്..

മീര കാത്തിരിക്കുകയാണ്;മറ്റാരയുമല്ല മഴയെ തന്നെ!വേനൽ തീഷ്ണമായിരിക്കുന്നു."തൊടിയിലെ വാഴകളെല്ലാം കരിയാറായി"-മീര തന്നെത്താ൯ പറഞ്ഞു.ഇതുവരെ മഴ ചാറിയതു പോലുമില്ല.കിണറ്റിലാകട്ടെ ലേശം വെള്ളം പോലുമില്ല.പുഴയിൽ നിന്നും വെള്ളമെടുക്കാമെന്നു…..

Read Full Article
ചന്ദനച്ചിത..

എന്റെ ജീവിതത്തിൽ ഞാൻ ഏറെ സ്നേഹവും ബഹുമാനവും നൽകുന്ന മുത്തശ്ശി അടിയള്ളൂർ മഹൾ *ദേവകി അന്തർജ്ജനം* എന്നോട് ഏറ്റവും സ്നേഹവും വാത്സല്യവും കാണിച്ചിട്ടുള്ള മുത്തശ്ശി എൻറെ കയ്യിൽ നിന്നും തീർത്ഥം വാങ്ങി സേവിച്ച് വിഷ്ണു പദം പുൽകിയ…..

Read Full Article
ദൈവികകല..

കൈരളീമലയാളം കലതന്നിരിപ്പിടം നാടനു,മനുഷ്ഠാന ക്ഷേത്രത്തിൻകലകളും തെയ്യവും മുടിയേറ്റും തിറയും പടയണി - ത്തുള്ളലും കഥകളി,ഗ്ഗരുഡൻ തൂക്കം പിന്നെ കൂടിയാട്ടവും,കൂത്തും, തിരുവാതിരക്കളി,- യോട്ടനും, പറയനും ശീതങ്കൻതുള്ളലുമായ് കാട്ടിലെക്കാവുകളിലുറഞ്ഞുതുള്ളീടുന്നു…..

Read Full Article
ജലപിശാചു മുത്തശ്ശി..

ഞങ്ങൾക്ക് ഒരു മുത്തശ്ശിയുണ്ടായിരുന്നു. 105 വയസ്സുവരെ ജീവിച്ചു. മുത്തശ്ശിക്ക് വെള്ളം വലിയ ഇഷ്ടമായിരുന്നു. വെളുപ്പിനെ തന്നെ കുളിക്കും. കുളിക്ക് ഒരു പ്രത്യേകതയുണ്ട്. ചിറയിൽ ഇറങ്ങി കിഴക്കോട്ട് നോക്കി തൊഴുതു കൊണ്ട് ഇട്ട വസ്ത്രത്തോടെ…..

Read Full Article
   
തത്തമ്മ ..

തത്തമ്മ പച്ച നിറമുള്ള തത്തമ്മേ നിന്നെ കാണാൻ എന്ത് ചേല് ചുണ്ടു ചുവന്നൊരു തത്തമ്മേ ചുണ്ടിലെടുക്കാൻ കതിരില്ലേ? പാട്ടുപാടും തത്തമ്മേ പഞ്ചവർണക്കിളി തത്തമ്മേ കാട്ടിലെ ഓമന തത്തമ്മേ കൂട്ടുകാരോടൊത്ത്‌ പോരാമോ പാലും പഴവും തന്നീടാം…..

Read Full Article
ബാലഭദ്രയുടെ വിഷുക്കണി......

രാവിലെത്തന്നെ ഭദ്രയുടെ മുഖം വിഷമത്തിലായിരുന്നു. "എന്താ ! ഒരു ചിരിയില്ലല്ലോ? ഉം... എന്തുപറ്റി "" ? വലിയ ചിരിയും പരിഭവവും ഇല്ലാതെ പറഞ്ഞു. രാവിലെ ആ മേളത്തിന്റെ താളക്രമത്തിൽ പതുക്കെ പതുക്കെ ഉണരുക, മുമ്പിൽ നിരത്തിവച്ചിരിക്കുന്ന…..

Read Full Article
   
കോവിഡിനോട്.......

കോവിഡിനോട്..... നീരാളിക്കൈകൾ നീട്ടി നീട്ടി ഭൂലോകപ്പായലായെത്തി നോക്കി കടുവയെ പിടിക്കും കിടുവയായി ലോകം വിറപ്പിക്കും കോവിഡെത്തി... വികസിത സംസ്കാര ഭൂഖണ്ഡത്തിൽ സഞ്ചിതമായി നീ കാർന്നു നിൽക്കേ അവലംബമില്ലാതെ കേണു നിൽക്കും മർത്ത്യ…..

Read Full Article
ലോക്ക്ഡൗൺ..

ലോക്ക്ഡൗൺ ഫോൺകോളുകളും ഓഫീസർമാരുടെ സ്ഥിരം ഡയലോഗുകളുമില്ലാത്ത പുതിയൊരു ദിവസത്തിന്റെ തുടക്കത്തിലായിരുന്നു അവൻ.വീടിന്റെ പിറകിലുള്ള പുരയിലെ കാ‍ലൊടിഞ്ഞ തൂമ്പ കണ്ടപ്പോഴാണ് പത്തുവർഷം മുൻപുള്ള തന്റെ തോട്ടം നിർമ്മാണത്തെപ്പറ്റി…..

Read Full Article
പ്രതീക്ഷയുടെ കണിക്കൊന്ന..

ജനാലകൾ പതുക്കെ തുറന്നു. വെളിച്ചം ഓടി അകത്തേയ്ക്ക് കയറുമ്പോൾ അനന്തമായ ആകാശത്തേയ്ക്ക് നോക്കി ഡേവിഡ് നിന്നു . ഹരിതാഭയാർന്ന മലനിര അയാൾ കൺകുളിർക്കെ കണ്ടു . ആകാശം കാർമേഘാവൃതമെങ്കിലും സൂര്യന്റെ രശ്മികളെ താഴെയ്ക്ക് മന്ദമായി…..

Read Full Article
വൃക്ഷങ്ങളുടെ പ്രാധാന്യം..

''യാനി ഭൂതാനി വസന്ത യാനി ബലീം ബ്രഹത്ത വി ദയൽ പ്രയുക്ത അന്നത്രവാസ പരികൽപ്പയാമി ക്ഷമതു താനാദ്യൻ നമസ്തുതേ;" വൃക്ഷാ യൂ ർ വേദത്തിലെ ശ്രദ്ധേയമായ ഒരു ശ്ലോകമാണിത്. എല്ലാ പക്ഷിമൃഗാദികളുടെ ആവാസസ്ഥലമായ, താങ്ങും തണലുമായ വൃക്ഷത്തിനെ…..

Read Full Article
പ്രകൃതി വിനാശങ്ങൾ..

പ്രകൃതിയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ .പ്രളയം, വരൾച്ച, ഭൂമികുലുക്കം, സുനാമി, ഉരുൾപ്പൊട്ടൽ, തുടങ്ങിയവ ''''''' നമ്മൾ ഇപ്പോൾ പ്രളയ ദുരന്ത മനുഭവിച്ചപ്പോൾ പല കാര്യങ്ങളും മനസ്സിലായി. പ്രളയത്തെക്കുറിച്ച് പുരാണങ്ങളിലും മറ്റ് പല കൃതികളിലും…..

Read Full Article
മാലിന്യം..

നമ്മുടെ ചുറ്റു പാടുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക. ഭക്ഷണങ്ങൾ കഴിവതും ബാക്കി ആക്കാതെ ദക്ഷിക്കാനും അത് ഉണ്ടാക്കുമ്പോൾ വളരെ ശ്രദ്ധയോടെ ബാക്കി വരാത്ത രീതിയിൽ ഉണ്ടാക്കുക നമ്മൾക്ക് അങ്ങനെ ഒരു മാലിന്യം ഒഴുവാക്കാം. മറ്റൊന്ന്…..

Read Full Article
പമ്പ..

പ്രാചീനകാലത്ത് ''ബാരിസ് നദി'' എന്നറിയപ്പെട്ടിരുന്ന പമ്പാ നദിയാണ് എന്റെ പ്രദേശത്തുകൂടി ഒഴുകുന്ന നദി. പുണ്യനദിയെന്നു വിശേഷിപ്പിക്കപ്പെട്ട പമ്പാനദി വിശേഷണത്തെ അന്വര്‍ഥമാക്കുന്ന രീതിയില്‍ ''ദക്ഷിണ ഗംഗ'' എന്നും ''ദക്ഷിണ ഭാഗീരഥി''…..

Read Full Article
പൂക്കാലം..

.................... പൂക്കാലം പൂക്കാലം ഇക്കാലമത്രയും പൂവില്ലാതെത്ര നാൾ പോകും നമ്മൾ പൂവില്ലാതെത്ര നാൾ പോകും നമ്മൾ പൂവാക പൂത്തില്ല ,തേന്മാവ് കായ്ച്ചില്ല മുറ്റത്ത് മുക്കുറ്റി പൂക്കളില്ല മനം ,മുക്കുറ്റി പോലെ വിരിഞ്ഞതില്ല അമ്പിളിപുഞ്ചിരി…..

Read Full Article
പെരിയാര്‍..

പെരിയാര്‍ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാര്‍. കേരളത്തിലെ 44 നദികളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലാത്തതിനാലും കേരളത്തിന്റെ ജീവരേഖ എന്ന അപരനാമത്തില്‍ കൂടി…..

Read Full Article
പ്രളയാനന്തരം വളര്‍ച്ചയും വരള്‍ച്ചയും..

പ്രകൃതിയുടെ നിലനില്‍പ്പിലാണ് മനുഷ്യനടക്കമുള്ള സര്‍വ്വചരാചരങ്ങളുടെയും അതിജീവനമെന്ന് നമ്മള്‍ വ്യക്തമായി തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ ഇരകളായ എല്ലാവര്‍ക്കും ജഗദീശ്വരന്‍ അതിജീവനത്തിന്റെ…..

Read Full Article
ജലപ്രളയം 2018..

99നെ വെല്ലുന്ന 2018ലെ ജലപ്രളയം പ്രകൃതി ദുരന്തങ്ങളുടെ ശക്തി നേരിട്ടനുഭവിച്ചറിഞ്ഞതിന്റെ അനുഭവത്തിലാണ് ഇങ്ങനെ എനിക്കു എന്റെ എഴുത്താണി ചലിപ്പിക്കേണ്ടി വന്നത്. ഞാൻ ജയറാണി സെബാസ്റ്റ്യൻ, ഉളുന്തി ഹോളി ഇൻഫന്റ് ജീസസ് യുപി സ്കൂളിലെ…..

Read Full Article
അച്ചന്‍കോവിലാര്‍..

ഞങ്ങളുടെ നാട്ടിലൂടെ ഒഴുകുന്ന നദിയാണ് അച്ചന്‍കോവിലാര്‍. പശ്ചിമഘട്ടത്തിലെ രാമക്കല്‍ തേരി പശുക്കിടാമേട് മലകളില്‍നിന്നുത്ഭവിക്കുന്ന ചെറിയ അരുവികള്‍ ഒന്നിച്ചുചേര്‍ന്ന് 112 കി. മീറ്ററോളം തെക്കുപടിഞ്ഞാറന്‍ മേഖലയിലൂടെ ഒഴുകി…..

Read Full Article
ഉറവിട മാലിന്യ സംസ്‌കരണം..

നമ്മള്‍ കേരളീയര്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വ്യക്തിശുചിത്വത്തില്‍ ഏറെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ്. വഴിയരികിലും പൊതുസ്ഥലങ്ങളിലും കുന്നുകൂടുന്ന മാലിന്യങ്ങളുമായി…..

Read Full Article
വെള്ളപ്പൊക്കം..

അഞ്ചു തിരിയിട്ട വിളക്ക് നാലുകെട്ടിന്റെ ഇറയത്ത് കത്തിനിൽക്കുന്നു . പുഴ കരകവിഞ്ഞു . നിറദീപത്തിന്റെ പ്രഭ ആ വെള്ളത്തിലും ദീപ്തമാകുന്നു . പൊൻ വിളക്കിനെ തൊടാതെ തൊട്ടു പുഴയൊഴുകുന്നു ..... ഒരു നേരിയ തേങ്ങലായി മാറി മഴ പെയ്തു കൊണ്ടേയിരിക്കുന്നു.…..

Read Full Article
പ്രിയ ഗുരു APJ കെടാവിളക്കായ് ..

പ്രിയ ഗുരു APJ കെടാവിളക്കായ് ഒരു കുഞ്ഞു പൂവിലും നിറയുമൊരറി വായ് ഹൃദയത്തിൻ നന്മയായ് നീ വന്നു ഞങ്ങൾതൻഹൃത്തിൽമരിക്കില്ലൊരിക്കലും നിറയുമാ ചൈതന്യം എന്നുമെന്നും വാക്കായ്,വരികളായ്ശാസ്ത്രസത്യങ്ങൾ നീയെന്നും ഞങ്ങൾക്കായ് പകർന്നു…..

Read Full Article
   
മാരിവില്ലഴകേറും ചിത്രശലഭങ്ങള്‍.....

വര്‍ണ്ണച്ചിറകുകള്‍ വീശി പൂക്കളെ മുത്തംവയ്ക്കുന്ന ചിത്രശലഭങ്ങളെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത് കേരളത്തിലാകെ മുന്നൂറ്റി ഇരുപത്തിരണ്ടിനം ചിത്രശലഭങ്ങളുണ്ട്. 60-70 ജാതി ശലഭങ്ങളെ മിക്ക നാട്ടിന്‍പുറങ്ങളിലും കാണാം. ലപ്പിഡോപ്‌ടെറ…..

Read Full Article
മരം ഒരു വരം..

രാവിലെ തന്നെ ആരോ തന്നെ പിടിച്ചുകെട്ടുന്നതായി തോന്നി. .പിന്നെ ഏതോ ബലമില്ലാത്ത ഒരു ബോർഡ് എന്നിൽ കെട്ടിവച്ചതാണെന്നു മനസ്സിലായി .. "ഓ! ഈ ബോർഡുമായി ഇങ്ങനെ ഒരു നോക്കുകുത്തിയെ പോലെ .നിൽക്കുക .! ഒരു ശക്തമായ കാറ്റടിച്ചാൽ കുഴപ്പമാകുമോ…..

Read Full Article
കഥകഴിഞ്ഞ മ്ലാവിന്റെ കൊമ്പുകള്‍…..

പറമ്പിക്കുളം കടുവാസങ്കേതത്തില്‍ തൂണക്കടവിലെ വിജനപ്രദേശത്ത് വന്യജീവി ഫോട്ടോഗ്രാഫറായ ഷെഫീഖ് ബഷീര്‍ അഹമ്മദാണ് ആ കൊമ്പുകള്‍ കണ്ടെത്തിയത്. കഥ കഴിഞ്ഞ ഒരു മ്ലാവിന്റെ കൊമ്പുകളായിരുന്നു ഇവ. കാട്ടിലെ മണ്ണില്‍ ഇത്തരം കാഴ്ചകള്‍…..

Read Full Article
ആ ... ആന... ആഫ്രിക്ക..

കാട്ടാനകളുടെ പൂരമാണ്‌ ആഫ്രിക്കയിൽ. അതോടൊപ്പം കാണാത്ത കാഴ്ചകളും ആനക്കൊമ്പുകളുടെ വേറിട്ട രൂപങ്ങളും. കൗതുകത്തോടെ നോക്കി നിന്നാൽ കാഴ്ചകളിൽ ലയിച്ചുപോകും. ലോകപ്രശസ്തമായ കിളിമഞ്ചാരോ മലനിരകളുടെ പശ്ചാത്തലം േനാക്കെത്താത്ത…..

Read Full Article
   
കന്മഴ..

വിത്തിലുറങ്ങിയ വൃക്ഷങ്ങളൊക്കെയും നിത്യവസന്ത നിലാവിനെ പുൽകവേ, തൊട്ടും തലോടിയുമിപ്രകൃതീവനം സൃഷ്ടിച്ച വേരിന്റെ പൈതൃകം കാണുക. ഒറ്റ നാമ്പിൽ നിന്നു മുപ്പത്തിമുക്കോടി ശില്പം മെനഞ്ഞ മഹാത്ഭുതാരണ്യമേ, പച്ചില കൊണ്ടു മെനഞ്ഞു…..

Read Full Article
കാടൊഴിയുന്ന നക്ഷത്രങ്ങള്‍..

വടക്കും വടക്ക്-കിഴക്കുമുള്ള രാജ്യാതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ രഹസ്യ-പരസ്യ കമ്പോളങ്ങളില്‍, തെക്കേ ഇന്ത്യയിലെ വരണ്ട മുള്‍ക്കാടുകളില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് ഇന്ത്യന്‍ നക്ഷത്ര ആമകളാണ് പ്രതിവര്‍ഷം…..

Read Full Article
കണ്ടലുകള്‍- കരയുടെ സസ്യസൈന്യം..

ആര്‍ത്തലച്ചുവരുന്ന കടലില്‍നിന്നും കലിതുള്ളിയടിക്കുന്ന കൊടുങ്കാറ്റില്‍നിന്നും നാം ജീവിക്കുന്ന കരയെ കാക്കുന്ന രക്ഷകരാണ് കണ്ടല്‍ക്കാടുകള്‍. കണ്ടലിനെ കരയുടെ കാവല്‍ക്കാരെന്നും വിശേഷിപ്പിക്കാറുണ്ട്. കണ്ടല്‍ വനങ്ങള്‍…..

Read Full Article
ഈ കുട്ടികള്‍ പ്രകൃതിസ്നേഹത്തിന്‍റെ…..

പഠിച്ച പരിസ്ഥിതി പാഠങ്ങൾ വെറുതേ മറക്കാനുള്ളതല്ല. പരിസ്ഥിതി സംരക്ഷണം ഏതെങ്കിലും ദിനത്തോടെ തീരുന്നതുമല്ല. ഇതാണ് പൃഥ്വി റൂട്ട്സിന്റെ പ്രവർത്തകർക്കു പറയാനുള്ളത്. അതുകൊണ്ടുതന്നെ ഒരേസ്കൂളിൽ പലകാലങ്ങളിലായി പഠിച്ചിറങ്ങിയ…..

Read Full Article
കിരിബാസ്: ആഗോളതാപനം കടലില്‍ മുക്കിക്കളഞ്ഞ…..

ഒരിടത്തൊരിടത്ത് കിരിബാസ് എന്നൊരു രാജ്യമുണ്ടായിരുന്നു. കടലിനോട് ചേര്‍ന്നുള്ള ആ രാജ്യത്ത് ജനങ്ങളിലേറെയും മീന്‍പിടുത്തക്കാരായിരുന്നു. കൈതയും തെങ്ങും തഴച്ചുവളര്‍ന്നിരുന്ന ആ രാജ്യം പെട്ടന്നൊരു ദിവസം കടലില്‍ മുങ്ങിപ്പോയി.'…..

Read Full Article
കുട്ടനാട് ഒരെത്തിനോട്ടം..

ഐതിഹ്യവും ചരിത്രവും ഇടകലര്‍ന്നുകിടക്കുന്ന കാല്‍പനിക ഭൂതകാലത്തിന്റെ കളപ്പുരയാണ് കുട്ടനാട്. പരശുരാമന്‍ കേരള നിര്‍മ്മിതിക്കുവേണ്ടി മഴുവെറിഞ്ഞ കഥയ്ക്ക് ഭൂമിശാസ്ത്രപരമായ പിന്‍ബലം നല്‍കുന്ന മണ്‍തുണ്ടാണിത്. കടല്‍ പിന്മാറി…..

Read Full Article
ഒറ്റക്കഥാപഠനം :- സഹ- സാറാ ജോസഫ് ..

*ഒറ്റക്കഥാപഠനം* ☘☘☘☘☘☘ *സഹ- സാറാ ജോസഫ്* പെണ്ണെഴുത്തിന്റെ വക്താവാണ് സാറാ ജോസഫ്. റാഡിക്കൽ ഫെമിനിസത്തിന്റെ വക്താവായി ഇതുവരെയുള്ള കഥകൾ അവരെ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമാണ് സഹ. സഹ സ്ത്രീപുരുഷ സമത്വം…..

Read Full Article
ആശാന്‍ ആവശ്യപ്പെട്ടു, ശിക്ഷ്യന്‍…..

പക്ഷി എവിടെ? സാലിം അലിക്ക് ആകാംക്ഷയായിരുന്നു. പക്ഷേ പക്ഷി പെട്ടെന്ന് പറന്നുപോകുന്നത് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. നന്നായി കാണാന്‍ കഴിഞ്ഞില്ല. ഗുരുവിന് പക്ഷിയെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ശിഷ്യനായ ഡോ. ആര്‍. സുഗതന്‍ ഇന്ന്…..

Read Full Article
സംയോജിത കൃഷി ..

സംയോജിത കൃഷിയെന്നാല്‍ എല്ലാത്തരം മരങ്ങളും പഴവര്‍ഗങ്ങളും അതിനിടവിളയായി പച്ചക്കറികളും അതിന് കീഴേ കിഴങ്ങുവര്‍ഗങ്ങളും കൂടാതെ ((Live Stock compounds) ആട്, കോഴി, പശു, മത്സരം, താറാവ് ഇതെല്ലാം ചേര്‍ന്നതിനെയാണ് സംയോജിത കൃഷി എന്നു പറയുന്നത്.…..

Read Full Article
മഴയും മണ്ണും ആനയും... ..

നാട്ടില്‍ അത്യുഷ്ണത്തില്‍ എല്ലാം സഹിച്ച് നില്‍ക്കുന്ന ആനകളെ കണ്ടപ്പോള്‍ മഴക്കാലം കാട്ടിലിവര്‍ എത്രമാത്രം ആഘോഷിച്ചിരിക്കാം എന്നോര്‍ത്തു. വേനല്‍ മാറി മഴമേഘങ്ങള്‍ ആകാശം നിറഞ്ഞപ്പോള്‍ മഴച്ചിത്രങ്ങളെക്കുറിച്ച് പലരും…..

Read Full Article
ആകാശത്തിലെയും ഭൂമിയിലെയും ദേശാടകർ…..

മാനത്തുനിന്ന് ഒരു മഴവില്ല് വനത്തിലെ പുല്‍ക്കൊടിയിലേക്ക് വീണു. പല വര്‍ണങ്ങളിലുള്ള ചെറിയ പക്ഷി. ഒമ്പതോളം നിറങ്ങള്‍. കാവിക്ക് പ്രാമുഖ്യമുള്ളതിനാല്‍ പക്ഷിയെ കാവി എന്ന പേരിട്ടുവിളിച്ചു. (Indian Pitta).ഹിമാലയത്തില്‍ അതിശൈത്യമാകുമ്പോള്‍…..

Read Full Article
കടുവേ, ഈ ചോരക്കുഞ്ഞിനെ നീ എന്ത് ചെയ്തു?....

കടുവയുടെ കൂർത്തപല്ലുകൾ തൂവൽസ്പർശമായിമാറുന്ന കാഴ്ച ആ ഫോട്ടോഗ്രാഫർ ശ്വാസമടക്കിപ്പിടിച്ചാണ്‌ കണ്ടത്‌. വാക്കുകൾക്കതീതമായ രംഗം - ക്യാമറയുമായി ലോകംചുറ്റുന്ന തോമസ്‌ വിജയൻ പറയുന്നു.രാജസ്ഥാനിലെ ലോകപ്രശസ്തമായ രൺതംഭോർ…..

Read Full Article
തീയിടരുതേ......

കാടും നാടും ഒരു പോലെ തീയിടുന്നവരോട് ഒരു വാക്ക് അരുത്!നാനാവിധ ജൈവാവശിഷ്ടങ്ങള്‍ മണ്ണിലെ സൂഷ്മ ജീവികളുടെ (പവര്‍ത്തനം മൂലം മണ്ണിന്റെ ഭാഗമായി തീരുമ്പോഴാണ് മണ്ണ് ഫലഭൂയിഷ്ടമായി മാറുന്നത്. എന്നാല്‍ ജൈവാവശിഷ്ടങ്ങള്‍ കത്തിക്കുമ്പോള്‍…..

Read Full Article
മാവ് മരുന്നും ഭക്ഷണവും..

ആരുടേയും നാവില്‍ വെള്ളമൂറിക്കും മാങ്ങ! നാട്ടുമാവുകള്‍ കേരളത്തിന്റെ മാത്രമല്ല ഒരു കാലത്ത് ഇന്ത്യയുടെയും പ്രത്യേകതയായിരുന്നു. അതാണ് ഇന്ത്യയുടെ ദേശിയഫലമെന്ന നാമം മാങ്ങയ്ക്ക് നല്‍കിയത്. കടും പച്ചയും മഞ്ഞയും ഇളം ഓറഞ്ചുനിറവുമുള്ള…..

Read Full Article
   
ആഗോളതാപനം..

സൂര്യപ്രകാശം പതിക്കുന്നതുമൂലം ഭൂമിയുടെ ഉപരിതലം ചൂടുപിടിക്കുമെങ്കിലും കുറെ താപം മുകളിലേക്ക് തന്നെ വികിരണം ചെയ്യപ്പെടുന്നു. ഇതില്‍ സിംഹഭാഗവും അന്തരീക്ഷത്തിലേയ്ക്ക് പോകുമ്പോള്‍ ബാക്കിയുള്ളവ മറ്റുള്ള ചില ഹരിതഗൃഹ വാതകങ്ങളുടെ…..

Read Full Article
മാലിന്യ നിര്‍മാര്‍ജനം..

ഇനി വരുന്നൊരു തലമുറയ്ക്കി- ന്നിവിടെ വാസം സാധ്യമോ മലിനമായ ജലാശയം അതി- മലിനമാമൊരു ഭൂമിയും. പാണനും പാച്ചുവും ഗുരുക്കന്‍മാരുമൊക്കെ പല ചെവികളിലൂടെയായി പകര്‍ന്നു നല്‍കിയ ആശയങ്ങള്‍ പോലെ നമ്മുടെ മനസ്സിലും നാവിന്‍ തുമ്പിലും…..

Read Full Article
   
കടലാമകള്‍..

ഭൂമുഖത്ത് മനുഷ്യരാശി ഉടലെടുക്കുന്നതിന് എത്രയോ മുന്‍പുതന്നെ കടലാമകള്‍ ഇവിടെ വാസം ഉറപ്പിച്ചു. ചിരപുരാതനമായ ജീവിവര്‍ഗ്ഗം എന്ന ഒരു വിശേഷണം കടലാമകള്‍ക്ക് കൊടുക്കുന്നതില്‍ തെറ്റുണ്ടോ എന്ന് തോന്നുന്നില്ല. ധ്രുവ പ്രദേശങ്ങളിലൊഴികെ…..

Read Full Article
മനുഷ്യനെ (നായാ)ടുമ്പോൾ..

ലോകമേ തറവാട് എന്ന ആശയത്തിന് പകരം ' തെരുവേ തവവാട് ' എന്നത് ഉൾകൊണ്ട് ജീവിക്കുന്ന ഒരു സമൂഹമാണ് നായക്കൾ. എന്നാൽ തറവാട്ടിലെ മറ്റ് ജീവജാലങ്ങളുടെ കാര്യം ഇവർ മുഖവിലക്കെന്നല്ലാ ഒരു വിലക്കും എടുക്കുന്നില്ല. പട്ടികളുടെ ആക്രമണവും…..

Read Full Article
   
കപ്പയാവുന്ന കുപ്പി..

ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ള നിർമ്മാണവും വില്പ്പനയും അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ പ്ലാസ്റ്റിക്ക് കുപ്പിയുടെയും പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെയും ദോഷവശങ്ങളെ പറ്റി ചിന്തിക്കുന്നത് നല്ലതാണ്.…..

Read Full Article
മേല്‍ക്കൂര ഇവിടെ പരിസ്ഥിതി സൗഹൃദം..

വീട് ഓരോ മലയാളികളുടെയും ഒരു സ്വപ്നമാണ്. എത്ര ചിലവുവന്നാലും വീട് ഭംഗിയാക്കുക എന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. എന്നാൽ ഭംഗിയിലുപരി പ്രകൃതിയോട് ഇണങ്ങിയ ഒരു വീട് എന്ന സ്വപ്നം കാണുന്നവർ കുറവാകും. വീട് പുതിയതാണെങ്കിലും പഴയതാണെങ്കിലും…..

Read Full Article
   
ജലസമാധി!..

കേരളത്തിലെ ജലാശയങ്ങള്‍ സമ്പൂര്‍ണ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. പുഴകളും കായലുകളും അവയുടെ അന്തിമാഭയമായ കടലുംവരെ മനുഷ്യന്റെ ചെയ്തികളാല്‍ ദുരന്തമുഖത്താണ്. മനുഷ്യനിര്‍മിത മാലിന്യങ്ങളും നാശകാരിയായ പ്ലാസ്റ്റിക്കുമാണ്…..

Read Full Article
   
കണ്ടൽ വനങ്ങളുടെ പ്രാധാന്യം ..

കടലിൽ വേലിയേറ്റ വേലിയിറക്ക പ്രദേശത്തും, നദികളുടെ കായൽ കടൽ ചേരുന്ന സ്ഥലത്തും വളരുന്ന പ്രത്യേക സവിശേഷതയുള്ള കാടുകളെയാണ് കണ്ടൽ വനങ്ങൾ എന്നു പറയുന്നത്.ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവ നിത്യ ഹരിത സ്വഭാവമുള്ളവയാണ്. വിവിധ…..

Read Full Article
വിഹിതം വയ്പിലെ ആരോഗ്യ സൂത്രം..

പുരോഗതിയുടെ പടവുകളിലൂടെ മുന്നേറിക്കൊണ്ടിരിക്കെ മലയാളി ആര്‍ജ്ജി ച്ചെടുത്ത മാനങ്ങളിലൊന്നാണ് വീടും പരിസരവും ശുചിയാക്കിയതിന്റെ ബാക്കി പത്രം പ്ലാസ്റ്റിക് കിറ്റുകളില്‍ നിറച്ച് പൊതുനിരത്തോരത്ത് ഉപക്ഷേിക്കുക എന്നത്.…..

Read Full Article
   
പ്രകൃതിയും മനുഷ്യനും..

ഇന്ത്യയിലെ സ്‌കൂളുകളില്‍ ഒരു പതിറ്റാണ്ടിലേറെയായി പരിസ്ഥിതി എന്നത് ഒരു പഠനവിഷയമാണ്. ബോംബെയിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ.എം.സി. മേത്തയുടെ ശ്രമഫലമായിട്ട് സുപ്രീം കോടതി ശക്തമായി ഇടപെട്ടതിനാലാണ് ഇത് സാദ്ധ്യമായത്.…..

Read Full Article

Related articles